Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പൂന്തോട്ടം
അറിവുകൾ കുട്ടികൾ ഭിന്നശേഷി

പൂന്തോട്ടം

By Shahaliya JunaidSeptember 16, 2023Updated:September 18, 20232 Comments2 Mins Read36 Views
Bookmark Now
Please login to bookmark Close

No account yet? Register

സ്പെഷ്യൽ സ്കൂളിൽ /തെറാപ്പി സെന്ററുകളിൽ പോകാത്തവർ ആരെങ്കിലുണ്ടെങ്കിൽ ഒരിക്കലെങ്കിലും പോവണം. അവിടെ ടീച്ചറും തെറാപ്പിസ്റ്റുമാരും ഈ കുട്ടികളെ സ്നേഹിക്കുന്നത് അത് നേരിട്ട് കണ്ടാൽ മാത്രമേ മനസ്സിലാവുകയുള്ളു.

അത്രയും ക്ഷമയോടെ അവർ ട്രെയിനിംഗ് കൊടുക്കുന്നു.ഹോം വർക്കുകൾ ചെയ്തോ എന്ന് അല്ല അവർ ചോദിക്കുന്നുണ്ടാവുക. കളിച്ചും ചിരിച്ചും പാട്ട് പാടിയും അവർ പഠിപ്പിക്കുന്നു.

 

സ്പെഷ്യൽ എഡ്യൂക്കേറ്റർസ്/തെറാപ്പിസ്റ്റിന്റെ ജോലി എന്താ പഠിപ്പിക്കലാണോ?

പലർക്കുമുള്ള സംശയമാണ്.

സ്വയം പര്യാപ്തമായി ഈ ലോകത്ത് ജീവിക്കാൻ വേണ്ടി ഈ മക്കളെ അവർ പഠിപ്പിക്കുന്നു. അത് അറിയാൻ നേരിട്ട് അവിടെ പോയി തിരിച്ചറിയണം.എന്ത് കൊണ്ട് ഇവരെ പറ്റി എവിടെയും പറയുന്നത് കേൾക്കുന്നില്ല?

 

ഒരിക്കൽ എനിക്ക് അറിയുന്ന ഒരു തെറാപ്പിസ്റ് അവളുടെ ഒരു അനുഭവം എന്നോട് പറഞ്ഞത് ഇത് എഴുതി കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ഓർമ്മ വന്നു. മുമ്പൊരിക്കൽ അവൾ ആ അനുഭവം എന്നോട് എഴുതാൻ പറഞ്ഞിരുന്നു.

 

ഈ ബുദ്ധിയില്ലാത്ത കുട്ടികളെ പഠിപ്പിച്ചാൽ നിനക്ക് കല്യാണലോചന ഒന്നും വരില്ല. അവളുടെ ഉമ്മയോട് ഒരു ബന്ധു പറഞ്ഞതാണ്. ആദ്യം കേട്ടപ്പോൾ എനിക്ക് അതിശയം തോന്നി. ഇതേ അനുഭവം ഞാൻ വേറൊരു തെറാപ്പിസ്റ്റിനോട് സംസാരത്തിനിടയിൽ പറഞ്ഞപ്പോൾ ബുദ്ധിയില്ലാത്ത മക്കളെ പഠിപ്പിക്കുന്ന ജോലിയല്ലേ എന്ന് പലരും അവളെയും കളിയാക്കിയിട്ടുണ്ടെന്ന്.

 

അതാണ് വീണ്ടും വീണ്ടും ഞാൻ പറയുന്നത് ഈ ജോലിയുടെ മഹത്വം അറിയാൻ ആരും ശ്രമിച്ചിട്ടില്ലെന്ന്. വളരെ പ്രയാസമുള്ള ജോലി ആണെങ്കിലും ആരും ഒരു മടുപ്പും തോന്നാതെ ഈ മക്കൾക്ക് ട്രെയിനിംഗ് കൊടുക്കുന്നു. ഇങ്ങനെയുള്ള ടീച്ചേഴ്സ് തെറാപ്പിസ്റ്റ് നിങ്ങളുടെ കുടുംബത്തിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് അഭിമാനിക്കാം.

 

വ്യത്യസ്ത പൂക്കളുള്ള ഒരു പൂന്തോട്ടമാണ് സ്പെഷ്യൽ സ്കൂൾ. ആ പൂക്കളെ അവർ എത്ര ഭംഗിയായിട്ടാണ് ദിവസവും പരിപാലിക്കുന്നത്. രാവിലെ സ്കൂൾ ബസ് എത്തിയാൽ എല്ലാവരും അവരെ വാത്സല്യത്തോടെ വരവേൽക്കുന്നു.

വൈകുന്നേരം വരെ ആ മക്കൾക്ക് അവർ അമ്മയുടെയും അച്ഛന്റെയും സ്ഥാനം ആണെന്ന് ഞാൻ പറയും. കാരണം ഞങ്ങൾ സ്നേഹിക്കുന്ന പോലെ അല്ലേ അവരും നമ്മുടെ മക്കളെ നോക്കുന്നത്. വെറുമൊരു ടീച്ചറോ തെറാപ്പിസ്‌റ്റോ ആണെന്ന് പറയുന്നതിലും ഉത്തമം അതല്ലേ.

 

ഷഹലിയ ഇലാൻ ജുനൈദ് ✍️

Post Views: 34
1
Shahaliya Junaid

മറ്റുള്ളവരുടെ കുറവുകൾ എത്തിനോക്കുന്നവർ സ്വയം ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നമ്മൾ എല്ലാം തികഞ്ഞവർ ആണോ!! കുറവുകൾ ഇല്ലാത്തവരായി ആരുമില്ല. ആ കുറവുകളെ അംഗീകരിക്കുക എന്നതാണ് ജീവിതത്തെ അർത്ഥവത്താക്കുന്നത്. ഷഹലിയ

2 Comments

  1. Sabira latheefi on September 16, 2023 2:32 PM

    മാലാഖ കുഞ്ഞുങ്ങളെ നോക്കാൻ മാലാഖ മനസുള്ള മനുഷ്യരും വേണം. നിങ്ങളുടെ പേരിൽ നിന്ന് തന്നെ നിങ്ങൾക്ക് അവനോടുള്ള സ്നേഹം മനസിലാക്കാം.. അത്തരം കുഞ്ഞുങ്ങളെ ബാധ്യത ആയി കാണാതെ അവരെ നോക്കുന്നവർക്ക് തീർച്ചയായും സ്വർഗം തന്നെ ആവും.

    Reply
    • Shahaliya Junaid on May 10, 2025 12:37 AM

      സ്നേഹം 🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.