Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമ്മകളിൽ അടയിരുന്ന നാൾ!
ഓർമ്മകൾ

ഓർമ്മകളിൽ അടയിരുന്ന നാൾ!

By Hemalatha c.k.October 10, 2023No Comments2 Mins Read61 Views
??????????????????????
Bookmark Now
Please login to bookmark Close

No account yet? Register

 

അവിചാരിതമായിവീണു കിട്ടിയതായിരുന്നു ഉമക്ക് രണ്ടു ദിവസം!

കൂച്ചു വിലങ്ങുകളഴിച്ച് മനസ്സിനെയൊന്നു പരോളിലിറക്കി….  

എല്ലാമൊന്ന് ചുറ്റി നടന്ന് കാണണം.

പോക്കുവെയിൽ പച്ചിലകളിൽ കിന്നാരം പറയുന്നത്!🥰

പറവകൾ അനന്ത വിഹായസ്സിലേക്ക് പറന്നകലുന്നത്…  🥰

കുളിരേകും നൂൽ മഴയെ കാറ്റ് തട്ടിപ്പറിക്കുന്നത്..  🥰

സൂര്യകിരണങ്ങളെ ആവാഹിച്ചും കൊണ്ട് താമരപ്പൂക്കൾ ചിരി തൂകി നിൽക്കുന്നത്…  🥰

നറുനിലാവു പൊഴിക്കും പൂർണ്ണേന്ദുവിനെ ആകർഷിക്കുവാൻ വിടർന്നു നിൽക്കും കുമുദങ്ങളുടെ തുടുത്ത മുഖഭംഗികൾ ആസ്വദിക്കുവാൻ..  🥰

മനസ്സങ്ങ് പായുകയാണ്..  🥰

പണ്ടു നടന്ന വഴികളിലൂടെ ഒന്നു നടക്കാനിറങ്ങിയതായിരുന്നു..  

” ഉമക്കുട്ടിയല്ലെ ഇത്..  എത്ര കാലായി കണ്ടിട്ട്…  “

വഴിയോരക്കാഴ്ചകളിൽ പഴയതെല്ലാം മുഖം മിനുക്കി കണ്ടാലറിയാത്ത വിധം മാറ്റം വന്നിരിക്കുന്നു. 

എല്ലാമൊന്നു പണിപ്പെട്ടു താരതമ്യം ചെയ്യുന്നതിനിടയിൽ വന്ന ചോദ്യം ഉമയെ അമ്പരപ്പിച്ചു. 

“ആരാണ്? നല്ല മുഖപരിചയം..  “

ചുളിവു വീണ കവിളുകൾ

ക്ഷീണിച്ച കണ്ണുകൾ

നരകയറിയ മുടിയിഴകൾ

കാലങ്ങൾ കൊണ്ടു വളർന്നു കൊഴുത്ത ദേഹം പക്ഷേ തളർന്ന് ഇടിഞ്ഞു തൂങ്ങിയിരിക്കുന്നു!

കാലം വരച്ചിട്ട കോലങ്ങൾക്കിടയിൽ നിന്നും പരിചിതമായ ആ മുഖഛായ മാത്രം എഴുന്നു നിൽക്കുന്ന പോലെ. 

അത് മനസ്സിന്റെ ഓരത്തെവിടെയോ കൂടുകൂട്ടിയിരുന്നിരുന്നില്ലേ…..  “

“എന്നിട്ടും..

കാതങ്ങൾ പിന്നിട്ട യാത്രക്കിടയിൽ ഏതു  പെരുവഴിയമ്പലത്തിലായിരുന്നു കണ്ടുമുട്ടിയത്?

എന്തായിരുന്നു പേര്?

പലവട്ടം ചിന്തിച്ചു..  

“ആരാ….  

എന്താ…  ?”

” തന്റെ ചിന്തകൾ ചിതലരിച്ചു തുടങ്ങിയോ  “

“ആത്മസംഘർഷങ്ങളുടെ നെരിപ്പോടിലെരിഞ്ഞ് തന്റെ സ്മൃതികൾ മറവിയുടെ മാറാലക്കൂട്ടിലകപ്പെട്ടു പോയോ..  “

ആകെ ഒരു പരവേശം ബാധിച്ച പോലെ…  

“അതേ…  

സുഖമല്ലെ…  ‘

ഉള്ളിലെ ജാള്യത മറച്ചുവെച്ചു കൊണ്ട് അറിയാം എന്നതു പോലെ ചോദിച്ചു…  

പിന്നെ അത്യാവശ്യം സംസാരിച്ച് വേഗം രക്ഷപ്പെടാൻ ഉള്ള ശ്രമം !

വഴിയിൽ വീണ്ടും പഴയ സഹപാഠികൾ പലരേയും മിന്നലാട്ടം പോലെ കണ്ടു…  

“ദൈവമേ തങ്ങൾക്കൊക്കെ ഇത്രയും വയസ്സായി ല്ലേ!

“ഓരോരുത്തരുടേയും രൂപം മനസ്സിന് ഒരു കോറിയിടൽ നൽകിയോ…  ‘

നിർത്താതെ ഓടിയ കാലം തന്നെ കൊണ്ടു ചെന്നു നിർത്തിയിരിക്കുന്നതെവിടെയെന്നു ചിന്തിക്കവേ ഉള്ളിലൊരു കാളൽ!!🙄

” കുറച്ചു വെള്ളം കുടിക്കാൻ കിട്ടിയിരുന്നെങ്കിൽ…  “

തൊണ്ട വരളവേ ഉമ ചുറ്റിനും നോക്കി.

✍️ ഡോ. ഹേമലത. സി. കെ 

Post Views: 22
0
Hemalatha c.k.
  • Website

കൊച്ചു കൊച്ചു എഴുത്തുകൾ കഥയായും കവിതയായും …. ചെറിയെ ചെറിയ അംഗീകാരങ്ങളും ഇടയ്ക്കിടെ ആസ്വദിക്കാനാകാറുണ്ട്

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.