Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമ്മക്കായ്
അനുഭവം ഓർമ്മകൾ ജീവിതം

ഓർമ്മക്കായ്

By Manju SreekumarApril 16, 202510 Comments2 Mins Read74 Views
Bookmark Now
Please login to bookmark Close

No account yet? Register

റിഷാൽ..

 

കരാമയിൽ അൽ അത്താർ സെന്ററിലെ നിരവധി മൊബൈൽ ഷോപ്പുകളിലൊന്നിലെ അനേകം ചിരിക്കുന്ന മുഖങ്ങളിലെ ഒരു മുഖം.

 

എങ്ങനെയോ ഞങ്ങൾ സ്ഥിരം ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ വാങ്ങുന്ന ഇടമായി മാറി കാസർഗോഡ്കാരുടെ ഈ കട. മൊബൈൽ കവർ , ഇയർ ഫോൺ, ചാർജർ ഇതൊക്കെ വാങ്ങാൻ ഇടയ്ക്കിടെ സന്ദർശനം നടത്തി അവിടത്തെ സ്ഥിരം കസ്റ്റമേഴ്സ് ആയി മാറി. ഇരുപത്തഞ്ചു വയസ്സുകാരൻ റിഷാലിനോട് പ്രത്യേക അടുപ്പം തോന്നിയത് അതേ പ്രായത്തിലുള്ള ആൺമക്കൾ ഉള്ളത് കാരണം ആയിരിക്കും, പ്രത്യേകിച്ചും അവർ കൂടെ ഇല്ലാത്തപ്പോൾ..

 

വാട്സാപ്പിൽ ഇടക്കൊക്കെ മെസ്സേജ് അയക്കാനും ഞങ്ങൾ നാട്ടിൽ പോകുന്നതും അവൻ നാട്ടിൽ പോകുന്നതും ഒക്കെ അന്യോന്യം അറിയിക്കാനും

തുടങ്ങി. ഒരിക്കൽ അവൻ നാട്ടിൽ നിന്ന് കൊണ്ട് വന്ന ചിപ്സ് കടയിൽ കൊണ്ട് വന്ന് വെച്ച് ഞങ്ങൾക്ക് തന്നിരുന്നു.

മാർച്ച് അവസാന ദിവസങ്ങളിലൊന്നിൽ കടയിൽ ചെന്നപ്പോൾ രണ്ട് മക്കളും കൂടെ ഉണ്ടായിരുന്നു. മൂന്ന് പേരും ഒരേ പ്രായക്കാർ. ഒരു കൗതുകം തോന്നി ഞാനവരെ മൂവരെയും എന്റെ ഗാലറിയിൽ ആക്കി .

 

അന്ന് കരുതിയതേയില്ല അവന്റെ ഓർമ്മക്കായി ഇനി ഈ ഫോട്ടോയെ കാണു എന്ന്.

 

മിനിഞ്ഞാന്ന് കടയിൽ ചെല്ലുമ്പോളാണ് അറിഞ്ഞത്, ഏപ്രിൽ ആദ്യ വാരത്തിൽ ഒരു രാത്രിയിൽ പനിയും ദേഹം വേദനയും വന്ന റിഷാലിനെ ബന്ധുക്കളും സുഹൃത്തുക്കളും പിറ്റേന്ന് റാഷിദ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തുവെങ്കിലും അവിടത്തെ ഡോക്ടർമാർക്ക് രക്ഷിക്കാനായില്ലെന്ന്..!

ഏപ്രിൽ അഞ്ചിന് അവന്റെ സ്വദേശത്ത് ഖബറടക്കി എന്ന്..

 

ജീവിതത്തിൽ അപ്രതീക്ഷിതമായി കണ്ട് മുട്ടുന്ന ചില മുഖങ്ങൾ , തീർത്തും അവിചാരിതമായി അവർ നമ്മളെ വിട്ട് പോകുമ്പോൾ.. എത്ര നിസ്സാരമാണീ ജീവിതം എന്ന സത്യം തിരിച്ചറിയുന്നു.

 

വീട്ടിലെ ഏക പ്രതീക്ഷയായിരുന്ന, ഒരു പാട് സ്വപ്നങ്ങളും മോഹങ്ങളും കാത്ത് വെച്ചിരുന്ന റിഷാലിൻറെ വേർപാട് ഞങ്ങളെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. സദാ ചിരിച്ചു കൊണ്ട് നിൽക്കുന്ന അവനെ ഇനി കാണാനൊക്കുകയില്ലെന്ന ദുഃഖം വെറും കസ്റ്റമേഴ്സ് ആയ ഞങ്ങളെ ഇങ്ങനെ അലട്ടുമ്പോൾ അവന്റെ വീട്ടുകാർ ഇതെങ്ങനെ നേരിടും,  എങ്ങനെ കരകയറും എന്നറിയില്ല. അവന്റെ അമ്മയെയും അച്ഛനെയും ചേട്ടനെയും പെങ്ങളേയുമൊക്കെ ഈ സങ്കടക്കടലിൽ നിന്ന് ഈശ്വരൻ കാക്കട്ടെ.

Post Views: 23
7
Manju Sreekumar

10 Comments

  1. Nishiba M on April 19, 2025 3:21 PM

    നോവുകൾ

    Reply
  2. Sunandha on April 19, 2025 10:08 AM

    നമ്മടെ മക്കളുടെ പ്രായക്കാർക്ക് എന്തെങ്കിലും സംഭവിക്കുമ്പോൾ നമ്മൾ വല്ലാതെ തളർന്നു പോകുന്നു.

    Reply
  3. Joyce Varghese on April 16, 2025 8:51 PM

    വായനയിൽ , നോവായി മാറിയ റിഷാൽ 😰
    ജീവിതം നമുക്ക് എന്തെല്ലാം കരുതിവെയ്ക്കുന്നു.
    🙏👏

    Reply
  4. SHEEJITH C K on April 16, 2025 1:11 PM

    മഞ്ചു എഴുതിയത് വായിച്ച് വല്ലാതെ സങ്കടം വന്നു. ഫോട്ടോയിൽ ഏതാണ് റിഷാൽ?
    ജീവിതം എന്നത് ഇത്രയേ ഉള്ളൂ… ഒരു കുമിള പോലെ, എപ്പോൾ വേണമെങ്കിലും പൊട്ടിപ്പോകാം- ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.

    Reply
    • Manju Sreekumar on April 16, 2025 2:19 PM

      കൈയിൽ ടാറ്റൂ ചെയ്തവനും പച്ച ഷർട്ട്കാരനും എന്റെ ഇരട്ടകൾ ആണ് .
      റിഷാൽ കറുത്ത t ഷർട്ട് , ചെറിയ താടി, വലത്തെ അറ്റത്ത് .അവൻ കടയുടെ അകത്തും എന്റെ മക്കൾ പുറത്തും നിന്നാണ് ഫോട്ടോ എടുത്തത്

      Reply
      • SHEEJITH C K on April 16, 2025 4:08 PM

        OK

        Reply
        • Suma Jayamohan on April 19, 2025 6:11 PM

          വായിച്ചിട്ടു തന്നെ വിഷമമായി. വല്ലാത്ത നോവ്. ജീവിതം എത്ര ക്ഷണികമാണ്. 🙏🌹

          Reply
    • Manju Sreekumar on April 16, 2025 2:21 PM

      https://www.kasargodvartha.com/obituary/unexpected-demise-rishal-who-died-in-dubai-laid-to-rest/cid16516225.htm

      Reply
  5. Binu Varghese on April 16, 2025 12:19 PM

    മഞ്ജു ചേച്ചി, ജീവിതത്തിന്റെ വലിയ സത്യവും അതുതന്നെയാണ്
    “ഓർമ്മകൾ ശേഷിക്കുമ്പോൾ മുഖങ്ങൾ നിഴലായി മാറും”.

    Reply
    • Manju Sreekumar on April 16, 2025 2:20 PM

      അതെ

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.