Author: Ner Sub

അന്വേഷിച്ചു കൊണ്ടിരിക്കുന്നു……. കിട്ടിയിട്ടില്ല

കാതങ്ങൾക്കലെ നിന്നോ, അതോ കാലങ്ങൾ താണ്ടിയോ ഒരു ചെറുകാറ്റ് തേടിവന്നു. നറു മുല്ലപ്പൂ സൗരഭ്യം തന്നുപോയി, അവളുടെ കാർകൂന്തലിൽ നിന്നു കവർന്നെടുത്തതോ, അതോ പ്രിയന് കൊടുത്തയച്ചതോ ഏതായാലും ഹൃദയചെപ്പിലൊളിപ്പിച്ചു. ഓണമല്ലേ , സമ്മാനമായി കിട്ടിയതല്ലേ

Read More

പ്രണയം അതൊരു ചൂതാട്ടമാണ് ഹൃദയം കൊണ്ടുള്ള ചൂതാട്ടം ജയിച്ചാലും തോറ്റാലും ഹൃദയം നഷ്ടമാകും.

Read More