Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerഫലഭൂയിഷ്ഠമായ മണ്ണുപോലെയാണത്രേ പ്രണയിക്കുന്നവരുടെ മനസ്സ്. ഒന്നു കിളച്ചൊരുക്കി വിത്തിട്ടാൽ എന്തും നൂറുമേനി വിളയും. പക്ഷേ എന്റെ മനസ്സിൽ അവൻ നട്ടതൊരു ചേനയായിരുന്നു. പറിച്ചെടുത്തുകൊണ്ട് പോയിട്ടും ആ ചൊറിച്ചിലങ്ങു മാറുന്നില്ലെന്നേ! പണ്ടാരക്കാലൻ 😭 2
2 Comments
😄😄
😂