Author: Editorial Team

ശീതകാലം കഴിഞ്ഞിരിക്കുന്നു. ഇനി വേനൽക്കാലമാണ് വരുന്നത്! സ്വെറ്ററുകൾക്കും മൂടിപ്പൊതിഞ്ഞുള്ള വസ്ത്രധാരണത്തിനും വിടപറയാൻ സമയമായി. മനോഹരമായ കോട്ടൺ വസ്ത്രങ്ങൾ, സ്കർട്ടുകൾ, ഷോർട്സുകൾ, സ്ലീവെലെസ്സ് ടോപ്പുകൾ എന്നിവ അണിയാനുള്ള അവസരമാണിത്. അവ ധരിക്കുമ്പോൾ, വാക്സ് ചെയ്ത നിങ്ങളുടെ മൃദുലമായ ചർമം ഇളം വെയിലിൽ തിളങ്ങട്ടെ! ഈ അടുത്തകാലത്ത് ഞങ്ങൾ ഒരു വ്യക്തിയെ പരിചയപ്പെടുകയുണ്ടായി. കഴിഞ്ഞ 3 പതിറ്റാണ്ടുകളായി ഹെയർ വാക്സിംഗ് വ്യവസായത്തിൽ ചിരപരിചിത നാമമായ ഹണിബീ വാക്സിന്റെ ഡയറക്ടർ – ശ്രീ. വിക്രം ശർമ. ഈ രംഗത്തുള്ള അദ്ദേഹത്തിലെ പരിചയ സമ്പന്നതയും വിദദ്ധ അഭിപ്രായങ്ങളും ഞങ്ങളുടെ വായനക്കാർക്കും പ്രയോജനപ്പെടണം എന്ന ആഗ്രഹത്താൽ അത് ഇവിടെ പങ്ക് വയ്ക്കുകയാണ്. ഹണിബീ വാക്സിംഗ് മിനുസമാർന്നതും രോമരഹിതവുമായ ചർമ്മം പ്രദാനം ചെയ്യുക മാത്രമല്ല, ഒരു വ്യക്തിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ചില നുറുങ്ങുകളും തന്ത്രങ്ങളും നിങ്ങൾക്കായി ഇതാ – വേഗത്തിലും സുഗമമായും വാക്സിംഗ് ചെയ്യുന്നതിനുള്ള ഒരു ക്വിക്ക് ചെക്ക്‌ലിസ്റ്റ്. വാക്‌സ് ചെയ്യുന്നതിന് മുമ്പ് എന്താണ്…

Read More

#Top15Blogs2023 # കൂട്ടക്ഷരങ്ങൾ 2023 ഓഗസ്റ്റ് 17 നാണ് കൂട്ടക്ഷരങ്ങൾ പിറന്നത്. ഈ 4 മാസങ്ങൾ കൊണ്ട് ഒരുപാട് നല്ല എഴുത്തുകൾ നമുക്ക് വായിക്കാൻ സാധിച്ചു. അതിൽ ഏറ്റവും കൂടുതൽ പേര് വായിച്ച 15 ബ്ലോഗുകൾ ഏതൊക്കെയാണ് എന്ന് നോക്കിയാലോ? 3 ബ്ലോഗുകളുമായി സാബിറ ലത്തീഫിയും രണ്ട് വീതം ബ്ലോഗുകളുമായി അമൽ ഫെർമിസും വിമിതയും കൂടുതൽ ജനപ്രീതി നേടി. ആരൊക്കെ ഏതൊക്കെ സ്ഥാനത്ത് എന്നറിയണ്ടേ? വായിക്കേണ്ട ആ 15 ജനപ്രിയ ബ്ലോഗുകൾ ഇതാ. ഈ ബഹുമതി നേടിയ എല്ലാ എഴുത്തുകാർക്കും അഭിനന്ദനങ്ങൾ… ഒന്നാം സ്ഥാനം: https://koottaksharangal.com/jeevitham/20231022-shivakaami/?fbclid=IwAR2P0DSADeFYpge0TZjs9Q5Ri1iFcKQPHn0nDDoF3BHtV7mDJtLI6NVdU9o ” അമ്മാ….നീങ്ക… ചിത്രലേഖ താനേ…” ജ്യോതിഷി പേരു മാത്രമല്ല.. ജനനത്തീയതിയും ജനിച്ചസ്ഥലവും ജന്മനക്ഷത്രവും കൃത്യമായി പറഞ്ഞു. അവളുടെ കണ്ണുകൾ വിടർന്നു. ” ഇതുവന്തു ഇന്നക്ക് ആയിരം വർഷത്തുക്ക് മുന്നാടി പിറന്ത ശിവകാമിയോട ജാതകം. തഞ്ചൈകോവിൽ നർത്തകി… ഉന്നോട നാഡികളാൽ വെളിപ്പെടറുത് ഇന്ത ജാതകം താൻ… അവരോട ഉയിരു താൻ ഉനക്കും സമ്മന്തപ്പെട്ടതു…” കേട്ടതൊന്നും മനസ്സിലാകാതെയവൾ…

Read More