Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആരോ ഒരാൾ…
Short stories ജീവിതം

ആരോ ഒരാൾ…

By Seby JosephSeptember 12, 2023Updated:September 12, 2023No Comments1 Min Read2 Views
Bookmark Now
Please login to bookmark Close

No account yet? Register

വർഷങ്ങൾക്ക് മുമ്പ് വീട്ടിൽ വന്ന ബന്ധുക്കളായ അതിഥികൾ. അതിൽ മിതഭാഷിയായ ഒരാൾ പടം വരച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരൻ്റെ അരികിലെത്തി. ബുക്ക് വാങ്ങി അദ്ദേഹം ഒരു അരയന്നത്തിൻ്റെ പടം വരച്ചു. വളരെ മനോഹരമായിരുന്നു ആ അരയന്നം. പിന്നീട് മാനസിക വിഭ്രാന്തിയും മറ്റ് താളപ്പിഴകളുമായി അദ്ദേഹത്തിന്റെ ജീവിതം ഒരു ദുരന്തമായി അവസാനിച്ചു. അദ്ദേഹത്തിൻ്റെ മകൻ കലാരംഗത്ത് പ്രശസ്തനായപ്പോൾ എല്ലാവരും അമ്പരന്നു. “ഇവന് എവിടെ നിന്ന് കിട്ടി ഈ കഴിവ്, സെൽഫ് മെയ്ഡ്” ; എല്ലാ വിലയിരുത്തലുകളും അങ്ങിനെയായിരുന്നു.

അല്ല, അച്ഛനിൽ നിന്നും പകർന്നു കിട്ടിയ ജീൻ. ജീവിതം നൽകിയ പ്രാരാബ്ധങ്ങൾക്കും പൊരുത്തക്കേടുകൾക്കും ഇടയിൽ മറന്നു പോകുകയും ഒരേഴു വയസുകാരൻ്റെ മുമ്പിൽ വെളിപ്പെടുത്തുകയും ചെയ്ത ജീൻ.

“എൻ്റെ കുടുംബത്തിൽ കലാ സാഹിത്യ വാസനയുള്ളവർ ഇല്ലായിരുന്നു” എന്ന് പാട്ട് പാടുന്നവരോ എഴുതുന്നവരോ ഒക്കെ പറയുമ്പോൾ മനസ് പറയും ; ” ഉണ്ടായിരുന്നു; ആരോ ഒരാൾ; ജീവിതം നൽകിയ പ്രാരാബ്ധങ്ങൾക്കിടയിൽ തൻ്റെ അരയന്നങ്ങളെ വഴിയിലുപേക്ഷിക്കേണ്ടി വന്ന ആരോ ഒരാൾ”.

Post Views: 18
2
Seby Joseph

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.