Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്വപ്നങ്ങൾ യഥാർഥ്യമാകുമ്പോൾ
ഓർമ്മകൾ പ്രചോദനം

സ്വപ്നങ്ങൾ യഥാർഥ്യമാകുമ്പോൾ

By remya bharathyAugust 17, 2023Updated:August 17, 20235 Comments2 Mins Read56 Views
Bookmark Now
Please login to bookmark Close

No account yet? Register

അവരിന്നു ഒത്തിരി സന്തോഷത്തിൽ ആണ്…

 

ആരെന്നല്ലേ… കുറച്ചു പെണ്ണുങ്ങൾ…

 

വായിക്കാൻ ഒത്തിരി ഇഷ്ടമുള്ള, ഈ എഴുതുന്നവർ ഇതൊക്കെ എങ്ങനെ എഴുതുന്നു എന്ന് ചിന്തിച്ചു അന്തം വിട്ടിരുന്ന, വീട്ടിലെ ജോലികളും കുട്ടികളും കുടുംബവും കഴിഞ്ഞാൽ വേറെ ഒന്നിനും സമയമില്ല എന്ന് ചിന്തിച്ചിരുന്ന, വേറെ എന്തെങ്കിലും ആവശ്യം ഉണ്ടോ എന്ന് പോലും തിരിച്ചറിയാതിരുന്ന കുറെ പെണ്ണുങ്ങൾ.

 

സോഷ്യൽ മീഡിയകളിലെ എഴുത്തും ബഹളവും ഒന്നും ദഹിക്കാത്ത, അതിന്റെ പുറകെ വരുന്ന ഇഴകീറിയുള്ള അഭിപ്രായങ്ങളും തർക്കങ്ങളും പേടിയുള്ള കുറെ പെണ്ണുങ്ങൾ. അവർക്ക് സമാധാനത്തോടെ വായിക്കാനായി ഒരിടം കിട്ടിയപ്പോൾ, ഒരുപോലെയുള്ള ഒത്തിരി പേര് ഒത്തു കൂടി. വായിക്കുന്നതിനൊപ്പം എഴുതിയവരെ കൂടെ പരിചയപ്പെട്ടപ്പോൾ, അവരും നമ്മളെ പോലെ തന്നേ ആണല്ലോ അപ്പോൾ നമുക്കും എഴുതി നോക്കാമല്ലോ എന്നൊക്കെ ചിന്തിക്കാൻ തുടങ്ങി ആ പെണ്ണുങ്ങൾ.

 

ഓരോരുത്തരുടെയും താൽപ്പര്യത്തിനനുസരിച്ചു എഴുതാനുള്ള അവസരങ്ങളുണ്ടായി. എന്തെഴുതും എന്ന് ആലോചിച്ചു നിൽക്കുന്നവർക്ക് ചെറിയ ചെറിയ ഇരയിട്ട് കൊടുക്കാനും, സമ്മാനങ്ങളും നിർദ്ദേശങ്ങളും കൊടുത്തു പ്രോത്സാഹിപ്പിക്കാനും അവിടെ ചിലരുണ്ടായിരുന്നു.

 

വായിക്കുക എന്നല്ലാതെ ഒരിക്കലും ഒരു കഥയൊന്നും എഴുതുന്നുണ്ടാവില്ല എന്ന് കരുതിയവർ ദിവസവും പുതിയ പുതിയ കഥകൾ എഴുതി. പലരും അതൊക്കെ കൂട്ടി വെച്ചു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചു തുടങ്ങി.

 

സന്തോഷത്തിന്റെ പാരമ്യത്തിൽ, ഭാവിയിലേക്കുള്ള എഴുത്തിന്റെ നൂറു നൂറു സ്വപ്നങ്ങളുമായി നിൽക്കുമ്പോൾ വെള്ളിടി പോലെ ഒരു വാർത്ത വന്നു. ആ ഇടം അവർക്ക് നഷ്ടമാകുന്നു. കീറി മുറിയുന്ന വേദനയിലും അവർ ഉള്ളത് വെച്ച് ആശ്വസിക്കാൻ ശ്രമിച്ചു. ഒന്നും സാധിക്കില്ല എന്ന് തോന്നിയിടത്തു നിന്ന് ഇത്രയും ആയില്ലേ, ഇത്രേം കൂട്ടുകാരെ കിട്ടിയില്ലേ, ഇത്രയും അനുഭവങ്ങൾ കിട്ടിയില്ലേ… എന്നാലും…

 

എന്നാലും ഒരിക്കൽ കൂടെ പഴയത് പോലെ എഴുതാനും കൂട്ടുകൂടാനും പറ്റിയ ഒരിടം ഉണ്ടായിരുന്നെങ്കിൽ എന്ന് അവർ പരസ്പരം പറഞ്ഞു നെടുവീർപ്പിട്ടു. ചേർത്ത് പിടിച്ചു നടത്തിയിരുന്നവരുടെ വേദന, തങ്ങൾ അനുഭവിക്കുന്ന വേദനയേക്കാൾ വലുതാണെന്ന തോന്നൽ ആയിരുന്നിരിക്കാം, ആ കൂട്ടത്തിന്റെ നേതാക്കൾ ആയ രണ്ടു പേർക്ക് അടുത്ത തലത്തിലേക്ക് ചിന്തിക്കാനുള്ള ധൈര്യം കൊടുത്തത്.

 

പിന്നീട് ആ രണ്ടു പേരുടെ യാത്ര, വിശ്വസിച്ചു പുറകിൽ കൂടിയവരുടെ സ്വപ്നങ്ങളെ കൂടെ മുറുക്കിപ്പിടിച്ചുകൊണ്ടായിരുന്നു. അങ്ങനെ അവരിന്നു ആ യാത്ര തുടങ്ങുകയാണ്. ഒത്തിരി കൂട്ടുക്കാർക്ക് കൂട്ടിനു കൂട്ടക്ഷരങ്ങളുമായി.

 

ആശംസകൾ

 

Post Views: 19
4
remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

5 Comments

  1. Rathi Ramesh on August 18, 2023 6:28 PM

    💖💖

    Reply
  2. Pavithra Unni on August 17, 2023 6:07 PM

    ഇനി ഇവിടെ ആണ് നമ്മുടെ ഇടം 😍

    Reply
    • remya bharathy on August 30, 2023 10:32 AM

      അതെ അതെ . നമ്മുടെ സ്വന്തം ഇടം

      Reply
  3. Wordwarrior on August 17, 2023 5:04 PM

    🥰

    Reply
    • RBK on August 17, 2023 5:09 PM

      😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.