Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • അച്ഛൻ
  • മാതാപിതാക്കളുടെ കപ്പിൾ ടൈം മക്കളോടുള്ള ക്രൂരതയോ?…
  • വിസ്‌മൃതി
  • “നീ കേൾക്കുന്നുണ്ടോ”
  • മറവി നിന്നെ എന്നിൽ അടയാളപ്പെടുത്തുമ്പോൾ- ഒരു ബ്ളോഗ്
  • കവിത
  • പേടിക്കണ്ട, മാറും” എന്ന് പറഞ്ഞ ഡോക്ടർമാരും, പേടിച്ചോടിയ ഒരു കല്യാണാലോചനയും
  • കണ്ണിമകൾ ചിമ്മാത്ത രാത്രികൾക്ക് ശേഷം..!!!
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Tuesday, July 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മണിയടിക്കാൻ അറിയാത്തവർ
സാമൂഹ്യപ്രശ്നങ്ങൾ

മണിയടിക്കാൻ അറിയാത്തവർ

By Nisha RoseOctober 2, 2023No Comments2 Mins Read98 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓഹ് എന്ത് ഭംഗിയാണ് കാണാൻ… 😃

ള്ളത് പോലെ പറയുക. ആ സ്വഭാവം മാറ്റാൻ ഇനി ഈ പ്രായത്തിൽ എനിക്ക് സാധിക്കും എന്ന് തോന്നുന്നില്ല. എനിക്ക് കിട്ടുന്ന ഉപദേശങ്ങളിൽ ഏറ്റവും കൂടുതൽ ഇതിനെ പറ്റിയാണ് താനും. പ്രത്യേകിച്ചും മമ്മിയും അനിയത്തിയും.

സ്വാഭാവികമായി എന്റെ ഉള്ളിൽ വരുന്ന കാര്യങ്ങൾ പറയുക എന്നല്ലാതെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ആളുകളെ സുഖിപ്പിക്കുന്ന പണി എന്തോ എന്റെ രക്തത്തിൽ ഇല്ല.

ആരെങ്കിലും സമ്മാനങ്ങൾ തന്നാൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ അവരുടെ അനുവാദത്തോടെ ഞാൻ മാറ്റി എടുത്തോട്ടെ എന്ന് കൂടുതൽ അടുപ്പം ഉള്ളവരോട് ഞാൻ ചോദിക്കാറുണ്ട്. അല്ലാതെ പേരിന് വാങ്ങി വെച്ചിട്ട് ഉപയോഗിക്കാതെ അലമാരയിൽ ഇരുന്നിട്ട് എന്ത് കാര്യം 🙄. ചിലർക്ക് അത് വിഷമം ആകാറുണ്ട് എന്ന് മറ്റുള്ളവർ പറയാറുണ്ട്. മാറ്റണം ഈ സ്വഭാവം. 😔

എനിക്ക് പലപ്പോഴും അരോചകം ആയി തോന്നിയിട്ടുള്ളത് പലരുടെയും മണിയടി സ്വഭാവങ്ങൾ ആണ്. മേക്കപ്പ് ഒന്നും ഇല്ലാതെ കാണാൻ തരക്കേടില്ലാത്ത പലരും പുട്ടിയൊക്കെ ഇട്ട് വരുമ്പോൾ – കാശും സ്വാധീനവും ഉള്ളവർ ആണെങ്കിൽ പ്രത്യേകിച്ചും-പുകഴ്ത്തി പറയുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. എന്ത് ഭംഗിയാണ് കാണാൻ എന്നൊക്കെ അവർ ആവർത്തിച്ചു പറഞ്ഞു കേട്ട് നമ്മൾ നോക്കുമ്പോൾ അങ്ങനെ പ്രത്യേകത ഒന്നും തോന്നാറില്ല. ഇനി എന്റെ കുശുമ്പ് കൊണ്ടോ മറ്റോ ആണോ എന്ന് വിചാരിച്ച് അടുപ്പമുള്ളവരോട് ചോദിച്ചാൽ അവരും പറയും.. ഏയ്‌ ആ ഡ്രസ്സ്‌ ഒന്നും അവർക്ക് ചേരുന്നില്ല. എന്നാലും ആളുകൾ എങ്ങനെ പുകഴ്ത്തുന്നു എന്ന്. നമ്മളോടും ചിലർ അങ്ങനെ പറയുന്നുണ്ടാകാം. എന്നാലും കേൾക്കാൻ ഒരു സുഖം. അപ്പോൾ തിരിച്ചും ഒരു പുകഴ്ത്തൽ അങ്ങോട്ടും. അതാണല്ലോ അതിന്റെ ഒരു രീതി. 🤣

ചിലരുടെ പാട്ട്.. ഡാൻസ്.. എഴുത്ത്.. പ്രസംഗം അങ്ങനെ പലതും അത്ര രസകരം ഒന്നുമല്ലെങ്കിലും അവരെ സുഖിപ്പിക്കാൻ പൊക്കി പൊക്കി പറയുന്ന കുറെ പേരുണ്ട്. എന്റെ എഴുത്തായാലും എന്നെ സങ്കടപെടുത്താതിരിക്കാൻ അവർ പറയുന്നതല്ലേ എന്ന് കരുതി ഞാനങ്ങ് ഒന്ന് സുഖിക്കും. 🤣

സർക്കാർ ഓഫീസിൽ ആയാലും രാഷ്ട്രീയത്തിൽ ആയാലും പുകഴ്ത്തി സുഖിപ്പിക്കുന്നവർക്കാണ് എന്നും സ്ഥാനമാനങ്ങൾ എന്ന സത്യം അംഗീകരിക്കാതെ വയ്യ താനും.

പക്ഷേ പറ്റില്ലെങ്കിൽ പറ്റില്ല എന്ന് പറയാൻ എന്ന് പഠിക്കുന്നോ അന്നാണ് നാം വ്യക്തിത്വം ഉള്ളവർ ആകുന്നത്.

കണ്ടത് പറയുന്നവർ സമൂഹത്തിൽ എന്നും ഒറ്റപ്പെടും. ആ ഒറ്റപ്പെടൽ ഒരുപാട് ഞാൻ അനുഭവിച്ചിട്ടുമുണ്ട്. പക്ഷേ സത്യത്തിന്റെ ഭാഗത്ത് നിൽക്കുന്നു എന്ന് ഉറപ്പുണ്ടെങ്കിൽ നമ്മുടെ ഉറക്കം നഷ്ടപ്പെടില്ല. മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നത് നമ്മെ ബാധിക്കുകയുമില്ല.

കണ്ടതും കേട്ടതും കുറച്ച് എഴുതുമ്പോഴേക്കും മാധവികുട്ടി ആയി എന്ന ചിന്തയിൽ ആയി മാറുന്ന കുറെ പേരുണ്ട്. അവർ ആഗ്രഹിച്ച അത്ര അനുമോദനങ്ങൾ കിട്ടിയില്ല എങ്കിൽ എഴുത്ത് നിർത്തി പോകുന്നവർ. ആർക്ക് പോയി.മനസ്സിൽ തോന്നുന്നത് എഴുതുക. ചിലർക്ക് ഇഷ്ടപ്പെടും. ചിലർക്ക് ഇഷ്ടപ്പെടില്ല. നാം നമുക്ക് ശരി എന്ന രീതിയിൽ മുന്നോട്ട് പോവുക. മണിയടിച്ച് കാര്യം നേടുന്നവരെ തിരിച്ചറിയുക. നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ ഒരിക്കൽ അത് എല്ലാവരും തിരിച്ചറിയും. അംഗീകരിക്കും. ഇല്ലെങ്കിലും അവനവൻ ഇഷ്ടപെടുന്ന എന്താണോ അത് ചെയ്യുക. പുകഴ്ത്തലുകൾക്കും അംഗീകാരങ്ങൾക്കും കാത്ത് നിൽക്കാതെ.

അംഗീകാരം അർഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക.പ്രീതിപ്പെടുത്താനുള്ള അഭിനന്ദനങ്ങൾ നിർത്തുക.

കഴിയുന്നതും റ്റുള്ളവരെ വിഷമിപ്പിക്കാതെ ജീവിക്കാൻ നമുക്ക് ശ്രമിക്കാം. പക്ഷേ എപ്പോഴും എന്നും എക്കാലവും എല്ലാവരെയും സുഖിപ്പിച്ചു സംസാരിക്കാൻ വ്യക്തിത്വമുള്ള ആർക്കും സാധിക്കില്ല 😃. ഇതാണ് പരമാർത്ഥം. ഇതിന്റെ പേരിൽ എന്നെ വെറുക്കുന്നവർ വെറുക്കട്ടെ 🙏🏻.

0
Nisha Rose
  • Website

A blogger vlogger.. N a home maker..Love dance.. music..

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.