Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എഞ്ചിനീയർ ദിനം – സെപ്റ്റംബർ 15
അറിവുകൾ പ്രചോദനം

എഞ്ചിനീയർ ദിനം – സെപ്റ്റംബർ 15

By Mary Josey MalayilSeptember 14, 2023Updated:September 14, 20231 Comment2 Mins Read111 Views
Bookmark Now
Please login to bookmark Close

No account yet? Register

എഞ്ചിനീയറിംഗ് രംഗത്തെ അതികായകനും ഭാരതരത്ന അവാർഡ് ജേതാവുമായ വിശ്വേശ്വരയ്യരുടെ ജന്മ വാർഷികത്തിന്റെ സ്മരണക്കായാണ് എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത്.രാജ്യത്തിൻറെ വികസനത്തിൽ എൻജിനീയർമാരുടെ സംഭാവനകൾ അംഗീകരിക്കുന്നതിനായി 1968 മുതൽ ആണ് എൻജിനീയർ ദിനം ആഘോഷിച്ചു തുടങ്ങിയത്.

സർ മോക്ഷകുണ്ഡം വിശ്വേശ്വരയ്യ സ്വാതന്ത്ര്യം കിട്ടുന്നതിനും മുന്നെ ഭാവി സ്വപ്നം കാണുകയും വിദഗ്ധരുടെ കൂട്ടായ്മകളിലൂടെ അവ പ്രാവർത്തികമാക്കുകയും ചെയ്ത മഹത് വ്യക്തിയാണ്.വിശ്വേശ്വരയ്യയെന്ന മഹാസാങ്കേതിക വിദഗ്ദ്ധന്റെ പാത പിൻതുടരാൻ ഓരോ സാങ്കേതിക വിദഗ്ദ്ധനും പ്രചോദനം ഏകാനാണ് അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ പതിനഞ്ചാം തീയതി സാങ്കേതിക വിദഗ്ദ്ധരുടെ ദിനമായി ആചരിക്കുന്നത്.

ഒരു ഡോക്ടറുടെ തെറ്റ് ആറടി മണ്ണിൽ തീരുന്നു. ഒരു നിയമജ്ഞന്റെ പിഴവ് ആറടി കയറിൽ ആടുന്നു. എന്നാൽ ഒരു എൻജിനിയറുടെ തെറ്റുകൾ അയാളെത്തന്നെ നശിപ്പിക്കുന്നു.രാഷ്ട്ര പുനർ നിർമ്മാണത്തിൽ എഞ്ചിനീയർ മാർക്കുള്ള പങ്ക് വളരെ നിർണ്ണായകമാണ്. ഇത് എത്ര സ്തുത്യർഹമായി നിർവഹിക്കാം എന്നുള്ളതാണ് അവരുടെ പരിഗണന.

ഭാഷയും കണക്കും രണ്ടുംകൂടി ഒരാൾക്ക് ഒരുപോലെ വഴങ്ങില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ എൻറെ അച്ഛൻ (ടി. ആർ.ജോണി) ഈ കാര്യത്തിൽ വ്യത്യസ്തൻ ആണെന്ന് പറയാം.

അദ്ദേഹം എൻജിനീയറിങ്ങിൽ ബി.എസ്.സി. ഡിഗ്രി എടുത്തതിനു ശേഷം1956 ൽ പൊതുമരാമത്ത് വകുപ്പിൽ ജൂനിയർ എൻജിനീയറായി നിയമിതനായി.പിന്നീട് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിലേക്ക് മാറി. ഇന്ത്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയർസിന്റെ ചാർട്ടേഡ് എഞ്ചിനീയർ ആണ്. അതിലെ ഫെലോഷിപ്പുമുണ്ട്. കേരളത്തിൽ ഏക റോക്‌ഫിൽ ഡാം ആയ ആനയിറങ്കൽ ഡാമിന്റെ മുഖ്യശില്പി ഇദ്ദേഹമാണ്.

പടിപടിയായി ഉയർന്ന് 1988ൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിലെ ചീഫ് എൻജിനീയറായി. 1990 ൽ റിട്ടയർ ചെയ്തു.

സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം അക്ഷരലോകത്തേക്ക് കടന്നു.34 വർഷത്തെ സർവീസ് അനുഭവങ്ങൾ ‘ഒരു എൻജിനീയറുടെ സർവീസ് ഉത്സവം’ എന്ന പേരിൽ അമേരിക്കയിലെ ഫിലാഡെൽഫിയയിൽ നിന്നിറങ്ങുന്ന ഓൺലൈൻ പത്രം ആയ മലയാളി മനസ്സിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. ഇ.ബുക്കും ഇറക്കിയിട്ടുണ്ട്.

സിംഗപ്പൂർ യാത്ര (കുട്ടികൾക്കുള്ള യാത്രാവിവരണം )ന്യൂഡൽഹി മുദ്ര ബുക്സ് 2007 ൽ പുറത്തിറക്കി.മലയാളം വായിക്കാൻ അറിയാത്ത, എന്നാൽ ഇംഗ്ലീഷ് അറിയുന്ന പ്രവാസി മലയാളികൾക്ക് ഉപകാരപ്പെടുന്ന ലേഖനങ്ങൾ കേരള സർക്കാർ പ്രസിദ്ധീകരണങ്ങളിൽ ഉണ്ട്.

മാധ്യമം, സഹകാര്യം, പെൻഷൻ ബുള്ളറ്റിൻ,കേരള കോളിംഗ്, ജനപഥം എന്നിവയിൽ ലേഖനങ്ങൾ സ്ഥിരമായി എഴുതാറുണ്ട്.

ഒരു രാജ്യത്തിൻറെ വളർച്ചയിൽ ഏറ്റവും വലിയ സംഭാവന നൽകുന്നവരിൽ എൻജിനീയർമാർ ഉൾപ്പെടുന്നു. എൻജിനീയർമാർക്ക് അവരുടെ തലച്ചോറും പേനയും ഉപയോഗിച്ച് എന്തും സൃഷ്ടിക്കാനുള്ള മാന്ത്രിക ശക്തിയുണ്ട്. അത്തരം അത്ഭുതകരമായ മനസ്സുകൾക്ക് എൻജിനീയർ ദിനാശംസകൾ നേരുന്നു; ഒപ്പം എൻറെ അച്ഛനും അദ്ദേഹത്തിൻറെ സഹപ്രവർത്തകർക്കും. 🙏🙏🙏

മേരി ജോസി മലയിൽ തിരുവനന്തപുരം

Post Views: 27
1
Mary Josey Malayil

Short story writer.

1 Comment

  1. Johny Tr on September 14, 2023 10:40 AM

    പഴയ ബോമ്പേ സംസ്ഥാനത്തും മൈസൂറിലും ഇന്നു കാണുന്ന വികസന പ്രവർത്തനങ്ങൾക്ക് അടിത്തറ പാകിയത് വിശ്വേശ്വരയ്യയാണ്.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.