Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Register സേമിയ പായസമാണ് എനിക്കിഷ്ടം. അമ്മ അടപ്രഥമൻ ഉണ്ടാക്കിയപ്പോൾ നീരസപ്പെട്ട് ചോദിച്ചു അമ്മക്ക് മറ്റേ പായസം ഉണ്ടാക്കിയാൽ എന്താന്ന്. അടുത്ത ആഴ്ച ഒരു കല്യാണ സദ്യ ഉണ്ണും നേരം ഉറക്കെ വിളിച്ച് പറഞ്ഞു, “ഇവിടെ അടപ്രഥമൻ കിട്ടിയില്ലാ” Post Views: 23 1