Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പഴയ ഒരു രുചി
പാചകം

പഴയ ഒരു രുചി

By Manju SreekumarSeptember 15, 20233 Comments2 Mins Read46 Views
Bookmark Now
Please login to bookmark Close

No account yet? Register

ചീഞ്ചട്ടിയിൽ നിന്ന് ചീട വറുത്തു കോരുകയായിരുന്നു ഞാൻ. ഈജിപ്ഷ്യൻ അറേബ്യൻ റെസ്റ്റോറന്റുകളുടെ തിരക്കിലും വെളിച്ചത്തിലും പുലർച്ചെ 3 മണി വരെയൊക്കെ ഉണർന്നിരിക്കുന്ന ഒരു തിരക്കിട്ട തെരുവീഥിയിലെ ഫ്ളാറ്റിലെ മൂന്നാം നിലയിലാണ്താമസം.ബാല്കണിയിൽ ഇറങ്ങി നിന്നാൽ തിരക്കിട്ട മനുഷ്യരും വണ്ടികളും നിറഞ്ഞ രണ്ട് റോഡുകൾ കാണാം: ഒന്ന് ബില്ഡിങ്ങിന്റെ മുന്നിലെയും മറ്റൊന്ന് പിന്നിലെയും. സൈഡിലേക്ക് നോക്കുന്ന ബാൽക്കണി ആണ് ഞങ്ങളുടേത്. നിറയെ റെസ്റ്റാറന്റുകൾ ചുറ്റിലും ഉണ്ടെങ്കിലും വീട്ടിലുണ്ടാക്കുന്ന നൊസ്റ്റു രുചികൾക്ക് ഒരു പ്രത്യേക ഫീലിംഗ് അല്ലെ..

ചീടയിലേക്ക് തിരിച്ചു വരാം. 98ഇൽ ഈ നഗരത്തിലേക്ക്, പുതിയൊരു ജീവിതത്തിലേക്ക്കുടിയേറുമ്പോൾ കൂടെ അച്ഛനും അമ്മയും എഴുതി തന്ന കുറച്ചു റെസിപികളും പിന്നെചേച്ചിയുടെ കുറച്ചു ടിപ്സുമാണ്. റെസിപ്പികൾ നിത്യേന വീട്ടിൽ ഉണ്ടാക്കിയിരുന്നവെജിറ്റേറിയൻ കൂട്ടാനുകളുടെയും ബ്രേക്ഫാസ്റ്റിന്റെയും ആണെങ്കിൽ ടിപ്സ് ചിക്കൻവെക്കാനും വൈകുന്നേരത്തെ കടിയും ആയിരുന്നു. ടിപ്സിലെ കടികളെ സ്വതവേഉത്സാഹിയായ ഞാൻ പാടേ ഉപേക്ഷിച്ചു.

കൊറോണ സമയത്തെ ലോക്കഡൗണിലാണ് കടികൾ ഒരുവെല്ലുവിളിയായി മുന്നിലെത്തിയത്. എല്ലാരും എപ്പോളും വീട്ടിൽ, എപ്പളും വിശപ്പ്. യൂട്യൂബിൽനിരന്ന് കിടക്കുന്ന സ്നാക്ക്സ്. ഒരാവേശത്തിനു ഉണ്ടാക്കിയ ഡയമണ്ട് കട്ടും, അരി വടയും, വെട്ട് കേക്കും, കേസരിയും സക്സസ്സ് ആയപ്പോൾ എന്നും വൈകീട്ടത്തെ കടികൾ ഒരു ക്രേസ്ആയി.

വറുത്ത നൈസ് അരിപ്പൊടി കണ്ടപ്പോൾ ആണ് ഇന്ന് ചീട ഓർമ വന്നത്. പണ്ട് ഓണത്തിന് ഉപ്പേരികൾ വറുക്കുന്നത് ഒരാഘോഷം ആയിരുന്നു. നാലും കീറിയത്, വട്ടംവറുത്തത്, ശർക്കരുപ്പേരി, ചക്ക വറുത്തത് പിന്നെ അവിലോസ് പൊടി വറുക്കൽ, ഉപ്പേരിവറുത്ത വെളിച്ചെണ്ണയിൽ പൊക്കുവട, ചീട ഇവ വറുത്ത്‌ വലിയ ബിസ്ക്കറ്റ് ടിന്നിൽ ആക്കിവെക്കും: കുറേ കാലത്തേക്കുള്ള പലഹാരങ്ങൾ ആണത്. അന്ന് രാത്രിയും പിറ്റേന്നുച്ചക്കുംകായത്തൊലിയും പയറും ഉപ്പേരി ഉണ്ടാകും കൂട്ടാനൊപ്പം.

നല്ല നൈസ് അരിപ്പൊടിയിൽ ഉപ്പ്‌ എള്ള് ജീരകം ചേർത്ത് തിളച്ച വെള്ളം തളിച്ച് നല്ലതുരുതുരുപ്പായി കുഴച്ചെടുത്തതിൽ നാളികേരം ചിരകിയതിട്ട് ഒന്നൂടി കുഴച്ചെടുക്കുക. ചെറിയഉണ്ടകൾ ആക്കി തിളച്ച എണ്ണയിലിട്ട് വറുത്തെടുത്ത ചീട കുപ്പിയിലിട്ട് സൂക്ഷിച്ചു വെക്കാം.

ബേക്കറികളും സൂപ്പർമാർക്കറ്റുകളും ഇല്ലാത്ത ഒരു കാലത്തെ കൂട്ടാനുകളിലേക്കുംനാലുമണി പലഹാരങ്ങളിലേക്കും നമ്മൾക്ക് തിരിച്ചു പോയാലോ ഇടക്കെങ്കിലും? ഒരു രസമല്ലേ..

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ 

Post Views: 30
1
Manju Sreekumar

3 Comments

  1. Joyce Varghese on September 17, 2023 2:18 AM

    കൊതിയൂറും പലഹാരം 👌

    Reply
    • Manju Sreekumar on September 17, 2023 7:56 PM

      😍😍

      Reply
  2. Sabira latheefi on September 15, 2023 8:35 PM

    തിന്നിട്ടുണ്ട് റെസിപ്പി അറിയില്ലായിരുന്നു ❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.