Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓണത്തപ്പാ കുടവയറാ..
ഓർമ്മകൾ പാചകം

ഓണത്തപ്പാ കുടവയറാ..

By Geetha JoseAugust 19, 2023Updated:August 19, 2023No Comments2 Mins Read79 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഓണത്തപ്പാ കുടവയറാ തിരുവോണക്കറിയെന്തെല്ലാം ?
ചേനത്തണ്ടും കാടും പടലവുമേലിശ്ശേരി
വാഴക്കച്ചുണ്ടുപ്പേരി മാമ്പഴമിട്ട പുളിശ്ശേരി
കാച്ചിയമോരും നാരങ്ങാക്കറീം
പച്ചടികിച്ചടിയച്ചാറും. ”

ഓണമിങ്ങെത്താറായി. ഓണം എന്ന വാക്ക് കേൾക്കുമ്പോൾ ഓണസദ്യയാണ്‌ ഓർമ വരിക. ഓണം ഒന്നേയുള്ളുവെങ്കിലും തെക്കു മുതൽ വടക്കു വരെ നോക്കിയാൽ സദ്യ വട്ടങ്ങൾ പലതരമാണ്. ആചാരങ്ങളും ആഘോഷങ്ങളും സദ്യവട്ടങ്ങളും മാറിമറിയും.

സദ്യയെ പറ്റി പറയുകയാണെങ്കിൽ 26 വിഭവങ്ങളിൽ കൂടുതൽ വേണമെന്ന് കണക്ക്‌. അതിൽ ആറു തരം രസങ്ങൾ ഉൾപ്പെടണമെന്നു ആയുർവേദം ശാസിക്കുന്നു. അവ എരിവ് പുളി ഉപ്പ് മധുരം കയ്പു ചവർപ്പ് എന്നിവയാണ്.

ഞാൻ ഇവിടെ എഴുതാൻ പോകുന്നത് സദ്യയിൽ ഒഴിച്ചുകൂടാനാകാത്ത ഒരു വിഭവമാണ്.

ആലോലനീലമിഴിയാം പ്രിയയാൾ വിളമ്പും
ഒലോലനൊന്നുമതി, എന്തിനു നൂറുകൂട്ടം?

ഇപ്പോൾ നിങ്ങൾക്ക് പിടികിട്ടിയില്ലേ? നമ്മുടെ ഓലന്റെ പ്രാധാന്യം . കുമ്പളങ്ങയാണ് ഓലനിലെ പ്രധാന ഐറ്റം. കേരളസദ്യയിലെ ഏറ്റവും ലളിതവും എന്നാൽ സുപ്രധാനവുമായ വിഭവം. ഓലനില്ലെങ്കിൽ സദ്യ പൂർണ്ണമാകില്ല. രുചികരവും അതെ സമയം ആരോഗ്യകരവും ആണീ ഓലൻ.
ഒരു സദ്യക്ക് നാലും വച്ചത്‌ നിർബന്ധം. അതായതു കാളൻ ഓലൻ എരിശ്ശേരി ഇഞ്ചിത്തൈര് എന്നിവയും അച്ചാർ പപ്പടം ഉണ്ടെങ്കിൽ അടിസ്ഥാന സദ്യയായി.

ഇനി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

കുമ്പളങ്ങ ചെറിയ കഷണങ്ങളാക്കി മുറിക്കുക. തീരെ കനം കുറച്ചു അരിയണം.
ഒരു കുക്കർ എടുത്തു ഈ കഷണങ്ങളും ഉപ്പും വളരെ കുറച്ചു വെള്ളവും ഒഴിച്ച് മൂന്നു വിസിൽ വരെ വേവിക്കുക. ഇനി കുക്കർ തുറന്നു അതിലുള്ള വെള്ളം വറ്റിക്കുക. ഇല്ലെങ്കിൽ കറി പച്ചവെള്ളം ചുവക്കും. വെള്ളം വറ്റിക്കഴിയുമ്പോൾ പച്ചമുളകും രണ്ടാം പാലും ചേർക്കുക. ഈ സമയത്തു കുമ്പളങ്ങ ഒന്നുടച്ചുകൊടുക്കണം. തേങ്ങാപ്പാലുമായി ഈ കഷണങ്ങൾ നന്നായി യോജിക്കണം. ഇനി കട്ടി ഒന്നാം പാൽ ചേർക്കണം. ഇനി തിളപ്പിക്കരുത്. അവസാനം പച്ചവെളിച്ചെണ്ണ കറിവേപ്പില എന്നിവ ചേർക്കുക. ഓലൻ റെഡി. എരിവ് കുറവുള്ള കറിയായതിനാൽ കുഞ്ഞുങ്ങൾക്കും കൊടുക്കാം.

ഇനി ഇലയിൽ ഓലൻ എവിടെ വിളമ്പും എന്ന് നോക്കാം. സദ്യയിൽ തൂശനിലയിലെ മുകൾ ഭാഗത്തു വലത്തേയറ്റം എരിശ്ശേരിയുടെ തൊട്ടു ഇടത്താണ് ഓലന്റെ സ്ഥാനം.

അപ്പോൾ ഓണം വന്നോട്ടെ. സദ്യയിലെ ഓലൻ റെഡി. എല്ലാവർക്കും മുൻകൂറായി ഓണാശംസകൾ.

Post Views: 152
0
Geetha Jose

Iam Geetha

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.