Author: Mishal Mirshad

I like reading and writing

വൈകിവന്ന വസന്തമാണവൻ..നിനച്ചിരിക്കാത്ത നേരത്ത് ദൈവത്തിന്റെ അനുഗ്രഹം ഞങ്ങളിലേക്കെത്തിയ നിറ വസന്തം ഒരുപാട് പരീക്ഷണ കാലങ്ങൾക്ക് ശേഷം അവന്റെ കുഞ്ഞു പുഞ്ചിരിയും കിലു കിലുക്കവും വീടിനെയെന്ന പോലെ മനസിനെയും ഉണർത്തുന്നു… വരണ്ടുണങ്ങിയ മരുഭൂമിയിൽ ആർത്തലച്ചു പെയ്ത മഴയാണവൻ..

Read More