Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൊച്ചുകുട്ടിയുടെ സഫാരി -part 1
കുട്ടികളുടെ രചനകൾ കുട്ടിസ്റ്റോറീസ് ശിശുദിന മത്സരം

കൊച്ചുകുട്ടിയുടെ സഫാരി -part 1

By Neethu V. RNovember 15, 2023Updated:November 25, 20233 Comments1 Min Read209 Views
Bookmark Now
Please login to bookmark Close

No account yet? Register

കൊച്ചുകുട്ടിയായ കോനാൻ ആഫ്രിക്കയിലേക്ക് പോവാൻ ഒരു കപ്പലിൽ കയറി. കപ്പലിൽ കൊള്ളക്കാർ കയറി എല്ലാവരേയും കെട്ടിയിട്ട് എല്ലാവരുടെയും പണവും സ്വർണവും മോഷ്ടിച്ചു കൊണ്ടുപോയി. കോനാൻ എല്ലാവരെയും രക്ഷിച്ചു ഒരു ലൈഫ്ബോട്ടിൽ കയറി അടുത്തുള്ള ദ്വീപിലേക്ക് പോയി.

ദ്വീപിൽ വെച്ച് എല്ലാവരും കോനാന് ഭക്ഷണം കൊടുത്തു. ഒരു കുഞ്ഞുവാവക്ക് കോനാൻ തന്റെ കയ്യിലുള്ള കഞ്ഞി കൊടുത്തു. അവിടെ അവർക്ക് താമസിക്കാൻ ഒരു വീടുണ്ടാക്കി. എന്നിട്ട് കുറച്ചു ദിവസം അവിടെ തങ്ങി. ഒരു ദിവസം കോനാൻ “SOS” എന്നെഴുതി ഒരു മാപ്പും വരച്ച് ഒരു പേപ്പർ കുപ്പിയിലൊഴുക്കി വിട്ടു.

മീൻപിടുത്തക്കാർക്ക് ആ കുപ്പികിട്ടി. അവർ മാപ്പ് നോക്കി കോനാന്റെ ദ്വീപിലേക്ക് വന്നു. അവരെ രക്ഷിച്ചു. ആ കപ്പലിലുള്ളവർക്ക് അമേരിക്കയിലേക്കായിരുന്നു പോവേണ്ടത്. അമേരിക്കയിൽ വച്ച് കോനാൻ ഒരു ഹോട്ടലിൽ താമസിച്ചു. പിന്നെ എയർപോർട്ടിൽ പോയി ആഫ്രിക്കയിലേക്ക് യാത്രയായി.

ആഫ്രിക്കയിലെ മ്യൂസിയത്തിലേക്കായിരുന്നു കോനാൻ പോയത്. അവിടെ നിന്ന് സ്വർണദ്വീപിലേക്ക് പോവാനുള്ള ട്രെയിനിംഗിൽ പങ്കെടുത്തു. അതിൽ ജയിക്കുന്നവർക്ക് മാത്രമേ സ്വർണദ്വീപിലേക്ക് പോവാനുള്ള ബാഡ്ജ് ലഭിക്കൂ. കോനാൻ അതിൽ ജയിച്ചു. അവർ പത്തുപേർ സ്വർണദ്വീപിലേക്ക് പോയി.

അവിടെ വച്ച് അവർ കുറേ ജീവികളെ കണ്ടു. കോനാൻ ട്വീറ്റിൽ എന്നൊരു ജീവിയെ കണ്ടു. അതിന് അവൻ ഭക്ഷണം കൊടുത്തു. അതിനെ അവൻ വളർത്താൻ വേണ്ടി ആഫ്രിക്കയിലേക്ക് കൊണ്ട് പോവാൻ തീരുമാനിച്ചു . ആ ജീവിക്ക് മനുഷ്യരെപ്പോലെ സംസാരിക്കാൻ കഴിവുണ്ട്. ട്വീറ്റിൽ കോനാന്റെയൊപ്പം വരാമെന്നു പറഞ്ഞു. പക്ഷേ ആഫ്രിക്കയിലേക്ക് പോവുന്ന വഴിയിൽ ചുഴലിക്കാറ്റ് വന്നു . അപ്പോൾ അവർ ചൈനയിലേക്ക് പോയി. അവിടെ ഒരു ഹോട്ടലിൽ താമസിച്ചു. മൂന്ന് ദിവസം കഴിഞ്ഞു. അവർ അവിടെ നിന്നും ആഫ്രിക്കയിലേക്കുള്ള ഷിപ്പിൽ കയറി. അങ്ങനെ അവർ അവിടെയെത്തി. അവിടെയുള്ള ഒരു കാട്ടിൽ ട്വീറ്റിലിനെ കൊണ്ടുപോയി. അവിടെ അതിന്റെ അമ്മയുണ്ടായിരുന്നു. ട്വീറ്റിൽ അമ്മയോടൊപ്പം പോയി.

പേര് : ദേവാംഗ്
വയസ്സ് : 9

കൊച്ചുകുട്ടിയുടെ സഫാരി -part 2
Post Views: 27
7
Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

3 Comments

  1. Sunandha Mahesh on December 4, 2023 7:56 PM

    ആ ഹാ കിടുക്കി 👌👌

    Reply
  2. Sabira latheefi on November 21, 2023 3:14 PM

    🥰🥰

    Reply
  3. Neethu V. R on November 15, 2023 9:21 AM

    😄🥰❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.