Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിജയിക്കാനുള്ള ഊർജ്ജം
അനുഭവം ജീവിതം പെൺയുഗം രചനാമത്സരം പ്രചോദനം

വിജയിക്കാനുള്ള ഊർജ്ജം

By Fousiya KakkotMarch 8, 2024Updated:March 11, 20245 Comments2 Mins Read126 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉപ്പൂപ്പന്റെ കയ്യും പിടിച്ചു മുട്ടോളമെത്തുന്ന പാവാടയിൽ വെള്ളി കൊലുസുമണിഞ്ഞു പാട വരമ്പത്തു കൂടി നടക്കുമ്പോഴാണ് പെണ്ണുങ്ങളിങ്ങനെ അമർത്തി ചവിട്ടി നടക്കരുത് എന്ന ആദ്യോപദേശത്തിലൂടെ പാട്ട്രീയർക്കിയുടെ ബാലപാഠങ്ങൾ എന്നിലേക്ക് ചൊരിയപ്പെട്ടത്.  അന്ന്  അതിനെ അത്യധികം അവജ്ഞയോടെ തള്ളിക്കളഞ്ഞു ഒന്നു കൂടി ചവിട്ടിത്തുള്ളി നടന്ന ഞാൻ, പക്ഷെ ബുദ്ധിയും വിവേകവും വെച്ചതിനു ശേഷം എനിക്ക് കിട്ടിക്കൊണ്ടിരുന്ന ഇത്തരം പാഠങ്ങളെ തള്ളിക്കളയാൻ പേടിച്ചു. വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും മനസ്സറിഞ്ഞൊന്നു ചിരിക്കാൻ പോലും പേടിയായിരുന്നു.
ഇച്ചിരി ശബ്ദം ഉയർന്നു പോയ എനിക്ക് നേരെ വരുന്ന എല്ലാ ശബ്ദങ്ങളെയും നേരിടാനുള്ള കരുത്ത് എനിക്കില്ലയിരുന്നു. ഒരു ഭാഗത്ത്‌ ധൈര്യം തരുന്നവരും മറുഭാഗത്ത് അത് ചോർത്തിക്കളയുന്നവരും.
ആണധികാരത്തിന്റെ എല്ലാ തലങ്ങളെയും പാലൂട്ടി വളർത്തി കൊണ്ട് വന്നവർ സത്യത്തിൽ എനിക്ക് ചുറ്റുമുള്ള പെണ്ണുങ്ങളായിരുന്നു.

അത് അന്നും ഇന്നും അനസ്യുതം തുടർന്ന് കൊണ്ടിരിക്കുന്നു.
എന്നെ സംബന്ധിച്ച് വീട്ടകങ്ങളിൽ ആണ് ഒരു സ്ത്രീ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെടേണ്ടത്, അവിടെ അംഗീകാരം ലഭിക്കുമ്പോൾ തന്നെ സമൂഹത്തിൽ അംഗീകരിക്കപ്പെടേണ്ട ബോധ്യം അവൾക്കുണ്ടാവുന്നു. സമൂഹം തിരസ്കരിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കാനുള്ള ആർജ്ജവം സ്വാഭാവികമായും അവളിൽ ഉണ്ടാക്കപ്പെടും. പല രീതിയിൽ പെൺകുട്ടികൾ എങ്ങനെ ആവണം എന്ന് പഠിപ്പിക്കപ്പെട്ട ഇടങ്ങളിൽ നിന്ന്  ഇന്ന് എന്നോ കേട്ട് മറന്നൊരു പഴഞ്ചൊല്ല്,  “ഹമുക്ക് വാക്ക് ചെവിക്കു പുറത്ത്” എന്നത് ആപ്തവാക്യമായി കൊണ്ട് ഞാൻ എന്റെ വഴിയിൽ മുന്നോട്ട് പോകുന്നു.
പ്രവർത്തനം കൊണ്ടും മികവ് കൊണ്ടും നമുക്ക് മുന്നിൽ ഒരുപാട് വനിതാ രത്നങ്ങൾ ഉണ്ട് അവരെ ഏറെ ബഹുമാനിക്കുന്നുമുണ്ട് എന്നാൽ…

ഈ മാർച്ച്‌ 8 വനിതാ ദിനത്തിൽ എനിക്ക് എന്നോളം ഇൻസ്പിറേഷൺ മാറ്റാരെ കൊണ്ടുമില്ല ന്ന് പറയുമ്പോൾ  അഹങ്കാരമെന്ന് തോന്നിയാൽ അത് തെറ്റുമെന്ന് എന്നേക്കാൾ അറിയുന്നത് വേറെ ആരാണ്..!
17 വയസ്സ് ആവുന്നതിനു മുമ്പ് പഠിത്തം മുടങ്ങി പോയ ഞാൻ അത് തുടരാൻ, തുടർന്ന് നടത്തിയ ശ്രമങ്ങൾ പല കാരണങ്ങൾ കൊണ്ട് മുടങ്ങിയപ്പോൾ തളരാതെ പിടിച്ചു നിന്ന് ഡിഗ്രി യും പിജിഡിഎം വരെയും എടുത്തു ഒപ്പം ഇഷ്ട മേഖലയിൽ സർട്ടിഫിക്കറ്റ് കോഴ്സ് കളും എടുത്തു. പിജി ക്ക്‌ വേണ്ടി തയ്യാറെടുക്കുമ്പോൾ എന്റെ മുമ്പിൽ എന്റെ തന്നെ ഒരു പ്രതിബിംബമുണ്ട്. “you are great” എന്ന് അത് എന്നോട് പറയുമ്പോൾ മറ്റൊരാളെ എനിക്ക് കാണാൻ ആവാത്തത് അഹങ്കാരമെല്ല ന്നത് സ്വയം ബോധ്യമാണ്. നിരുത്സാഹപ്പെടുത്തലുകളും  നീ ഒന്നിനും കൊള്ളില്ല ന്ന് നമുക്ക് നേരെ നീണ്ടു വരുന്ന ചൂണ്ടു വിരലുകളും മാത്രം മതി വിജയിച്ചു കാണിക്കാൻ നമുക്ക് വേണ്ട ഊർജ്ജം ലഭിക്കാൻ.

വനിതാ ദിന ആശംസകൾ

ഫൗസിയ കക്കോട്ട്

#പെൺയുഗം

Post Views: 31
2
Fousiya Kakkot

5 Comments

  1. Faisal Mc on March 9, 2024 3:54 PM

    🥰👍🏻

    Reply
  2. Joyce Varghese on March 9, 2024 3:42 AM

    Motivational write up.
    Congrats!
    👏👌

    Reply
    • ഫൗസിയ കക്കോട്ട് on March 9, 2024 8:58 AM

      Thanq🥰

      Reply
  3. sabira latheefi on March 8, 2024 5:43 PM

    👍🏻👍🏻

    Reply
    • ഫൗസിയ കക്കോട്ട് on March 9, 2024 9:05 AM

      Thanq🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.