Author: Raj RV

മൗന ശലഭങ്ങളെ അധരങ്ങളുടെ സമാധി ഗൃഹങ്ങളിൽ നിന്ന് മോചിപ്പിക്കുവാൻ അശക്തയായൊരു പഞ്ചമത്തെ വസന്തമെന്ന പോലെയും സപ്തസ്വര സാധകാമൃതം മരവിച്ചുറങ്ങുന്ന വീണാതന്ത്രികളെ വിരൽ സ്പർശമെന്ന പോലെയും മഴനീർക്കണങ്ങൾക്കുള്ളിലുറങ്ങുന്ന ഇന്ദ്രധനുസ്സിന്റെ വർണ്ണചാരുതയെ പൊൻവെയിൽ നാളമെന്ന പോലെയും എന്നിലുറങ്ങുന്നൊരെന്നെ ഞാനായുണർത്തുന്ന സ്വച്ഛചന്ദസ്സായറിയുന്നു നിന്നെ ഞാൻ.

Read More