Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സൗഹൃദം
സൗഹൃദം

സൗഹൃദം

By Hemalatha c.k.September 16, 2023Updated:September 18, 2023No Comments2 Mins Read37 Views
Bookmark Now
Please login to bookmark Close

No account yet? Register

# സൗഹൃദം
അന്നും ഇന്നും:

“ഹലോ
” സുനീ…
ഫോണിന്റെ അങ്ങേത്തലയ്ക്കലിൽ നിന്നും കേട്ടു വിളി സുനിയ്ക്ക് ഒരു ഊർജ്ജം തരുന്നത് തന്നെയാണ് എന്നും..!

“എവിടെയായിരുന്നു ഇതുവരെ …
വല്യ തിരക്കുള്ള ആളായി ഇപ്പോൾ ” എന്ന് മന: പൂർവ്വം അവൾ പരിഭവിച്ചു.

ദിവസം തെറ്റാതെ ഒരു വിരലിനപ്പുറം സന്ദേശങ്ങൾ വരും..

എങ്കിലും..!

സുനിതയും സുമേഷും ചെറുപ്പം മുതലേ കളിക്കൂട്ടുകാരായിരുന്നു.

. രണ്ടു പേരും ഒരേ പോലെ കാഴ്ചപ്പാടുളളവർ …

വായന ഒരു ഹരമായിരുന്നു..
രണ്ട് പേർക്കും..
പൂമ്പാറ്റ, ബാലരമ, അമ്പിളിയമ്മാവൻ എന്നു വേണ്ട!

ഒരിക്കൽ അഞ്ചാം ക്ലാസ്സിൽ വെച്ച് ബാലകഥാ പുസ്തകം പരസ്പരം കൈമാറിയ വേളയിൽ കുട്ടികൾ കളിയാക്കി ചിരിച്ചു.. !

ഒന്നുമറിയാതെ ചങ്ങാതിമാർ വായനയിലേക്ക് തിരിഞ്ഞു…😀

ക്ലാസ്സുകൾ കയറുന്തോറും സുനി പുസ്തകപ്പുഴുവിന്റെ പ്രതിഛായ പേറി ക്ലാസ്സിൽ ഒന്നാം സ്ഥാനക്കാരി പട്ടം അലങ്കരിച്ചു… !

നേർ വഴിയിലൂടെയുള്ള യാത്രയിൽ വഴിയോര കാഴ്ചകൾ കാണാതെ പോയി !

അന്നൊരു ഇൻസർവ്വീസ് ട്രെയിനിങ്ങായിരുന്നു..
ടീ ബ്രെയ്ക്കിനിടെ സേവ് ചെയ്യാത്ത നമ്പറിൽ ഒരു കോൾ വന്നു.. !

“ഹലോ..
സുനിയല്ലെ…” .
“അതേ ..
ഇതാരാ ..?…..”

“ഞാനാ …
സുമേഷ് …
സ്കൂളിൽ പഠിച്ചിരുന്ന …..!

“ഓ…!
സുമേഷ് …!!
സുഖല്ലെ …

എങ്ങിനെ എന്റെ നമ്പർ കിട്ടി..?

സുനിയും ആകെ ഒരു ത്രില്ലിൽ …!

വർഷങ്ങളായി എല്ലാവരും ഓരോ വഴിക്ക് പിരിഞ്ഞിട്ട് …!

ഇടയ്ക്കൊക്കെ എല്ലാവരേയും ഓർക്കും ..

.ശീതൾ, സൂസൻ, പ്രീതി. ശോഭ , സുമേഷ്, മനോജ്, അങ്ങിനെയങ്ങിനെ പല മുഖങ്ങൾ .

” അതൊക്കെ ഒരു വല്യ കഥയാ… നേരിൽ കാണുമ്പോൾ പറയാം….

” ഒ.കെ. ഞാൻ പിന്നെ വിളിക്കാം..
അടുത്ത സെഷൻ തുടങ്ങാറായി…” ഇതും പറഞ്ഞ്
സുനി ഫോൺ വെച്ചു…

പിന്നെ
ക്ലാസ്സിൽ ഇരുന്ന നേരമത്രയും പഴയ സ്കൂൾ മുറ്റത്തെ മാവിൻ ചുവട്ടിലായിരുന്നു അവൾ .
പിന്നെ എത്രയെത്ര സംഗമങ്ങൾ … വിസ്മൃതിയിലായ പഴയ കൂട്ടുകാർ പലപ്പോഴായി ഒത്തുകൂടി
പലപ്പോഴും പല സൗഹൃദങ്ങളും ദുർവ്യാഖ്യാനങ്ങൾക്ക് വിഷയമായെങ്കിലും സുനിയും സുമേഷും
അത്തരം അപവാദങ്ങൾക്ക് വലിഞ്ഞ് കേറാൻ ഇടം കൊടുക്കാതെ നല്ല സുഹൃത്തുക്കളായി മാറി…
ചിന്തകളിലും സ്വഭാവങ്ങളിലും സമാനതകളുള്ള രണ്ടുപേരുടേയും കുടുംബങ്ങളും പലവട്ടം ഒരുമിച്ചു കൂടി സൗഹൃദം ഊട്ടിയുറപ്പിച്ചു ….
“സുനീ…
ആരാ ..
ഫോണിൽ ….”?
അഖിലിന്റെ ശബ്ദം കേട്ടപ്പോഴാണ് സുനി ചിന്തയിൽ നിന്ന് ഞെട്ടിയുണർന്നത്.
” അത് , സുമേഷാണ് … ”
“ആണോ …
ഫോണിങ്ങു തന്നേ…
നമുക്ക് അടുത്ത ടൂർ പ്ലാൻ ചെയ്യാൻ ഉണ്ട് ”
ഫോൺ അഖിലിന് കൈമാറി സുനി കിച്ചനിലേക്ക് നടന്നു…🥰

Post Views: 20
0
Hemalatha c.k.
  • Website

കൊച്ചു കൊച്ചു എഴുത്തുകൾ കഥയായും കവിതയായും …. ചെറിയെ ചെറിയ അംഗീകാരങ്ങളും ഇടയ്ക്കിടെ ആസ്വദിക്കാനാകാറുണ്ട്

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.