Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerഎന്റേത് ഏത് എന്നു കരുതുന്നതെല്ലാം, തന്റേത് തന്റേത് എന്നു ചൊല്ലുവോർ. എന്റേതു മാത്രമെന്നു കരുതുമ്പോഴും, അതും തന്റേതെന്നു ചൊല്ലുന്നവർ. എന്റേതും തന്റേതും അല്ലാത്തെതെന്തുണ്ടീ ഭൂവിൽ, അതു മാത്രമാവണമിനി എന്റേതായി. 0