ഞാൻ...
മഴയെയും പുസ്തകങ്ങളെയും പൂക്കളെയും പ്രണയിക്കുന്ന ഒരു സ്വപ്നാടക.
കഥകളുണ്ട് കയ്യിൽ...
പക്ഷെ, എഴുതാൻ വയ്യ...
കൈ വിറക്കും...
കരള് കലങ്ങും...
എന്തെന്നാൽ,...
എന്റെ കഥകളെന്റെ
നേർ ജീവിതമാകയാൽ...
അദ്ധ്യാപികയായി അന്നം തേടുന്നു.
ആത്മനാ..., അവസാനം വരെ വിദ്യാർഥി.