Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹൃദയത്തിൽ ചാലിച്ച ഓർമ്മകൾ
ഓർമ്മകൾ ബന്ധങ്ങൾ സ്‌കൂൾ / കോളേജ് സൗഹൃദം

ഹൃദയത്തിൽ ചാലിച്ച ഓർമ്മകൾ

By Reshma LechusSeptember 14, 2023Updated:September 15, 20239 Comments3 Mins Read223 Views
Bookmark Now
Please login to bookmark Close

No account yet? Register

ചില ഓർമ്മകൾ അങ്ങനെയാണ് ഓർത്തു ഓർത്തു ചിരി വരുന്ന ചില സംഭവങ്ങൾ …

നർമത്തിൽ ചാലിച്ചു എഴുതിയാൽ എത്രത്തോളം ശരിയാകും എന്നു അറിയില്ല എന്നാലും,ഒരു ചെറിയ  ശ്രമം നടത്തുകയാണ് ..

എത്രത്തോളം വിജയിക്കും എന്നറിയില്ല എന്നാലും വിജയം ആണെങ്കിലും പരാജയം ആണെങ്കിലും പറയേണ്ടത് നിങ്ങൾ വായനക്കാരൻ ആണ്

എന്നാൽ  തുടങ്ങാം അല്ലെ…

എന്റെ ചങ്ക് കൂട്ടുകാരിക്ക് പറ്റിയ ചെറിയ ഒരു മണ്ടത്തരം

ഒരു തിങ്കളാഴ്ച  കോളേജിൽ പോകാൻ തന്നെ മടി പിടിച്ചു കിടക്കുകയാണ് .. കൂട്ടത്തിലെ ഓരോരുത്തർക്കും ഓരോ ഓരോ പരിപാടികൾ .. അപ്പോൾ എനിക്കും മടിയായി കോളേജിലേക്ക് പോകാൻ.

കിടക്ക പായിൽ നിന്ന് അമ്മയോട് വിളിച്ചു പറഞ്ഞു.

അമ്മേ ഞാൻ ഇന്ന് കോളേജിൽ പോകുന്നുന്നില്ല

അത് എന്തായെന്ന് അമ്മയുടെ ചോദ്യം?

ആരും പോകുന്നില്ല.

എനിക്ക് വയ്യ!  ഒറ്റയ്ക്ക് പോയി ഇരിക്കാൻ

കുറെ ചിത്ത പറഞ്ഞു അമ്മ പോയി ഇതോക്കെ,  എന്ത് എന്ന മട്ടിൽ ഞാൻ ഇരുന്നു ..

ഇന്ന് പോകണ്ട എന്ന് ഞാൻ വിചാരിച്ചുയിരുന്നപ്പോൾ ദേ വരുന്നു

നമ്മുടെ  ബൾബിന്റെ കാൾ

ഹലോ എന്താടി?

ബൾബ് :നീ കോളേജിൽ വരുന്നുണ്ടോ?

ഇല്ല  ടി .. എനിക്ക് മടിയാകുന്നു

ബൾബ് : ടി ആരും പോകാതെയിരുന്നാൽ മിസ്സുമാർക്ക് സംശയം വരും.നമ്മളെ കുറിച്ച് നല്ല അഭിപ്രായം ആണ് പിന്നെ, ക്ലാസ്സിൽ കുറച്ചു പാരാകളുണ്ട്അ. അവളമാരു വല്ലതും പറഞ്ഞു കൊടുത്താൽ 8ന്റെ പണി കിട്ടും പറഞ്ഞേക്കാം.

ശോ എനിക്ക് മടി ആകുന്നു ..

ബൾബ് : ടി നമ്മൾ രണ്ടു പേരും ഇല്ലേ പിന്നെ അൻസിയും വിച്ചുസും വരും അതു പോരെ

ഉം. മതിയേ

അയ്യോ ടി ഇംഗ്ലീഷിന്റെ അസൈന്മെന്റ് വയ്ക്കണം .ഇന്ന് ആണ് ലസ്റ് ഡേറ്റ്

ബൾബ് : ആണോ നീ എഴുതിയോ?

ആ ടി നീ ഫോണ് വച്ചേ വേഗം പോയി റെഡി ആയിട്ട് വരാം.

ബൾബ് ഒകെ

ഫോണ് വച്ച്  കഴിഞ്ഞതും വേഗം പോയി  റെഡി ആയി. കോളേജിലേക്ക് പോയി

ക്ലാസ്സിൽ എത്തിയപ്പോൾ ആരും ഇല്ല അവൾ എന്നെ പറ്റിക്കുമോ എന്നു മനസ്സിൽ വിചാരിച്ചപ്പോഴേക്കും അവൾ വന്നു.

എന്താടി നിനക്ക്പ റ്റിയെ?

പനിയും ചുമയും ഫോണിൽ വിളിച്ചപ്പോൾ തോന്നിയിരുന്നു സ്വരത്തിന്റെ വ്യത്യാസം എന്താണെന്ന് ചോദിക്കാൻ മറന്നു പോയി.

ഓഹോ നമ്മൾ രണ്ട് പേരും മാത്രമേ ഉള്ളു ബാക്കി പാരകൾ എപ്പോഴാണ് വരുന്നത് ആവോ? കണ്ടു അറിഞ്ഞു കാണാം മോളെ

ഹും..

നീ ഒന്നു മിണ്ടാതിരിക്ക് ആരെങ്കിലും ഇത് കേട്ടുകൊണ്ട് വന്നാൽ തീർന്നു

ഉം..

അപ്പോൾ ആണ് അൻസിയുടെ വരവ് എന്താടി രണ്ടും കൂടി

ഒന്നുമില്ല ..

ചുമ്മാ ഓരോന്ന് പറഞ്ഞു ഇരിക്കുകയായിരുന്നു

അപ്പോൾ ആണ് ബൾബിന് ചുമ്മ വന്നത്  കണ്ണിൽ നിന്ന്     വെള്ളം വന്നു   ബൾബ്  ബാഗിൽ നിന്ന് ചുമ്മയ്ക്ക് ഉള്ള മരുന്ന് എടുത്തു …

അതു കുടിക്കാൻ പോയപ്പോൾ ഞാൻ  അപ്പൊ തന്നെ. പറഞ്ഞു. ടി

ഇത് കുഴമ്പ് ആണല്ലോ?

ഒന്ന് പോടി ഇത് എന്റെ ചുമ്മയുടെ മരുന്ന് ആണ്.

 

രേഷു അത് ചുമ്മയുടെ മരുന്ന് തന്നെ ആയിരിക്കും .. നീയ് ഒന്നു മിണ്ടാതിരിക്ക്

എന്നാൽ ശരി നീ കുടിച്ചോ

അവൾ അത് കുടിച്ചു അപ്പോൾ തന്നെ പുറത്തേക്ക് ഓടുന്നത് കണ്ടു.

അയ്യോ

ടി

എന്താടി പറ്റിയെ?   പോയി ചോദിച്ചു

അപ്പോ അവളുടെ കണ്ണ് ചുമന്നിരിക്കു ന്നു അവൾക്ക് മിണ്ടാൻ പറ്റുന്നില്ല കുറച്ചു നേരത്തേക്ക് റിലേ പോയ അവസ്ഥ.

കുറച്ചു നേരം കഴിഞ്ഞിട്ട് എന്നോട് പറഞ്ഞു ടി അത് ചുമ്മയുടെ മരുന്ന് അല്ല കുഴമ്പ് ആണ് കുപ്പി എനിക്ക് മാറിയത് ആണ്.

എനിക്ക്  ആണെങ്കിൽ ചിരി വന്നിട്ട് വയ്യ!

അവളുടെ അവസ്ഥ കണ്ടിട്ട് ഒന്നും പറയാനും പറ്റാത്ത അവസ്ഥ

വാ .

പോയി  വായിലെ കുഴമ്പ് കളയാം ..

ഞങ്ങൾ രണ്ടു പേരും കൂടി പൈപ്പ് ചുവട്ടിൽ പോയി വായൊക്കെ കഴുകി ക്ലാസ്സിലേക്ക് വന്നപ്പോൾ അൻസി ചോദിക്കുകയാ അവൾക്ക് എന്താ പറ്റിയത്

എന്നു ഞാൻ പറഞ്ഞു കുഴമ്പ് ഒന്നു രുചിച്ചു നോക്കിയത് ആണെന്ന് അവൻ ഒരു ചിരി തുടങ്ങിയിട്ട് നിർത്താൻ കഴിയാത്ത അവസ്ഥ .. എന്താടാ

എന്ത് പോലീസുകാരനും  ഒരു അബദ്ധം പറ്റും?

ഹോ!ആയിക്കോട്ടെ

എന്നാലും ബൾബെ

നിന്നെ സമ്മതിക്കണം  അവൻ അങ്ങനെ പറഞ്ഞു പോയി.

രേഷു നീ ഒരു പാവം ആണ്  എനിക്ക് നിന്നെ ഒത്തിരി ഇഷ്ടം ആണ്

അതിന് ഈ കാര്യം നീയ്

നമ്മുടെ ഗ്രുപ്പിൽ ഉള്ളവരോട് പറയരുത് കളിയാക്കി കൊല്ലും.. അറിയാമല്ലോ നിനക്ക്

സോപ്പിങ് ഒന്നും വേണ്ട ഞാൻ ആരോടും പറയില്ല പോരെ …

അവളോട് കള്ള സത്യം ചെയ്തു ..

പിറ്റേ ദിവസം വന്നപ്പോൾ ഞാൻ എല്ലാവരോടും പറഞ്ഞു ..

അങ്ങനെ ഒരു ഫ്രീ പീരിയഡ് കിട്ടിയപ്പോൾ അവളെ എല്ലാവരും കൂടി കളയാക്കി കൊന്നു അതുകേട്ടപ്പോൾ അവൾ എന്നെ ഒരു രൂക്ഷമായ നോട്ടം നിനക്കുള്ള പണി തരാം എന്നുള്ള മട്ടിൽ ..

പിന്നെ, അവിടെ സംഭവിച്ചത് എന്നെ ഓടിച്ചു വിടുന്ന ബൾബിനെയാണ്  ….

ഇന്നും ഇത് ഓർക്കുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത് ..

മധുര്യം നിറഞ്ഞ ഒരു ചിരിയോർമ്മ ..

Post Views: 41
3
Reshma Lechus

മനസ്സിൽ തോന്നുന്നത് കുത്തി കുറിക്കുന്നു. എഴുത്ത്,വായന ഏറെ ഇഷ്‌ടം ❤️❤️

9 Comments

  1. Sunandha Mahehs on September 18, 2023 12:55 PM

    ചിരിയോർമ്മകൾ ❤️

    Reply
    • Reshma Lechus on September 21, 2023 1:37 AM

      😁😆😆😜😜

      Reply
    • Joyce on September 18, 2024 5:55 PM

      രസകരം 😍

      Reply
  2. Divya Sreekumar on September 18, 2023 9:46 AM

    ചിരിയോര്‍മ്മകള്‍ 😀❤️

    Reply
  3. Nishiba M on September 17, 2023 11:49 PM

    ഹൃദ്യമായ ഓർമ്മകൾ

    Reply
    • Silvy Michael on September 18, 2023 4:26 PM

      👌👌👌

      Reply
      • Reshma Lechus on September 21, 2023 1:37 AM

        🥰🥰❤️

        Reply
  4. Nafs nafs on September 17, 2023 9:50 PM

    ഇതാണോ ഫ്യൂസായ ബൾബ്😄😄😄🤣

    Reply
    • Reshma Lechus on September 21, 2023 1:37 AM

      ഇനിയും ഉണ്ടെന്നേ കഥകൾ വഴിയേ പറയാം ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.