Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മണിവത്തൂരിലെ ആയിരം ശിവരാത്രികളിലെ മമ്മൂട്ടി ❤️
അനുഭവം ഓർമ്മകൾ ജീവിതം പ്രചോദനം

മണിവത്തൂരിലെ ആയിരം ശിവരാത്രികളിലെ മമ്മൂട്ടി ❤️

By Seena NavazSeptember 5, 2023Updated:September 5, 2023No Comments1 Min Read65 Views
Bookmark Now
Please login to bookmark Close

No account yet? Register

Degree 4th sem. class തീരാൻ ഏതാനും ദിവസം ബാക്കിനിൽക്കെ dept. ൽ പുതിയ അധ്യാപകൻ വന്നിട്ടുണ്ടെന്നറിയുന്നത്.

fresher ആണ് exam കഴിഞ്ഞ് result കൂടി വന്നിട്ടില്ല.. നമ്മളേക്കാൾ just 2 years difference ഉണ്ടാവുള്ളൂ എന്ന് പറഞ്ഞത് class ലെ boyട ആണ്..

ഞങ്ങൾ 5 സുന്ദരികൾ (35 boys ന് കണ്ണു കിട്ടാതിരിക്കാനുള്ള 5 കോലങ്ങളായിരുന്നു… 5girls😁😁)
ഒരു പൂവൊക്കെ പിടിച്ച് കാത്തിരുന്നു..

സാർ ക്ലാസ്സിലെത്തി.. എല്ലാരേം നോക്കി ഒന്ന് ചിരിച്ചു…
പല്ലിൽ കെട്ടിയിരുന്ന കമ്പി നന്നായി തിളങ്ങി..😁

നീ കൊട് പൂവെന്ന് 5 പേരും അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞ് പാവം പൂവ് വശംകെട്ടു…

പിന്നെ സാറുമായി നല്ല friendly ആയിക്കഴിഞ്ഞ് ഈ കഥ പറഞ്ഞ് ഞങ്ങൾ ഒരുപാട് ചിരിച്ചിട്ടുണ്ട്..

Tour കഴിഞ്ഞ് വന്ന photo നോക്കി സാർ തന്നെ പറഞ്ഞു…
”മണിവത്തൂരിലെ ആയിരം ശിവരാത്രികളിലെ മമ്മൂട്ടി” പോലെയുണ്ട്… ആ എന്നെയല്ലേ നിങ്ങൾ പൂവു തരാതെ ആക്ഷേപിച്ചതെന്ന്…😍

സത്യത്തിൽ അന്നാ പൂവ് കൊടുത്തിരുന്നേൽ സാർ അവിടെ തല കറങ്ങി വീണേനെ…. അത്രക്ക് nervous ആയിരുന്നുവെന്ന് പിന്നീട് പറഞ്ഞിട്ടുണ്ട്..❤️

എങ്കിലും എന്റെ അധ്യാപകർ പകർന്ന സൗഹൃദം വളരെ വലുതാണ്…
ഭയഭക്തി ബഹുമാനത്തേക്കാൾ ഏറ്റവും പ്രിയപ്പെട്ടവരായി ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവരാണ് എന്നുമെന്റെ അധ്യാപകർ…

എന്റെ എഴുത്തിന് കൂട്ടായിരുന്നവർ…
പ്രോത്സാഹനം തന്നവർ..

PG കഴിഞ്ഞ് result വരും മുന്നേ എന്റെയൊപ്പമോ… എന്നേക്കാളോ പ്രായമുള്ള കുട്ടികളുടെ മുന്നിൽ നിൽക്കുമ്പോഴും സങ്കോചമില്ലാതിരുന്നത്… എന്റെ അധ്യാപകർ പകർന്ന സൗഹൃദം ഒന്നുകൊണ്ട് മാത്രമാണ്…

അതേ സൗഹൃദം എന്റെ വിദ്യാർത്ഥിക്കും പകരാൻ കഴിഞ്ഞത് നേട്ടമാണ്….

ഇന്നും…

Teaching വിട്ടുകഴിഞ്ഞിട്ടും…
എന്നെത്തേടി വരുന്ന phone call കൾ…
ആശംസകളുമായെത്തുന്ന സന്ദേശങ്ങൾ എല്ലാം ആ സൗഹൃദത്തിന്റെ തെളിവുകളാണ്….

എന്റെ എല്ലാ പ്രിയപ്പെട്ട അധ്യാപകർക്കും…
അധ്യാപക സുഹൃത്തുക്കൾക്കും അധ്യാപക ദിനാശംസകൾ..🌸🌸🌸

Post Views: 18
0
Seena Navaz

ഇരുളിനെ കീറിമുറിക്കുന്ന നിലാവിന്റെ ഒരു തുണ്ട് കടമെടുത്തെഴുതുന്നു ഞാൻ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.