Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൂട്ടക്ഷരങ്ങളെന്ന പുതിയ കൂട്ട്
അനുഭവം ജീവിതം പ്രചോദനം

കൂട്ടക്ഷരങ്ങളെന്ന പുതിയ കൂട്ട്

By Soorya VijayakumarSeptember 19, 2023No Comments1 Min Read1,339 Views
Bookmark Now
Please login to bookmark Close

No account yet? Register

കൂട്ടക്ഷരങ്ങളിലെ എന്റെ ആദ്യത്തെ കുറിപ്പാണിത്. അക്ഷരങ്ങളിലൂടെ കൂട്ടായവരെ എന്നും കൂട്ടിച്ചേർത്ത് നിർത്താൻ ഇതിലും മനോഹരമായ പേര് മറ്റൊന്നില്ല.

മാധ്യമപ്രവർത്തനത്തിന്റെ തിരക്കിനിടയിലും മോംസ് പ്രസ്സോയിൽ എഴുതിയിരുന്ന വ്യക്തിയായിരുന്നു ഞാൻ. ജോലിയിൽ നിന്നും രാജിവെച്ചതിന് ശേഷം മോംസ്പ്രസ്സോയിൽ സ്ഥിരമായി എഴുതാം എന്ന് വിചാരിച്ചപ്പോഴാണ് പെട്ടന്ന് ഒരു ദിവസം ആ പോർട്ടൽ നിർത്തിയത്. പ്രിയപ്പെട്ടത് എന്തോ നഷ്ടമാകുമ്പോഴുണ്ടാകുന്ന ഹൃദയ ഭാരമാണ് തോന്നിയത്. തൊണ്ടയിൽ ഒരു ചെറിയ കരച്ചിൽ കുരുങ്ങിക്കിടക്കുന്നത് പോലെ. മോംസ്പ്രസ്സോയുടെ സാരഥികളായ ജയശ്രീയും പവിത്രയും പുതിയ പോർട്ടലുമായി എത്തും എന്ന് പറഞ്ഞിരുന്നെങ്കിലും ഉള്ളിന്റെയുളളിൽ ഒരു ശൂന്യത തോന്നിയിരുന്നു. പിന്നെ ഞാനും പ്രവാസ ജീവിതത്തിലേക്ക് കടന്നതോടെ പുതിയ തിരക്കുകളായി.

അങ്ങനെ ഇരിക്കുമ്പോഴാണ് പെട്ടന്ന് ഒരു ദിവസം പുതിയ എഴുത്ത്ക്കൂട്ടായ്മ വരുന്ന വിവരം പവിത്രയുടെ പേജിലൂടെ അറിഞ്ഞത്. എന്തായിരിക്കും പേരെന്ന് അറിയാനായിരുന്നു കൗതുകം. കൂട്ടക്ഷരങ്ങൾ: എന്ത് കൊണ്ടും എഴുത്ത് കൂട്ടായ്മയ്ക്ക് അനുയോജ്യമായ പേര്. കൂട്ടക്ഷരങ്ങളിലെ ഓരോ എഴുത്ത് കാണുമ്പോഴും എഴുതാൻ എനിക്കും കൊതി തോന്നിയിരുന്നു. പക്ഷെ ഞാൻ പോലും അറിയാതെ എവിടെയോ ഒരു writer’s block എന്നെ പിടികൂടി. ഈ ആദ്യ കുറിപ്പ് ആ ബ്ലോക്കിനെ മറികടക്കാനുള്ള ഒരു ശ്രമം കൂടിയാണ്.

തുറന്നെഴുതാനുള്ള ഒരു വേദി എഴുത്ത് ഇഷ്ടമുള്ള സ്ത്രീകളെ സംബന്ധിച്ച് വലിയൊരു ആശ്വാസമാണ്. ആരോടും പറയാനാകാത്ത തേങ്ങലുകൾ, വിഹ്വലതകൾ, ആകുലതകൾ എല്ലാം മനസ് തുറന്ന് എഴുതാൻ സാധിക്കുന്നത് ഒരു ഭാരം ഇറക്കിവെയ്ക്കുന്നത് പോലെയാണ്. കേൾക്കാൻ ആരെങ്കിലും ഉണ്ടാകുന്നതിന്റെ സന്തോഷം ഒന്നു വേറെ തന്നെയാണ്. ഇനി മുതൽ ആ സന്തോഷത്തിന്റെ പങ്ക് പറ്റാൻ ഞാനുമുണ്ട്. കൂട്ടക്ഷരങ്ങളിലൂടെ കൂട്ടാകാനും…

Post Views: 21
0
Soorya Vijayakumar

Former journalist. Writing is my passion.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.