Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിശേഷം ഒന്നുമായില്ലേ മോളെ?
നര്‍മം

വിശേഷം ഒന്നുമായില്ലേ മോളെ?

By DarsarajOctober 2, 2023No Comments2 Mins Read73 Views
Bookmark Now
Please login to bookmark Close

No account yet? Register

“വിശേഷം” ഒന്നും ആയില്ലേ മോളെ?

ആർക്കാ കുഴപ്പം?

ഡോക്ടർക്ക് !!!

ഡോക്ടർക്കോ?

അതേ ആന്റി. ഞങ്ങൾ ഇന്നലെ കാണാൻ പോയ ഡോക്ടർക്ക് കോവിഡ് ആയെന്ന് ഏട്ടൻ പറയുന്നത് കേട്ടു.

കോവിഡൊക്കെ ഇപ്പോഴും ഉണ്ടോ?

ഞാൻ അതല്ല മോളെ ഉദ്ദേശിച്ചത്. നിന്റെ കൂടെ കെട്ട് നടന്ന ഗോപാലന്റെ മോൾക്ക് ഇത് രണ്ടാമത്തെ പേറാണ്. നിങ്ങൾക്കും കാണില്ലേ ആഗ്രഹം?

അങ്ങനെ പറയല്ലേ ആന്റി. ആന്റിയുടെ കൂടെ പഠിച്ച ശകുന്തള ചേച്ചിക്ക് കെട്ടിയോന്മാർ മൂന്ന് ആണെന്നാ കര കമ്പി. എന്ന് കരുതി സൽസ്വാഭാവി ആയ ആന്റിക്ക് അങ്ങനെ പറ്റുമോ? അഥവാ പറ്റിയാൽ തന്നെ ആന്റി കേവലം മൂന്ന് പേരിൽ ആന്റി സംതൃപ്തി അടയുമോ?

എടി കൊച്ചേ, എന്നാ വർത്താനമാടി നീ ഈ പറയുന്നത്? വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം കേട്ടല്ലോ? ചുമ്മയാണോ നിനക്കൊക്കെ കുഞ്ഞുങ്ങൾ ഉണ്ടാവാത്തത്.

പ്ഫാ പറട്ട കിളവി. മിണ്ടി പോകരുത്. ഞാൻ കുറേ നാള് കൊണ്ടേ നിങ്ങളെ നോക്കി വെച്ചേക്കുക ആയിരുന്നു. വർഷങ്ങളായി ഒരു കുഞ്ഞി കാലിനായി കാത്തിരിക്കുന്ന എന്റെ കൂട്ടുകാരി മീരയോട് ഇന്നലെ നിങ്ങൾ ഇതേ ചോദ്യം കുത്തി കുത്തി ചോദിച്ചു കരയിപ്പിച്ചില്ലേ?

അവർ ട്രീറ്റ്മെന്റ് ചെയ്യുന്ന കാര്യവും നിങ്ങൾക്ക് വ്യക്തമായി അറിയാം. എന്നിട്ടും ഒരു മനഃസുഖം അല്ലേ?

കുട്ടികൾ പിന്നെ മതി എന്ന് തീരുമാനം എടുത്തവർക്ക് നിങ്ങളുടെ ഈ ചോദ്യം ഫീൽ ചെയ്യില്ല. അഥവാ അവർക്ക് വേണമെന്ന് തോന്നുമ്പോൾ ദൈവം ഒരു കുഞ്ഞിനെ കനിഞ്ഞില്ലെങ്കിൽ അത് അവരുടെ വിധി.

പക്ഷെ കുഞ്ഞിനായി കാത്തിരുന്നിട്ടും കിട്ടാത്തവരുടെ മുന്നിൽ ഇമ്മാതിരി ഊള ചോദ്യവും ആയി ചെന്നാൽ നല്ല തന്റേടം ഉള്ള ആണും പെണ്ണും ആണെങ്കിൽ നിങ്ങളുടെ അണപ്പല്ല് താഴെ കിടക്കും.

കാരണം ആ സ്റ്റേജിൽ അവർ അനുഭവിക്കുന്ന സങ്കടവും വേദനയും കൂടെ കിടന്നവന്മാരുടെ മുഖം പോലും ഓർമ്മയില്ലാതെ കുറേ എണ്ണത്തിനെ പല ലോഡ്ജ് മുറികളുടെ ഓർമ്മക്കായി പെറ്റിട്ട നിങ്ങളെ പോലുള്ള തൊഴുത്തിൽ കുത്തികൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല.

അപ്പോൾ പോട്ടെ ആന്റി? അതല്ല ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ആവാത്തത് എന്താണെന്ന് ഇനിയും അറിയാൻ “ത്വര” ഉണ്ടെങ്കിൽ ഇന്ന് രാത്രി കൃത്യം 10:17 ന് ഞങ്ങൾ ബന്ധപ്പെടും. വേണമെങ്കിൽ ഫ്രീ പാസ്സ് തരാം. ആർക്കാണ് കുഴപ്പം എന്ന് കറക്റ്റ് നോക്കി തിരുത്തി തരാൻ പറ്റോങ്കിൽ രാത്രി വീട്ടിലോട്ട് വാ.

ആ മണ്ഡോദരിയാന്റി എന്താണ് അവിടെ ഒരു സംസാരം?

ആ ചേട്ടൻ വരുന്നുണ്ട്. ഇനിയും വല്ലതും ചോദിക്കാനുണ്ടെങ്കിൽ അങ്ങോട്ട്‌ ചോദിച്ചോളൂ.

അല്ല മോനെ, ഞാൻ ഇത് വഴി വന്നപ്പോൾ വിശേഷം ഒന്നും ആയില്ലേ എന്ന് “പുന്നാര” മോളോട് ചോദിക്കുവായിരുന്നു.

ഓഹ് എന്ത് പറയാനാ ആന്റി? അവൾക്ക് ഇപ്പോഴൊന്നും വേണ്ട എന്നാ പറയുന്നത്. ചേച്ചിക്ക് താല്പര്യം ഉണ്ടെങ്കിൽ ഒരെണ്ണം വേണോ?

വിശേഷം ചോദിച്ച ആന്റിയുടെ മുഖഭാവം വായനക്കാരായ നിങ്ങൾക്ക് വിട്ടു തരുന്നു.

©️✍️ Darsaraj R Surya

Post Views: 151
0
Darsaraj
  • Website

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.