എനിക്ക് ഇനിയും പ്രണയിക്കണം. നടന്ന വഴികളിൽ തിരികെ നടന്ന് നിനക്കായ് കടം നൽകിയ മനസിനെ തിരികെ വാങ്ങി, വന്ന വഴികളിൽ ഞാൻ കളഞ്ഞ സ്വപ്നങ്ങളെ, പൊട്ടിച്ചിരിക്കാൻ മറന്ന കുസൃതികളെ, നിനക്കായ് മാറ്റി വെച്ച രുചികളെ, അങ്ങനെ എന്നിൽ ഉറങ്ങി കിടക്കുന്ന ഒരായിരം ആശകളെ എനിക്കൊന്ന് പ്രണയിക്കണം…
#selflove
1 Comment
❤️❤️❤️❤️❤️👍🏻👍🏻