Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരുമയുണ്ടെങ്കിൽ
കുട്ടികളുടെ രചനകൾ കുട്ടിസ്റ്റോറീസ് ശിശുദിന മത്സരം

ഒരുമയുണ്ടെങ്കിൽ

By sabira latheefiNovember 20, 2023Updated:November 20, 20239 Comments1 Min Read132 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു നാട്ടിൽ വലിയ മുത്തശ്ശി മരം ഉണ്ടായിരുന്നു മുത്തശ്ശി മരത്തിൽ പ്രാവുകളും അണ്ണാനും ഒക്കെ താമസിക്കുന്നുണ്ട്

ഒരു ദിവസം പ്രാവുകളെല്ലാം തീറ്റ തേടാൻ പോയി. അതേ സമയം നോക്കി വലിയ ഒരു പാമ്പ് വന്നു.

ആ മുത്തശ്ശി മരത്തിൽ കയറി പ്രാവുകളുടെ കുഞ്ഞുങ്ങളെ തിന്നു. പ്രാവുകൾ തിരിച്ചുവന്നപ്പോൾ കുഞ്ഞുങ്ങളെ കാണാനില്ല അതു കണ്ടു പ്രാവുകൾ വിഷമിച്ചു. അവിടെ ഉണ്ണി എന്നു പേരുള്ള ഒരു അണ്ണാൻ ഉണ്ടായിരുന്നു.

ആ അണ്ണാൻ പറഞ്ഞു, “പ്രാവുകളെ… നിങ്ങളുടെ കുഞ്ഞിനെ ഒരു വലിയ പാമ്പ് തിന്നുന്നത് ഞാൻ കണ്ടു.”

അപ്പോൾ പ്രാവുകളുടെ നേതാവ് ചിന്നു പ്രാവ് പറഞ്ഞു, “നമുക്ക് ഈ പാമ്പിനെ പിടിക്കാൻ വഴിയുണ്ട്.”

ചിന്നു പറഞ്ഞത് പോലെ എല്ലാവരും ഒളിച്ചു നിന്നു. ആ പാമ്പ് വീണ്ടും മുത്തശ്ശി മരത്തിന്റെ മുകളിൽ കയറിയ സമയം നോക്കി എല്ലാ പ്രാവുകളും ഒരുമിച്ച് ആക്രമിക്കാൻ തുടങ്ങി. ഒരുമിച്ച് ആക്രമിച്ചോതോണ്ട് ആ പാമ്പ് മരിച്ചു.

എന്തും ഒരുമിച്ച് ചെയ്താൽ അതു സാധ്യമാവും.

 Rayyan Latheefi

Age 10

Alfarook residential senior secondary school. Feroke

S/o Sabira Latheefi

 Nb :ഇത് മലയാളത്തിൽ ടൈപ്പ് ചെയ്തതും റയ്യാൻ തന്നെ ആണ് 

 

Post Views: 27
4
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

9 Comments

  1. Nishiba M on November 14, 2024 2:21 PM

    മനോഹരം. അഭിനന്ദനങ്ങൾ

    Reply
  2. Vaidhehi on November 21, 2023 6:14 PM

    സൂപ്പർ മോനു 👏🏻👏🏻👏🏻🌹🍬

    Reply
    • Sabira latheefi on November 21, 2023 11:34 PM

      ❤️❤️

      Reply
  3. Sunandha Mahesh on November 21, 2023 7:58 AM

    സൂപ്പർ മോനെ.. നല്ലപോലെ വായിക്കൂ, എഴുതൂ.. 👍

    Reply
    • Sabira latheefi on November 21, 2023 8:14 AM

      താങ്ക്സ് ❤️

      Reply
  4. Sabira latheefi on November 21, 2023 7:35 AM

    😍😍

    Reply
  5. ramsina on November 20, 2023 11:24 PM

    super മോനു

    Reply
  6. Neethu V. R on November 20, 2023 11:12 PM

    നല്ല കഥ 👌👏🏻👏🏻

    Reply
    • Sabira latheefi on November 21, 2023 7:34 AM

      ❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.