Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കടച്ചക്ക ബജി
പാചകം

കടച്ചക്ക ബജി

By Reshma LechusSeptember 14, 20232 Comments1 Min Read22 Views
Bookmark Now
Please login to bookmark Close

No account yet? Register

വീട്ടിൽ പണി ഒക്കെ കഴിഞ്ഞു ഇരിക്കുമ്പോൾ എന്തെങ്കിലും ചെയ്യാൻ ഒക്കെ തോന്നും. സ്വന്തം വീട്ടിൽ പോയാൽ അത് ഒന്നും ഉണ്ടാകില്ല. അമ്മ ഉണ്ടാക്കി തരുന്ന ഫുഡ്‌ തട്ടലാണ് മെയിൻ ഹോബി. 😁

കെട്ടിയോന്റെ വീട്ടിൽ എല്ലാം പെട്ടെന്നാവും പണി ഒക്കെ ചെയ്തു വയ്ക്കും. കിട്ടുന്ന സമയം  എഴുത്തോ വായനയോ ചിത്ര രചനയോ ഒക്കെ, ചെയ്യും മൂഡ് അനുസരിച്ചു ആണേ… മടി വന്നാൽ ഇത്‌ ഒന്നും ഇല്ല.

അങ്ങനെ ഒരു ദിവസം നല്ല  മഴ വിശന്നിട്ട് വയ്യ  ദേ ഇരിക്കുന്നു നമ്മുടെ താരം. ആരാണെന്ന് അല്ലെ? കടച്ചക്ക!

ഉണ്ടാക്കാൻ എളുപ്പമാണ്.

അപ്പൊ നമ്മുക്ക് ആ ബജി ഉണ്ടാക്കാൻ പോകാം.

ആവശ്യമായ  സാധനങ്ങൾ

*കടച്ചക്ക – കനം  കുറച്ചു നീളത്തിൽ മുറിക്കുക ( കടച്ചക്കയുടെ തൊലി കളയണേ ഞാൻ പറഞ്ഞില്ല എന്നു പറയരുത് )

*കടലമാവ് – ഒരു കപ്പ്

*അരിപൊടി – രണ്ട് സ്പൂൺ

*ഉപ്പ് -ആവശ്യത്തിന്

* കായപ്പൊടി -നുള്ള് ( പിന്നെ ഒരു കാര്യം കായപ്പൊടി ഇല്ലേ സാമ്പാർ പൊടി നല്ലതാ, വേറെ ഒരു രുചി ആയിരിക്കും. 😜 അത് ഞാൻ പരീക്ഷിച്ചു നോക്കിയതാ.. കിടു രുചി )

വെള്ളം ആവശ്യത്തിന്

മുളക് പൊടി- 1/4 സ്പൂൺ

മഞ്ഞൾ പൊടി നുള്ള്

വെളിച്ചെണ്ണ -ആവശ്യത്തിന്

*********†*******************************************************

കടച്ചക്ക തൊലികളഞ്ഞ് നാല് ആയി മുറിച്ച് നടുവിലത്തെ മൂക്ക് കളഞ്ഞ് കനം കുറച്ച് അരിഞ്ഞ് വെള്ളത്തിൽ കഴുകി കറകളഞ്ഞ് ഉപ്പ് പുരട്ടി വെയ്ക്കുക.

കടലമാവ് ,അരിപൊടി, മുളക് പൊടി, മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പും വെള്ളം ഒഴിച്ച് ഇഡ്ഡലി മാവ് രൂപത്തിൽ  കുഴയ്ക്കുക.

അടുപ്പിൽ ചീനച്ചട്ടി വച്ചു ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അത് ചൂടായി വരുമ്പോ മാവിൽ  മുക്കി കടച്ചക്ക ബ്രൗൺ നിറം ആകുമ്പോൾ വറുത്തു കോരുക.

ദാ  ഇരിക്കുന്നു സ്വദിഷ്‌ടമായ  കടച്ചക്ക ബജി  😜

ഇന്നത്തെ പാചകം കഴിഞ്ഞു  നന്ദി നമസ്കാരം 😁

സ്നേഹ ത്തോടെ ലെച്ചു

Post Views: 17
0
Reshma Lechus

മനസ്സിൽ തോന്നുന്നത് കുത്തി കുറിക്കുന്നു. എഴുത്ത്,വായന ഏറെ ഇഷ്‌ടം ❤️❤️

2 Comments

  1. Subha CT on September 23, 2023 3:07 PM

    Good recipe 🌶️

    Reply
    • Reshma Lechus on September 24, 2023 5:05 PM

      🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.