ചാണകം മെഴുകിയ മണ്ണിന്റെ മാറിൽ പലവർണ്ണ പുഷ്പങ്ങൾ കൊണ്ടൊരു ചിത്രം വരച്ചു ഞാൻ! വ്യത്യസ്ത നിറങ്ങളും വ്യത്യസ്ത ആകൃതികളും, വലുപ്പമുള്ള ഒരു പൂത്താലംപുഷ്പങ്ങൾ കൊണ്ടു തീർത്ത ഓണപ്പൂക്കളം കണ്ണിനും മനസ്സിനും കുളിർമ മാത്രമല്ല, ഒപ്പം ഒരുമയുടെ സന്ദേശം കൂടിയാണ് പകർന്നു തരുന്നത്.
✍️jimcykithu