Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerഫലഭൂയിഷ്ഠമായ മണ്ണുപോലെയാണത്രേ പ്രണയിക്കുന്നവരുടെ മനസ്സ്. ഒന്നു കിളച്ചൊരുക്കി വിത്തിട്ടാൽ എന്തും നൂറുമേനി വിളയും. പക്ഷേ എന്റെ മനസ്സിൽ അവൻ നട്ടതൊരു ചേനയായിരുന്നു. പറിച്ചെടുത്തുകൊണ്ട് പോയിട്ടും ആ ചൊറിച്ചിലങ്ങു മാറുന്നില്ലെന്നേ! പണ്ടാരക്കാലൻ 😭 Post Views: 21 2
2 Comments
😄😄
😂