Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » “ഭയം”
അനുഭവം പ്രചോദനം

“ഭയം”

By Aathira SethuSeptember 30, 2023No Comments2 Mins Read27 Views
Bookmark Now
Please login to bookmark Close

No account yet? Register

എനിക്കും ഭയമായിരുന്നു…
അല്ല എന്നെ ഭരിച്ചിരുന്നത്‌ ഭയമായിരുന്നു.
ഒരു ഫോട്ടോ എടുക്കാൻ അല്ലെങ്കിൽ ഒരു സെൽഫി പോസ്റ്റ് ചെയ്യാൻ, മനസ്സിലുള്ളതെഴുതാൻ, അഭിപ്രയങ്ങൾ പറയാൻ, നാട്ടുകാരെ വീട്ടുകാരെ കുടുംബക്കാരെ ഒക്കെയും ഭയന്ന് നല്ല സ്വഭാവ സർട്ടിഫിക്കറ്റ് കിട്ടാൻവേണ്ടി ഒന്നും മിണ്ടാതെ തിരിച്ചൊന്നും പറയാതെ എല്ലാവരും പറയുന്നതൊക്കെയും കേട്ട് ഭയന്ന് ഭയന്നങ്ങനെ കരഞ്ഞു ജീവിച്ച എന്നെ ഓർത്തിപ്പോ എനിക്ക്‌ തന്നെ പുച്ഛം തോന്നുന്നു.
ഞാനെന്ന് ഭയത്തെ ജയിച്ചുവോ അന്നുമുതൽ ഞാൻ ഞാനായി..!!

നിലവിലില്ലാത്ത എന്തിനെയൊക്കെയോയാണ് നമ്മളെല്ലാവരും ഭയപ്പെടുന്നത്. ഭയം കൊണ്ടാണ് എപ്പോഴും നമ്മളിലല്ലാവരും ജീവിതത്തില്‍ അതിരുകള്‍ കെട്ടിപ്പൊക്കുന്നത്. ആ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങികൂടിയാൽ സ്വയം സുരക്ഷിതരായിരിക്കുമെന്ന് നമ്മളിൽ പലരും കരുതുന്നു ; അത്‌ തെറ്റാണ്…!!
ഭയം നമ്മളെ നമ്മളല്ലാതെയാക്കും…
ഭയം നമ്മുടെ ഇഷ്ടങ്ങളൊക്കെയും നമ്മളിൽ നിന്നകറ്റി നിർത്തും, ജീവിതമാസ്വദിക്കാൻ കഴിയാതെ ശ്വാസം മുട്ടി മരണം വരെ മരിച്ച പോലെ ജീവിക്കേണ്ടി വരും.മതിമറന്നൊന്നു സന്തോഷിക്കാൻ കഴിയില്ല, എന്തിനേറെ ഒന്ന് ചിരിക്കാനോ കരയാനോ പോലും കഴിയില്ല കാരണമീ ഭയം തന്നെ!!
ജീവിതത്തിലെ സ്വാഭാവികമായ ഒരു കാര്യങ്ങളിലും സ്വന്തമായി ഒരഭിപ്രായം പോലും പറയാനാകാതെ അല്ലെങ്കിൽ സ്വയമേ ഒന്നും നിര്‍വഹിക്കാവാനാവാതെ എവിടെയെങ്കിലും ഒരു മൂലയില്‍ ‍ ജീവിതത്തെക്കുറിച്ചും, അതിലെ ഭയങ്ങളെ കുറിച്ചുമൊർത്തിങ്ങനെ ആർക്കൊക്കെയോ വേണ്ടി അല്ലെങ്കിൽ ആരെയൊക്കെയോ ഭയന്നിങ്ങനെ ജീവിക്കാം.

ഭയത്തെയെന്ന് നമ്മൾ അതിജീവിക്കുന്നോ അന്ന് നമ്മൾ ജീവിതം ജീവിച്ചു തുടങ്ങും.ഭയം ചിത്തഭ്രമം പോലെയാ എല്ലാം മനസ്സിന്റെ വെറും തോന്നലുകൾ. സംഭിവിച്ചുകഴിഞ്ഞതിനെക്കുറിച്ചോർത്തല്ലല്ലൊ ഭയം, ഇനിയെന്തു സംഭവിക്കും എന്നോര്‍ത്തല്ലേ?
ഇനി വരാനിരിക്കുന്നത് എന്തായാലും അത്‌ നേരെയല്ലേ വരൂ അത്‌ എന്തായാലും നേരിട്ടാൽ പോരെ ??
സത്യത്തിലുറച്ചു കള്ളങ്ങളിൽ നിന്നകന്ന് നിന്നാൽ പിന്നെ നിങ്ങളൊന്നിനെയും ഭയക്കേണ്ടതില്ല ആരെയും ഭയക്കേണ്ടതില്ല…
ഇനി ഇപ്പൊ ഭാവിയിലെന്താ?
മരിക്കും അത്രന്നെ!!
എന്തായാലും മരിക്കും അപ്പൊ കാരണമില്ലാതെ മറ്റുള്ളവരെയും ഭാവിയെയുമൊക്കെ ഓർത്തു ഭയന്ന് ജീവിക്കാതെ ഭയത്തെജയിച്ചങ്ങു ജീവിക്കന്നെ….

Fear is the path to the Dark Side. Fear leads to anger, anger leads to hate, hate leads to suffering.” “The brave man is not he who does not feel afraid, but he who conquers that fear.” “Nothing in life is to be feared.”

©️ആതിരസേതു🦋

Post Views: 27
0
Aathira Sethu

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.