നിങ്ങളെ എപ്പോഴെങ്കിലും കളിക്കളത്തിൽ അല്ലാതെ കരുവാക്കുക എന്ന പ്രയോഗത്തിൽപ്പെടുത്തിയിട്ടുണ്ടോ???
ഇതിപ്പോ ഫ്രണ്ട്സുമായുള്ള ഡിസ്കഷന് ഇടക്ക് ഉണ്ടായൊരു സംഭവത്തിൽ നിന്നും വളരെ ലളിതവും എന്നാൽ അത്രമേൽ കൂർമതയുള്ളതുമായ പദപ്രയോഗം രസമുള്ളതായി തോന്നിയത് കൊണ്ട് എഴുതാം എന്ന് വെച്ചു….☺️
രസം എന്ന് പറഞ്ഞാൽ കേൾക്കുമ്പോൾ സങ്കടകരവും എന്നാൽ പറയുന്ന ആൾക്ക് ആ വാക്കിനെ കുറിച്ചുള്ള ഉപമാവ്യാഖ്യാന ആഴവും ഇല്ലെന്നുള്ള അറിവ് അവസാനം മനസ്സിലാക്കുമ്പോൾ തോന്നുന്ന രസമില്ലേ, അതാണ് ഉദ്ദേശിച്ചത്….🙏
നിങ്ങൾ എന്നെ “കരുവാക്കരുത്”എന്ന് പറയുന്നത് ചതി/വഞ്ചന 🥹എന്നിങ്ങനെയുള്ള സന്ദർഭങ്ങളിലാണ് സാധാരണയായി ഉപയോഗിക്കുക എന്നതാണ് വസ്തുത…
ഇതു പോലെ നിങ്ങളുടെ ജീവിതത്തിലും സംഭവിച്ചു കാണുമല്ലോ…🧐
എന്തായാലും സുഹൃത്തുക്കളെ വാക്യവ്യത്യാസങ്ങൾ പഠിപ്പിക്കുന്നതിലും നല്ലത് നമ്മൾ വ്യത്യസ്തരാവുക എന്നതാണ് കൂടുതൽ എളുപ്പം…💪🏻
പണ്ട് ആരോ പറഞ്ഞത് പോലെ ചിലപ്പോഴൊക്കെ കത്തികളേക്കാൾ മൂർച്ചയുള്ളവയാണ് പേനകൾ…✍️
അത് കൊണ്ട് ഹൃദയം 🫀കുത്തി മുറിക്കാൻ പറ്റും… 🔪ചോര ചിന്തില്ല… വേദനിക്കുകയും ചെയ്യും…😩
വെറും നാലോ അഞ്ചോ വാക്കുകൾ എഴുതുക മാത്രം ചെയ്താൽ മതി 📝

