2025 ലെ ബ്ലോഗ് രചന മത്സരങ്ങൾ വ്യത്യസ്തമായ വിഷയങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. എഡിറ്റർമാർ നിർദേശിച്ചവയും മുൻ വിജയികൾ നിർദേശിച്ചവയുമായി ഓരോ ആഴ്ചയും എഴുത്തിന്റെ വസന്തം തന്നെയായിരുന്നു കൂട്ടക്ഷരങ്ങളിൽ. കഴിഞ്ഞ വർഷം 12 പ്രാവശ്യം വിജയിയായി ജോയ്‌സ് വർഗീസ് വിജയികളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തി. 8 പ്രാവശ്യം വിജയിയായി സുമ ജയമോഹൻ രണ്ടാം സ്ഥാനവും 6 പ്രാവശ്യം വിജയിയായി സുജാത സുരേന്ദ്രൻ മൂന്നാം സ്ഥാനവും നേടി. വിജയിച്ച ബ്ലോഗുകൾ വായിക്കൂ. 2025 ലെ എല്ലാ വിജയികൾക്കും ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ നേരുന്നു. 2026 ലെ ലിസ്റ്റിൽ ഇടം നേടാൻ തുടർച്ചയായി മത്സരങ്ങളിൽ പങ്കെടുക്കൂ. വിഷയം-വിജയി-വിജയിച്ച ബ്ലോഗ് എന്ന ക്രമത്തിൽ(ബ്ലോഗ് പേരിൽ ക്ലിക്ക് ചെയ്തു വായിക്കാം): 2025 ൽ ഞാൻ-ജോയ്‌സ് വർഗീസ്-ഞാൻ എന്നെ കണ്ടെത്തുമ്പോൾ… ************************** ധൈര്യമായിരിക്ക്, ഞാനുണ്ട് കൂടെ-ഷീബ പ്രസാദ്-ഉടൽപാതി ************************ എന്റെ പ്രിയപ്പെട്ട എഴുത്താൾ-ദീപ പെരുമാൾ-ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന എഴുത്താൾ ******************* പടി കടന്നുപോകുന്നതു നോക്കി മുററത്തൊരു പൂ ചുവന്നു ചുവന്നു…
Author: Editorial Team
വായനയുടെയും എഴുത്തിന്റെയും വേദിയായി കൂട്ടക്ഷരങ്ങൾ വളർന്നു കൊണ്ടിരിക്കുന്നു. പുതിയ എഴുത്തുകാരും വായനക്കാരും കടന്നു വന്ന വർഷമാണ് 2025. ആദ്യം മുതൽ കൂടെ നിൽക്കുന്നവർ കൂടുതൽ ഉണർവോടെ കൂട്ടുകൂടിയ വർഷം. ഫേസ്ബുക്ക് പേജിലൂടെ പല കഥകളും ജീവിത അനുഭവങ്ങളും ഒരുപാട് വായനക്കാരെ നേടിയ വർഷം. 2025 ൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട 25 രചനകൾ ഇതാ, വായിക്കൂ, പ്രോത്സാഹനം കമെന്റ് ചെയ്യൂ. ബ്ലോഗിന്റെ പേരിൽ ക്ലിക്ക് ചെയ്താൽ രചന വായിക്കാം. കഥ പറയുന്ന മോർച്ചറികൾ -നിഷ പിള്ള ഒരാഴ്ച മുമ്പായിരുന്നു സൗരവിന്റെ വിവാഹം. അതിന് ശേഷമുള്ള ആദ്യ പോസ്റ്റ്മോർട്ടമാണ്. അതും തൻ്റെ ഭാര്യയുടെ പ്രായമുള്ള ഒരു യുവതിയുടെ ശരീരം. പക്ഷേ അന്നത്തെ രാത്രി അയാളുടെ മുന്നിൽ കിടന്ന മൃതദേഹം, അയാളോട് ഒരു രഹസ്യ പ്രണയത്തിൻ്റെ കഥ പറഞ്ഞു. “സാർ, ഈ യുവതിയുടേത് ആത്മഹത്യയാണ്. ഇന്ന് രാവിലെ ഇവിടെ അടുത്തൊരു ലോഡ്ജിൽ മുറിയെടുത്ത് തൂങ്ങിയതാണ്. ഈ നാട്ടിൽ ആരെയോ തെരഞ്ഞ് വന്നതാണ്. അയാളെ കാണാൻ കഴിയാത്ത…
ശീതകാലം കഴിഞ്ഞിരിക്കുന്നു. ഇനി വേനൽക്കാലമാണ് വരുന്നത്! സ്വെറ്ററുകൾക്കും മൂടിപ്പൊതിഞ്ഞുള്ള വസ്ത്രധാരണത്തിനും വിടപറയാൻ സമയമായി. മനോഹരമായ കോട്ടൺ വസ്ത്രങ്ങൾ, സ്കർട്ടുകൾ, ഷോർട്സുകൾ, സ്ലീവെലെസ്സ് ടോപ്പുകൾ എന്നിവ അണിയാനുള്ള അവസരമാണിത്. അവ ധരിക്കുമ്പോൾ, വാക്സ് ചെയ്ത നിങ്ങളുടെ മൃദുലമായ ചർമം ഇളം വെയിലിൽ തിളങ്ങട്ടെ! ഈ അടുത്തകാലത്ത് ഞങ്ങൾ ഒരു വ്യക്തിയെ പരിചയപ്പെടുകയുണ്ടായി. കഴിഞ്ഞ 3 പതിറ്റാണ്ടുകളായി ഹെയർ വാക്സിംഗ് വ്യവസായത്തിൽ ചിരപരിചിത നാമമായ ഹണിബീ വാക്സിന്റെ ഡയറക്ടർ – ശ്രീ. വിക്രം ശർമ. ഈ രംഗത്തുള്ള അദ്ദേഹത്തിലെ പരിചയ സമ്പന്നതയും വിദദ്ധ അഭിപ്രായങ്ങളും ഞങ്ങളുടെ വായനക്കാർക്കും പ്രയോജനപ്പെടണം എന്ന ആഗ്രഹത്താൽ അത് ഇവിടെ പങ്ക് വയ്ക്കുകയാണ്. ഹണിബീ വാക്സിംഗ് മിനുസമാർന്നതും രോമരഹിതവുമായ ചർമ്മം പ്രദാനം ചെയ്യുക മാത്രമല്ല, ഒരു വ്യക്തിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ചില നുറുങ്ങുകളും തന്ത്രങ്ങളും നിങ്ങൾക്കായി ഇതാ – വേഗത്തിലും സുഗമമായും വാക്സിംഗ് ചെയ്യുന്നതിനുള്ള ഒരു ക്വിക്ക് ചെക്ക്‌ലിസ്റ്റ്. വാക്‌സ് ചെയ്യുന്നതിന് മുമ്പ് എന്താണ്…
#Top15Blogs2023 # കൂട്ടക്ഷരങ്ങൾ 2023 ഓഗസ്റ്റ് 17 നാണ് കൂട്ടക്ഷരങ്ങൾ പിറന്നത്. ഈ 4 മാസങ്ങൾ കൊണ്ട് ഒരുപാട് നല്ല എഴുത്തുകൾ നമുക്ക് വായിക്കാൻ സാധിച്ചു. അതിൽ ഏറ്റവും കൂടുതൽ പേര് വായിച്ച 15 ബ്ലോഗുകൾ ഏതൊക്കെയാണ് എന്ന് നോക്കിയാലോ? 3 ബ്ലോഗുകളുമായി സാബിറ ലത്തീഫിയും രണ്ട് വീതം ബ്ലോഗുകളുമായി അമൽ ഫെർമിസും വിമിതയും കൂടുതൽ ജനപ്രീതി നേടി. ആരൊക്കെ ഏതൊക്കെ സ്ഥാനത്ത് എന്നറിയണ്ടേ? വായിക്കേണ്ട ആ 15 ജനപ്രിയ ബ്ലോഗുകൾ ഇതാ. ഈ ബഹുമതി നേടിയ എല്ലാ എഴുത്തുകാർക്കും അഭിനന്ദനങ്ങൾ… ഒന്നാം സ്ഥാനം: https://koottaksharangal.com/jeevitham/20231022-shivakaami/?fbclid=IwAR2P0DSADeFYpge0TZjs9Q5Ri1iFcKQPHn0nDDoF3BHtV7mDJtLI6NVdU9o ” അമ്മാ….നീങ്ക… ചിത്രലേഖ താനേ…” ജ്യോതിഷി പേരു മാത്രമല്ല.. ജനനത്തീയതിയും ജനിച്ചസ്ഥലവും ജന്മനക്ഷത്രവും കൃത്യമായി പറഞ്ഞു. അവളുടെ കണ്ണുകൾ വിടർന്നു. ” ഇതുവന്തു ഇന്നക്ക് ആയിരം വർഷത്തുക്ക് മുന്നാടി പിറന്ത ശിവകാമിയോട ജാതകം. തഞ്ചൈകോവിൽ നർത്തകി… ഉന്നോട നാഡികളാൽ വെളിപ്പെടറുത് ഇന്ത ജാതകം താൻ… അവരോട ഉയിരു താൻ ഉനക്കും സമ്മന്തപ്പെട്ടതു…” കേട്ടതൊന്നും മനസ്സിലാകാതെയവൾ…
