Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മൺമറയുന്ന ഗ്രാമങ്ങളിൽ
ഓർമ്മകൾ

മൺമറയുന്ന ഗ്രാമങ്ങളിൽ

By Jayalekshmi krishnanAugust 19, 20231 Comment3 Mins Read128 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്റെ ഗ്രാമം..എന്നൊരു ഓർമ എന്നോടൊപ്പം തീരുമോ ദൈവമേ…ഇനി അങ്ങനെ ഒരു പദവും അതിന്റെ പൊരുൾ തേടുന്ന കൗമാര്യവും  ഉണ്ടാവില്ല.
അതോർക്കുമ്പോൾ ഒരു ഞെട്ടൽ..

ഇന്നലെ മുതലാണ് ഈ ചിന്ത എന്നെ വേട്ടയാടുന്നത്..
ഞാൻ ഇപ്പോൾ ബാംഗ്ലൂർ എന്ന സ്ഥലത്താണ്.. ബാംഗ്ലൂർ ൽ നിന്ന് എത്രയോ അകലെ,മൈസൂറിന് അടുത്തായ ഒരു സ്ഥലം..
പഴയൊരു ഗ്രാമത്തെ ഓർമിപ്പിക്കുന്ന ചില ദൃശ്യങ്ങൾ ഇവിടെ അവശേഴിപ്പുകൾ ആണ്.
ചെമ്മണ് വഴികൾ..വഴിയോരങ്ങളിൽ ഇടത്തൂർന്നു നിൽക്കുന്ന എരുക്കിൻ ചെടികൾ..ടാർ റോഡിനും ചെമ്മൺ വഴികളിനും ഇടയ്ക്കു നാൽക്കാലികൾ നടന്ന ചുവടുകളും ചാണകവും കൊണ്ട് ഉണ്ടായ പാടുകൾ..
ആളുകളുടെ വേഷത്തിനും ഉണ്ട് ഏറെ പ്രത്യേകത.
കൃഷിയാണ് പ്രധാന ഉപജീവനം എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും.അതും ഏറെ നാൾ നിൽക്കില്ല എന്ന തോന്നൽ ജനിപ്പിക്കുന്നു.

ഞാൻ എന്റെ കാർ നിറുത്തി.. ചുറ്റും നോക്കി..ചെടികളിലെല്ലാം സിമെന്റ്പൊടി കൊണ്ട് നിറഞ്ഞിരിക്കുന്നു..
എന്റെ മകൻ എന്റെ മുഖത്ത് നോക്കി.
അമ്മേ!!ഇതൊരു ഗ്രാമം ആണ്.
നഗരത്തിന്റെ യാതൊരു ബഹളവും ഇല്ലാത്ത ഗ്രാമം.
പറഞ്ഞു തീരും മുന്നേ വലിയൊരു സ്കൂൾ ബസ് ഞങ്ങളെ കടന്നു പോയി..നിറയെ യൂണിഫോം ഇട്ട കുട്ടികൾ..
ഇങ്ങനെ ചീറി പാഞ്ഞു ഇത്രയും സ്കൂൾ കുട്ടികളേയും കൊണ്ട് ഈ ബസ് ഈ ഗ്രാമത്തിൽ എങ്ങോട്ട് പോകുന്നു??
അത് എന്റെ ഫ്ലാറ്റ് പോലെ തന്നെ കുറേ ഫ്ലാറ്റുകൾ ഇവിടെ ഉണ്ട്..
ഫ്ലാറ്റുകൾ എന്നല്ല അതിനെ പറയുന്നത് ‘ഗേറ്റഡ് കമ്മ്യൂണിറ്റി ‘ അങ്ങോട്ട് പോകുന്നു..
എത്ര നിസ്സാരമായി എന്റെ മോനെ നീ അത് പറയുന്നു..
നിന്റെ കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ പോലും ഒരു ഗ്രാമം ഇവിടെ ഇല്ലാതെ ആകുന്നു..
നീ അതിനെ കുറിച്ച് ചിന്തിച്ചു നോക്കിയോ??
അമ്മ,കാറിൽ കയറു..
നമുക്ക് വീട്ടിൽ എത്തി ഫ്രഷ് ആയിട്ട് ഇരുന്നു ഗ്രാമങ്ങളിൽ രാ പാർക്കാം..
ഞാൻ ആദ്യമായി അവൻ വാങ്ങിയ ഫ്ലാറ്റ് കാണാൻ വരുന്നതല്ലേ..
അവനെ നിരുത്സാഹപ്പെടുത്തണ്ട എന്ന ചിന്തയാൽ കാറിൽ കയറി..
ഒരു അഞ്ചു മിനിറ്റ് യാത്രയിൽ അതി വിശാലമായ ഫ്ലാറ്റ് സമുച്ചയതിന്റെ പ്രധാന കവാടത്തിൽ ഞങ്ങൾ എത്തി.
കൂറ്റൻ പ്രവേശനകവാടവും യൂണിഫോം ധരിച്ച കാവൽ ആളുകളും..
പ്രധാന കവാടത്തിൽ നിന്ന് കുറച്ചു ഉള്ളിൽ ആണ് ഫ്ലാറ്റ് സമൂച്ഛയം തുടങ്ങുന്നത്..അംബര ചുംബികളായ 25 ൽ പരം നിലകളുള്ള ഫ്ലാറ്റ് സമൂച്ഛയം.
എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ട് ഇവിടെ.
“ഉപ്പ് മുതൽ കർപ്പൂരം വരെ ” എന്നൊക്കെ പണ്ട് കേട്ടിട്ടുണ്ട്..
ഇപ്പോൾ ആ വക സാധനങ്ങൾ ആർക്കും വേണ്ട..
എന്നാലും.ഉപ്പ് മുതൽ കർപ്പൂരം വരെ എല്ലാം കിട്ടും എന്ന അവന്റെ അവകാശം ഞാൻ തലകുലുക്കി സമ്മതിച്ചു.
ആധുനികരിക്കപ്പെട്ട ജീവിത ശൈലികളിലേക്ക് എന്റെ അടുത്ത തലമുറ വഴി മാറി കഴിഞ്ഞിരിക്കുന്നു..
ഞാൻ അതു മനസിലാക്കുന്നു.

എങ്കിലും എന്നെ പേടിപ്പിക്കുന്ന ഒന്നുണ്ട്..
എന്റെ പേരമക്കൾ ഗ്രാമം എന്തെന്ന് അറിയാതെ പോകും..
അവന്റെ മുത്തച്ഛനും മുത്തശ്ശിയും ഗ്രാമങ്ങളിൽ ആണ് ജനിച്ചു വളർന്നത് എന്ന് പറഞ്ഞാൽ..അത് കരയണോ കടലാണോ എന്നവർ ചോദിക്കുമോ എന്ന ഭയം എന്ന അലട്ടുന്നു.
ഗ്രാമങ്ങളിൽ ചെന്ന് രാ പാർക്കാൻ എന്റെ പേരമക്കൾക്കെന്നല്ല..എന്റെ മക്കൾക്ക് പോലും കഴിയാത്ത വിധം ഗ്രാമങ്ങൾ നഗരങ്ങൾക്ക് വഴി മാറി കൊടുക്കുന്നു..
നഗരത്തിന്റെ എല്ലാ തിരക്കുകളും ഈ ഗ്രാമങ്ങളുടെ നെഞ്ചിൽ തറച്ചിറങ്ങുന്നത് കണ്ടു നിൽക്കാൻ ആവുന്നില്ല ..
ഇത്രമേൽ സൗദങ്ങൾ ഉള്ളപ്പോഴും തെരുവിലുറങ്ങുന്ന ബാല്യങ്ങൾ ഇല്ലേ?
ആളൊന്നിനു ഒന്നല്ല രണ്ടും മൂന്നും ഭവനങ്ങൾ എന്ന സംസ്കാരം ആണോ?
അതോ? രാജ്യം വളരുന്നു എന്ന പേരിൽ നമ്മൾ തന്നെ നമ്മുടെ ഗ്രാമങ്ങളെ  കോൺസിറ്റ് ശവ കൂടിരത്തിനടിയിൽ കുഴിച്ചിടുന്നുവോ??
എനിക്ക് അറിയില്ല..
എന്റെ ഗ്രാമം എവിടെ?
എനിക്ക് പോകണം..
എന്റെ ഗ്രാമം അവിടെ ഉണ്ടോ?
ആലുമരവും കടപുഴക്കി ഒഴുകുന്ന പുഴയും പുഴയുടെ തീരത്തെ പച്ച പാടവും പാടത്തിൻ നടുവിലൂടെ നടന്നു എത്തുന്ന പറമ്പും,പറമ്പിൽ മേയുന്ന പയ്ക്കളും പൈക്കളെ മെയ്ക്കാൻ ഇറങ്ങുന്ന ഇടയ കുടിയന്മാരും അവരുടെ കൈയിലെ പിച്ചള തൂക്കു പാത്രത്തിലെ പഴകഞ്ഞിയും പഴങ്കഞ്ഞിയുടെ നാവിലൂറുന്ന രുചിയും..ഗ്രാമത്തിന്റെ തായാ രുചി ഭേദങ്ങളും ഞാൻ ഈ മൺ മറയുന്ന ഗ്രാമത്തിൽ നിന്ന് ഓർത്തു പോയി..
കണ്ണുകൾ നനഞ്ഞു വീഴുന്ന കണ്ണുനീർ തുള്ളികൾ അന്ത്യദാഹ നീരായി ഗ്രാമത്തിൻ തൊണ്ടകുഴിയിൽ വീഴുമോ??
✍️ജെകെ
17/6/2023

Post Views: 30
3
Jayalekshmi krishnan

Personal Communication Coach, International Coach for communicative Malayalam,Radio jockey Kerala FM and blogger

1 Comment

  1. Jisha Johnson on August 20, 2023 11:43 AM

    സത്യം. എൻ്റെ മനസ്സിലും ഇടയ്ക്ക് ഇങ്ങനെ തോന്നാറുണ്ട്. ഞങ്ങളുടേത് ഗ്രാമപ്രദേശമാണ്. എന്നിട്ടും എൻ്റെ കുട്ടിക്കാലത്തുണ്ടായിരുന്നഗ്രാമത്തിൻ്റെ ഭംഗിയും വിശുദ്ധിയും ഇപ്പോൾ നൊസ്റ്റാൾജിയ ഉണർത്തുന്ന ഓർമ്മകൾ മാത്രം.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.