Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാജിക്
പാചകം

മാജിക്

By Dr Venus V. VSeptember 6, 20231 Comment1 Min Read16 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉച്ചയൂണിൻ്റെ പ്രിപ്പറേഷൻ്റെ നേരം. ഒഴിഞ്ഞ വെജിറ്റബിൾ ട്രേ. 

എന്തെങ്കിലുമൊക്കെ ഡൈനിംഗ് ടേബിളിൽ നിരത്തണം. പറ്റുമെങ്കിൽ ഇതുവരെ പരീക്ഷിക്കാത്ത വിഭവം, കാരണം ഇത് നിലനിൽപ്പിൻ്റെ പ്രശ്നമാണ്. കുടുംബാംഗങ്ങളുടെ ക്യാമറക്കണ്ണുകൾ നിങ്ങളെ  സ്കാൻ ചെയ്യുന്നുണ്ട്. 

ഇതല്ലേ നിങ്ങളുടെ പ്രശ്നം?

അതുകൊണ്ട്, ബീ കൂൾ, എന്നെപ്പോലെ. എന്തെല്ലാം കടമ്പകൾ ചാടിക്കടന്നവളാണീ ഞാൻ!!

“പക്ഷേ, എന്ത്? എങ്ങനെ?”

ങ്ങേ… പിന്നെയും സംശയമോ? 

വഴിയുണ്ടെന്നേ, ഒരു കത്തിയെടുത്ത് മുറ്റത്തേക്കിറങ്ങൂ. വീണ്ടും നടന്ന് പറമ്പിലേയ്ക്കും.

കണ്ടില്ലേ? വിഭവമൊരുക്കാനുള്ളൊരു വസ്തു? ഇളം കാറ്റിലാടി മാടി വിളിക്കുന്നുണ്ട്, നിങ്ങളെ സ്നേഹപൂർവ്വം.

ഇനിയെല്ലാം ഞാനന്ന് ചെയ്തതുപോലെ, താഴെ പറയുംപോലെ, അല്ല; പാടും പോലെ.

ചേമ്പിലത്തോരൻ

ചേമ്പിൻ ഇലയാൽ ഒരുക്കും തോരൻ ,

 ഏറെരുചികരമാണത്രേ,

ആരോഗ്യത്തിനുമേറേ ഉചിതം

അതിനാലിന്നു ചമച്ചൂ ഞാൻ.

തളിർ പോലുള്ളൊരു ചേമ്പിൻ ഇല ഞാൻ

കഴുകിയരിഞ്ഞു, പൊടി പോലെ,

കറി തൻ ഭംഗി, അരിയലിലറിയാം, 

എന്നാണത്രേ, പഴഞ്ചൊല്ല്.

കടുകുകൾ പൊട്ടിയമർന്നു കിടന്നു

ചെറിയൊരു പൂര, ഒലിക്കൊടുവിൽ,

ചൂടായെണ്ണയിൽ നർത്തനമാടി

ചെറിയോരുളളിക്കഷണങ്ങൾ!

ഉപ്പും ചേർത്തു വഴറ്റിയെടുത്തു ,

നനുനനെയുള്ള ഇലക്കഷണം,

മഞ്ഞൾ രാശി പടർത്തീ ,പച്ചയിൽ

സ്വർണ്ണത്തിൻ പുതുമഞ്ഞ നിറം. 

പരിപ്പുവേവിച്ചെടുത്തിടുമ്പോൾ

വേണം ശ്രദ്ധയതിനേറെ,

വെന്തീടേണം, എന്നാൽ തെല്ലും

വേവതു കൂടിപ്പോകൊല്ലാ.

ചതച്ചമുളകും ഉള്ളിയുമിട്ടു 

വഴറ്റിയ എണ്ണയിലിട്ടെല്ലാം,

പരിപ്പിനൊപ്പം പച്ച നിറത്തിൽ

തിളങ്ങി നില്പൂ ചേമ്പിലകൾ .

പരസ്പരം ചേർന്നൊന്നായ് തീരാൻ

തുനിഞ്ഞിടുന്നതു കാൺകേ ഞാൻ

മനസ്സിലോർത്തു, സ്നേഹം പാകിയ

നൂലാൽ ബന്ധിതരായവരെ!

……

കണ്ടില്ലേ മാജിക്? ഇത്രയും മതി. കണ്ടുനിന്നവരേയും രുചിച്ചവരേയും നിങ്ങളുടെ പോക്കറ്റിലാക്കാൻ, നിങ്ങൾക്കൊന്നുമുണ്ടാക്കാനറിയില്ലെന്നു പറയുന്ന ചൊറിയന്മാരെ വരെ.

ഇനി പറയൂ, നിങ്ങളുടെ മാജിക്കിനെപ്പറ്റി. മറ്റുള്ളവരെ നിങ്ങളുടെ പോക്കറ്റിലാക്കിയതിനെപ്പറ്റി.

ഡോ. വീനസ്

Post Views: 19
2
Dr Venus V. V
  • Website

I am doctor by profession(modern medicine),residing at Edappally,Ernakulam.Used to write short stories,poems. Interested in traveling.Used to write travelogue. Published my short story book,Pranayaksharangal. Paints with all mediums.Like stitching,crafts. My husband is an engineer.

1 Comment

  1. Sabira on September 7, 2023 7:30 AM

    ഡോക്ടറുടെ എഴുത്തിന്റെ മാജിക്‌ 😍😍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.