വലുതാകുമ്പോൾ ആരാകാൻ ആണ് മോൾക് ആഗ്രഹം
ലേ മോൾ : അമ്മ ആകണം 😎
അമ്മ : എന്ത് ന്ന്.. 😬
മോൾ : ഗ്രാന്മ ആകണം…
അമ്മ : ഐ.. സീ…
മോൾ : അമ്മ പേടിക്കണ്ടാ, അമ്മക്ക് ദോശ പാപ്പം, ഓംലറ്റ്, ചോക്ലേറ്റ് മിൽക്ക് ഷേക്ക് ഒക്കെ ഞാൻ ആക്കി തരും…
അമ്മ : അയ്യോ.. ആണല്ലേ… താങ്ക്സ് 😎(ഇതിൽ പരം ഒരു അമ്മയ്ക്ക് ആനന്ദിക്കാൻ എന്ത് വേണ്ടൂ.. സത്യസന്ധമായി കാര്യങ്ങൾ പറയുന്ന കുട്ടി… ഞാൻ എന്റെ അമ്മയെ പറ്റിച്ച പോലെ ഞാൻ ടീച്ചർ ആകും, ഞാൻ പോലിസ് ആകും ന്നൊക്കെ പറഞ്ഞില്ലാലോ… സത്യസന്തതി ❤️)