Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കോണോത്ത്മുക്ക്
കഥ ലൈംഗീകത സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

കോണോത്ത്മുക്ക്

By Vineeth VijayanNovember 20, 2023Updated:November 23, 20235 Comments3 Mins Read221 Views
Bookmark Now
Please login to bookmark Close

No account yet? Register

കോണോത്ത്മുക്കിലെ പതിമൂന്നാം വാർഡിൽ ആണ് നീലിമയുടെ വീട്.

നീലിമ തുണിക്കടയിൽ കാഷ്യർ ആണ്.

അച്ഛനും ചേട്ടനും ഉണ്ട്.

ഒരു കാമുകനും.

കാമുകൻ ഗൾഫിൽ പോണതിന് തലേന്ന്, സെക്സ് ചെയ്യാൻ കാമുകൻ്റെ കൂട്ടുകാരൻ്റെ വീട്ടിൽ രണ്ട് പേരും കൂടി.

അന്ന് കടയിലേക്ക് എന്ന പോലെ ഇറങ്ങി.

കാറിൽ വന്ന് കാമുകൻ പിക് ചെയ്തു.

സെക്സ് ചെയ്തോണ്ട് ഇരിക്കുമ്പോൾ, ഗൾഫിൽ പോയാൽ ഇടക്കിടക്ക് കാണാനും, സ്വയംഭോഗം ചെയ്യുമ്പോൾ വേറേ ആരേം ഓർക്കാതിരിക്കാനും എന്നും പറഞ്ഞ് കാമുകൻ മൊബൈലിൽ വീഡിയോ എടുത്തു.

കാലത്ത് തുടങ്ങിയ ആഘോഷം വൈകീട്ട് വരെ നടന്നു.

നൈറ്റ് കീ ഏൽപ്പിക്കുമ്പോൾ കൂട്ടുകാരന് പകലത്തെ പരുപാടി എങ്ങിനെ ഉണ്ടാർന്ന് എന്ന് അറിയണം.

പിറ്റേന്ന് എയർപോർട്ടിൽ പോണ വഴിക്ക്, കണ്ടിട്ട് അഭിപ്രായം പറയാൻ പറഞ്ഞ് വീഡിയോ കൂട്ടുകാരന് അയച്ച് കൊടുത്തു.

ഗൾഫിൽ എത്തി മൂന്ന് ദിവസം കഴിയുമ്പോഴേക്കും, വീഡിയോ ടെലഗ്രാമിൽ കേറി.

വേറേ ഏതൊക്കെ സൈറ്റിൽ കേറി.

നാട്ടില് പാട്ടായി.

നാട്ടില് വൈറലും ആയി.

കാമുകൻ്റെ ഫോൺ അതോടെ സ്വിച്ച് ഓഫ് ആയി.

നീലിമയെ വീട്ടിൽ നിന്ന് പുറത്ത് ആക്കിയില്ല.

പക്ഷെ കടയിൽ നിന്ന് പുറത്താക്കി.

അച്ഛൻ്റെ അടി തീർന്നപ്പോൾ, ചേട്ടൻ അടി തുടങ്ങി.

പട്ടിണി,

അടി.

റൂമിൽ പൂട്ടി ഇടൽ.

ഫോൺ എടുത്ത് പൊട്ടിക്കൽ.

കലാപരിപാടികൾ മൂന്ന് ദിവസം നീണ്ട് നിന്ന്.

ചത്ത് കൂടേന്ന് അച്ഛനും ചേട്ടനും.

കൊന്ന് കളയെന്ന് അമ്മായീം വെല്യമ്മേം പാപ്പനും.

അയൽപക്കകാര്, നാട്ടുകാര്, കൂട്ടുകാര്.

പൊറുതി കിട്ടാതെ ആയപ്പോൾ മരിച്ചാലോ എന്ന് ഇടക്കിടക്ക് നീലിമ ആലോചിച്ചു.

പൊട്ടിയ ഫോൺ കൂട്ടിചേർത്ത് കാമുകനെ വിളിച്ച് നോക്കി,

മെസ്സേജ് ചെയ്ത് നോക്കി.

അവൻ മുങ്ങിയത് തന്നെ.

ഫോണും നെറ്റും ഓൺ ആയതോടെ തുരുതുരാ മെസ്സേജുകൾ.

അറിയുന്നവരും അറിയാത്തവരും.

അതിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകൾ വരെ “കിട്ടോ” എന്ന് ചോദിച്ചിട്ട് ഉണ്ട്.

പ്രായം കൂടയതും കുറഞ്ഞതും.

സ്ക്രീൻ ഷോട്ട് കൊണ്ട് തന്നെ ഗ്യാലറി ഫുൾ ആയി.

ആഴ്ച ഒന്ന് കഴിഞ്ഞു.

പതിയെ അയൽവാസികളെ ഒക്കെ ഫേസ് ചെയ്ത് തുടങ്ങി. എല്ലാർക്കും ഒരു പുച്ഛം.

ചിരി.

നല്ല പ്രായത്തിൽ കെട്ടാത്ത കഴപ്പ് എന്ന് അടക്കം പറച്ചിൽ.

രണ്ട് ദിവസം കഴിഞ്ഞ് ഉച്ചക്ക് നീലിമ ടൗണിലേക്ക് വണ്ടി കേറി.

തിരിച്ച് വരുമ്പോൾ വാടകക്ക് എടുത്ത പ്രോജക്റ്ററും വലിയ സ്ക്രീനും സ്പീക്കറും അത് സെറ്റ് ചെയ്യാൻ രണ്ട് പയ്യൻമാരും ഉണ്ടായിരുന്നു.

വൈകീട്ട് ഒരു ആറ് ആറരയോടെ തൂവള്ളി പാടത്ത് സ്ക്രീൻ ഉയർന്നു.

സൂര്യൻ പോയപ്പോൾ നീലിമ ക്ലിപ്പ് ഇട്ടു.

ഒന്നര മണിക്കൂർ നീണ്ട് നിക്കണ നീലിമയുടെ ക്ലിപ്പ്.

പഞ്ചായത്ത് മൊത്തം കേൾക്കണ ഒച്ച.

ആദ്യം ഒരു ആണ് വന്ന്,

മൂലക്ക് മാറി നിന്ന് മരത്തിന് മറവിൽ,

രണ്ട്,

മൂന്ന്,

പത്ത് .

മരത്തിന് പുറകിൽ നിന്നും പാടത്തിന് നടുവിൽ എത്തി.

തല മൂടി കുറച്ച് പേര്.

തല മൂടാതെ കുറച്ച് പേര്.

തോളിൽ കയ്യിട്ട് ചിലര്.

ഇരുപത്.

നാൽപത്.

എൺപത്.

ചിലര് മൂലക്കൽ ഒക്കെ മാറി നിന്ന് കയ്യിൽ പിടിക്കാൻ തുടങ്ങി.

ഒന്ന്, രണ്ട്.

റെസ്റ്റ്.

മൂന്ന്.

കുറെ റെസ്റ്റ്.

നാല്…

രണ്ട് മൂന്ന് പേര് വന്ന് പരുപാടി നിർത്തിവെക്കാൻ നോക്കി.

പള്ളിലെ അച്ഛൻ,

പിന്നെ രണ്ട് മെയ്ലേരു.

അയ്യപ്പൻ്റെ അമ്പലത്തിലെ പൂജാരി ഒക്കെ ഇടവിട്ട് വന്ന് ശ്രമിച്ച് നോക്കി.

നീലിമയുടെ അയൽവാസിയും കൂട്ടുകാരും കൂടി അവരെ തടഞ്ഞു.

വയസ്സൻമാരും, മധ്യവയസ്കരും, യുവാക്കളും ഒക്കെ ആയി പാടം നിറഞ്ഞു.

വീഡിയോ റിപ്പീറ്റ് മോഡിൽ ഓടി കൊണ്ട് ഇരുന്നു.

വേലി വന്നു.

പതിനെട്ട് തികയാത്ത പിള്ളേരെ തിരികെ പറഞ്ഞ് അയക്കാൻ റെസ്റ്റ് എടുക്കുന്ന രണ്ട് മൂന്ന് പേര് വേലിക്കൽ നിന്നു.

രാത്രി പന്ത്രണ്ട് മണിക്ക് പതിനെട്ട് ആകും എന്ന് പറഞ്ഞവരോട് അപ്പോ വരാൻ പറഞ്ഞ് തിരിച്ച് അയച്ചു.

അവര് അകലെ മാറി നിന്നു.

പതിനെട്ട് തികയാത്തവരെ വടിയെടുത്ത് പിന്നാലെ ഓടി ഓടിച്ചു.

രാത്രി ആയും ഭർത്താക്കൻമാരെ കാണാത്ത പെണുങ്ങൾ തേടി ഇറങ്ങി.

പാടത്ത് എത്തി.

ആൾക്കൂട്ടത്തിൽ തപ്പി പിടിച്ച് വരുമ്പോൾ എല്ലാവരും ഇതുവരെ കാണാത്ത മൂഡിൽ.

ഓരോരുത്തരായി സ്പേസ് ഉണ്ടാക്കി സെക്സ് ചെയ്യാൻ തുടങ്ങി.

ഇന്നേ വരെ ഇല്ലാത്ത ഓളം.

ശരീരത്തിന്.

സൗണ്ടിന്.

പാടം മൊത്തം രതിയുടെ താളം, ഓളം.

ഭർത്താക്കന്മാരെ തേടി കിട്ടാഞ്ഞവർ കണ്ടവർക്ക് ഒപ്പം ചെയ്യാൻ തുടങ്ങി.

ചിലര് രണ്ടും മൂന്നും പേര് കൂടി ചെയ്ത്.

നിർത്തിവെക്കാൻ വന്ന പള്ളിലച്ഛനും മുസ്ലിയാരും  പൂജാരീം സാംസ്കാരികനേതാക്കളും പഞ്ചായത്ത് പ്രസിഡൻ്റും മൂപ്പര് കൊണ്ട് വന്ന പോലീസും ഒക്കെ സ്ഥലം പിടിച്ച് കിട്ടിയ ആൾക്കൊപ്പം തോന്നണ പോലെ ഒക്കെ ചെയ്ത്.

വാർത്ത നീലിമയുടെ വീട്ടിലും എത്തി.

ചേട്ടൻ കൊല്ലാൻ ഉള്ള മൂഡിൽ വെട്ട് കത്തീം കൊണ്ട് പാടത്ത് എത്തുമ്പോൾ, പാടത്തിന് തുടക്കത്തിൽ കാമുകി.

അവള് അവനേം വലിച്ച് പാടത്തിന് മൂലക്ക് പോയി.

അവൻ്റെ മുണ്ടും ഷർട്ടും ജെട്ടീം വലിച്ച് കീറി.

അവന് പിന്നെ നീലിമയെ തേടാൻ നേരം കിട്ടിയില്ല.

സമയം പന്ത്രണ്ട് കഴിഞ്ഞപ്പോൾ എവിടെന്നോക്കെ പിള്ളേര് ഓടി വന്ന്.

ആണുങ്ങളും പെണ്ണുങ്ങളും.

പഞ്ചായത്ത് മൊത്തം രതിമൂർച്ഛയുടെ താളം, ഓളം, പ്രകമ്പനം.

പുലർച്ചയോടെ പൂരം കഴിഞ്ഞെന്ന പോലെ ഓരോരുത്തരായി വീട്ടിലേക്ക് നടന്ന് തുടങ്ങി.

പിറ്റേന്നും,അതിൻ്റെ പിറ്റേന്നും കോണോത്ത്മുക്കിലെ കാറ്റിന് ആണിൻ്റെ, പെണ്ണിൻ്റെ വിയർപ്പിൻ്റെ മണം ആയിരുന്നു.

ശുക്ലത്തിൻ്റെ മണം ആയിരുന്നു.

Vineeth valsala vijayan

Post Views: 50
6
Vineeth Vijayan

Writer

5 Comments

  1. Seena Navaz on November 23, 2023 3:38 PM

    ❤️🔥

    Reply
  2. സുമേഷ് on November 21, 2023 11:50 AM

    എജ്ജാതി….. നന്നായി എഴുതി…..

    Reply
  3. Someone on November 21, 2023 10:24 AM

    ഏതോ ഒരു ഇംഗ്ലീഷ് അഡൾട്ട് മൂവി പോലെയുണ്ട് .. ഇത് കൂട്ടക്ഷരത്തിൽ തന്നെയാണോ വന്നത്? 🤔

    Reply
    • Akhilesh Parameshwar on January 27, 2024 5:03 PM

      ന്തേ പമ്മനും, മാധവിക്കുട്ടിയും, പുനത്തിലും, പത്മരാജനും മാത്രമേ രതി എഴുതാൻ പാടുള്ളൂ എന്നുണ്ടോ? കഥയേ കഥയായും അതിനുള്ളിൽ ഒളിഞ്ഞിരുന്ന “കൊട്ടും” മനസ്സിലാക്കിയാൽ ഈ ചോദ്യം വരില്ലായിരുന്നു.

      Reply
  4. Neethu V. R on November 21, 2023 7:17 AM

    കപട സദാചാരം വിളമ്പുന്ന വ്യാജമുഖങ്ങൾക്കൊരു കൊട്ട് 😄👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.