ആരെങ്കിലും ഒന്ന് കെട്ടി പിടിച്ചാൽ
എന്ന് ആശിക്കുന്ന ഒരു ഹൃദയം ഉണ്ട്..
ആരെങ്കിലും കവിളിൽ തലോടി സുഖമല്ലേ എന്ന് ചോദിക്കുന്നത് കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു ഹൃദയം…
പക്ഷെ.. അപ്പോഴേക്കും പൊട്ടികരയാൻ തയ്യാറായി രണ്ടു കണ്ണുകളും ഉണ്ട്…
അവരാണ് ഇതൊക്കെ വേണ്ട എന്ന് വെക്കാൻ തീരുമാനം എടുപ്പിക്കുന്നത്… ❤️