Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കാത്തിരുന്ന പെയ്ത്ത്
  • “പ്രണയാന്ധതയുടെ വിഴുപ്പ് ചുമന്ന കാലങ്ങൾക്കിപ്പുറം — ഒരു മുറിവിൻ്റെ ആത്മകഥ”
  • ചിലന്തി
  • താരാട്ട് ( അവസാന ഭാഗം )
  • ഒരേ മുഖങ്ങൾ കഥ പറയുമ്പോൾ അധ്യായം 5: കോവിലകത്തെ ചതുരംഗം
  • കവിത :മാറ്റത്തിന്റെ വഴി
  • തനിക്ക് വന്നൂടെ എൻ്റെ കൂടെ…
  • കാറ്റൂർന്നു പോകുന്ന ബലൂൺ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 31
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മദർ മേരി വന്നപ്പോൾ
ജീവിതം പുസ്‌തകം പ്രചോദനം സ്ത്രീ

മദർ മേരി വന്നപ്പോൾ

By dhanya InduMay 17, 20261 Comment2 Mins Read177 Views
Bookmark Now
Please login to bookmark Close

No account yet? Register

അമ്മത്തങ്ങളുടെ ഒരു ഉറയൂരലാണ് അരുന്ധതി റോയിയുടെ mother mary comes to me. കൊട്ടിഘോഷിക്കലുകൾ ഇല്ലാതെ തന്നെ മേരി റോയ് എന്ന സ്ത്രി വെല്ലുവിളികളിലൂടെ സ്വയം വിജയിക്കുന്നതും അരുന്ധതി ഒരു third person ആയി നോക്കിക്കാണുന്നുണ്ട്. അമ്മയുടെ സംരക്ഷണമതിൽ ഇല്ലാതെ മകൾ ആഗോള പ്രശസ്തിയിലേക്ക് കയറി പോകുന്നത് മേരിയും നോക്കി കാണുന്നുണ്ട്. അരുന്ധതി സ്വയം ഒരു rebel ആകുന്നതിൽ മേരി റോയ് എന്ന അമ്മയുടെ പങ്കും നമ്മളിതിൽ വായിക്കും.

Emotional security എന്ന ഫ്ലാനൽ പുതപ്പിൽ പുതപ്പിച്ചു കുഞ്ഞുങ്ങളെ വളർത്തി കൊണ്ടുവരുന്നവർക്ക് നെഞ്ചിൽ ഒരു വെള്ളിടി വെട്ടാതെ ഈ പുസ്തകം വായിച്ചു പൂർത്തിയാക്കാൻ പറ്റില്ല. അമ്മ എന്ന മേൽവിലാസത്തിൽ ഉപരി ഒരു ബാങ്കർ ആയി മക്കൾക്ക് മുന്നിൽ അവതരിക്കാനും അത് പരസ്യമായി പറയാനും ഒരു ബുദ്ധിമുട്ടും മേരി റോയ്ക്ക് ഉണ്ടായിട്ടില്ല. ഫെമിനിസ്റ്റ് മൂവ്മെന്റിലെ ഒരു പ്രധാന ഏടായി മേരി റോയ്  നേടിയെടുത്ത ക്രിസ്ത്യൻ പിന്തുടർച്ച അവകാശം നിലകൊള്ളുമ്പോളും, പള്ളിക്കൂടം എന്ന സ്കൂളിലൂടെ women empowerment ന്റെയും alternative ആശയങ്ങളുടെയും തലത്തൊട്ടപ്പ ആയി നിൽക്കുമ്പോഴും ഒരു വ്യക്തി എന്ന നിലയിൽ role model ആയിരിക്കുമ്പോഴും അവരെ അമ്മ എന്ന നിലയിൽ മാത്രം കാണാതെ എന്നാൽ അമ്മയായി ജീവിതകാലം മുഴുവൻ കണ്ട മക്കളും ഒരു കൗതുകമായി എനിക്ക് മുന്നിൽ നിക്കുന്നുണ്ട്. ജീവിതാവസാന നാളുകളൊന്നിൽ മകളെ വിളിച്ചു i love you എന്ന് പറഞ്ഞത് കേട്ടപ്പോൾ അരുന്ധതിക്കൊപ്പം ഞാനും സ്ഥലകാല വിസ്‌മൃതിയിലായി പോയി. രണ്ടുലോകങ്ങളിൽ ജീവിക്കുന്ന അമ്മയെയും അച്ഛനെയും ആ വാത്സല്യങ്ങൾ ഒന്നും അനുഭവിക്കാതെ വളർന്ന മക്കൾ പരിഗണിക്കുന്നത് കാണുമ്പോൾ വ്യക്തിത്വം എന്നതിന്റെ മഹത്വവും വായനക്കാരൻ അനുഭവിക്കും.

16 വയസ്സിൽ വീട് വിട്ട് ഇറങ്ങേണ്ടി വന്ന, പലപ്പോഴും ഇല്ലായ്മയുടെ ചില്ലറപൈസകളിൽ ജീവിക്കേണ്ടി വന്ന, വൈകാരിക നിമിഷങ്ങളിൽ ചായാനൊരു ചുമൽ ഇല്ലാതെ വന്ന അരുന്ധതി റോയ് ഇന്ന് ലോകത്തിനു മുന്നിൽ ഇന്ത്യയുടെ മേൽവിലാസമായി നിൽക്കുന്നത് കാണുമ്പോൾ ഒരു മലയാളി എന്ന നിലയിൽ നമ്മക്കും അഭിമാനിക്കാം.

സ്വന്തം ജീവിതത്തെ third person ആയി നോക്കിക്കാണാൻ ഉള്ള കഴിവ് അർജിക്കാൻ പറ്റുമോ എന്നൂടി ഞാൻ എന്ന വായനക്കാരി ഈ പുസ്തക വായനക്കു ശേഷം നോക്കുന്നുണ്ട്.

Post Views: 42
3
dhanya Indu

Female, Half Malayali Half Tamilian

1 Comment

  1. Joyce Varghese on May 19, 2026 11:48 PM

    തീർച്ചയായും വായിക്കണമെന്ന് കരുതിയ പുസ്തകം, Mother Mary comes to me.. ടൊറന്റോ Library യിൽ 400 പേർ hold-ൽ വെച്ചിരിക്കുന്നു. ഞാനു hold-ൽ വെച്ചിരിക്കുന്നു..ധാരാളം പേർ വായിക്കുന്നുണ്ടെന്ന് അറിയുന്നതിൽ സന്തോഷം തോന്നി. എന്റെ ഊഴത്തിന് കാത്തിരിക്കുന്നു. God of small things വായിചതോടെ ഞാൻ ഈ author നെ ഇഷ്ടപ്പെടാൻ തുടങ്ങിയതാണ്.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.