Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerകാതങ്ങൾക്കലെ നിന്നോ, അതോ കാലങ്ങൾ താണ്ടിയോ ഒരു ചെറുകാറ്റ് തേടിവന്നു. നറു മുല്ലപ്പൂ സൗരഭ്യം തന്നുപോയി, അവളുടെ കാർകൂന്തലിൽ നിന്നു കവർന്നെടുത്തതോ, അതോ പ്രിയന് കൊടുത്തയച്ചതോ ഏതായാലും ഹൃദയചെപ്പിലൊളിപ്പിച്ചു. ഓണമല്ലേ , സമ്മാനമായി കിട്ടിയതല്ലേ 1