Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൊച്ചുകുട്ടിയുടെ സഫാരി -part 2
കുട്ടികളുടെ രചനകൾ കുട്ടിസ്റ്റോറീസ് ശിശുദിന മത്സരം

കൊച്ചുകുട്ടിയുടെ സഫാരി -part 2

By Neethu V. RNovember 25, 2023Updated:November 27, 20232 Comments2 Mins Read214 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്നും കോനാൻ ട്വീറ്റിലിനെ കാണാൻ പോകുമായിരുന്നു. അവിടെ ഒരു പാർക്ക് ഉണ്ടായിരുന്നു.ട്വീറ്റിൽ എന്നും കളിക്കാൻ ആ പാർക്കിൽ പോകുമായിരുന്നു അവിടെ ട്വിറ്റിലിന് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു.കൂട്ടുകാരന്റെ പേര് ഹെയൻ അവനൊരു കുരങ്ങായിരുന്നു.

ട്വീറ്റ്ലിന്റെ വീട്ടിൽ ഒരിക്കൽ ഹെയ്ൻ പോയി. അവിടെ ഒരു ദിവസം താമസിച്ചു.

 

കോനൻ ഹെയ്നിനെയും ട്വീറ്റ്റിലിനെയും ഗ്രീൻലാൻഡിലേയ്ക്ക് യാത്രപോവാൻ ക്ഷണിച്ചു. അവർ കോനാന്റെ അച്ഛന്റെ ഷിപ്പിൽ യാത്ര തുടങ്ങി. അവർ എട്ടു ദിവസം എടുത്തു അവിടെയെത്താൻ. അവിടെ ഒരു പുലിയെ കണ്ടു. പുലി അവരെ ഓടിച്ചു. അവർ മരത്തിന്റെ മുകളിൽ കയറി. പക്ഷേ കോനാന്റെ അച്ഛന് കയറാൻ പറ്റുന്നില്ല. അപ്പോൾ ട്വീറ്റിൽ കോനാന്റെ അച്ഛനെ മുകളിലേക്ക് കയറ്റി. ട്വീറ്റ്ലിനോട് അച്ഛൻ നന്ദി പറഞ്ഞു.

 

പുലിയുടെ ഭാഷ ട്വീറ്റിലിനു മനസ്സിലായി. ട്വീറ്റിൽ പുലിയെപ്പോലെ ഗർജ്ജിച്ചു പറഞ്ഞു. “ഞങ്ങളെ ഒന്നും ചെയ്യരുത്. ഞങ്ങൾ നിന്നെ ഒന്നും ചെയ്യില്ല. നീ ഞങ്ങളോടൊപ്പം യാത്ര ചെയ്യുന്നോ ”

 

അവർ ഗ്രീൻലാൻഡിലെ മലയുടെ മുകളിൽ വീടുണ്ടാക്കി. ഹെയ്നിനും ട്വീറ്റിലിനും പഴം കൊടുത്തു.അവരുടെ അടുത്തുള്ള ചിക്കൻ പുലിക്കും കൊടുത്തു. പുലിക്ക് ഒരു കൂടുണ്ടാക്കിക്കൊടുത്തു. പുലി അവിടെ കിടന്നുറങ്ങി. അവർ രാവിലെ നാല് മണിക്ക് എഴുന്നേറ്റ് യാത്ര തുടർന്നു. പുലി ഒരു കുളത്തിൽ നിന്ന് വെള്ളം കുടിച്ചു. അവർ അവിടെ വച്ച് മൗഗ്ലിയെ കണ്ടു. മൗഗ്ലിയുടെ ഭഗീരയും ഉണ്ടായിരുന്നു. അവൻ ആ പുലിയോട് യുദ്ധം ചെയ്തു. പുലിയുടെ പേരായിരുന്നു “ഷേർഘാൻ”.

 

കോനാൻ അവന്റെ കയ്യിലുള്ള വാച്ച് വച്ച് രണ്ടുപേരെയും മയക്കിക്കിടത്തി. മൗഗ്ലിയുടെ മേൽ ഒരു ട്രാക്കർ പിടിപ്പിച്ചു. അവന്റെ കണ്ണടയിൽ ഉള്ള ട്രാക്കിങ് മിഷൻ ഓണാക്കി. ഇപ്പോൾ അവന് മൗഗ്ലി എവിടെപ്പോയാലും കാണാം.

 

പിന്നെ അവർ മുൾചെടികൾക്കിടയിലൂടെ നടന്നു പോയി. മൗഗ്ലിയുടെ വീട് കണ്ടുപിടിക്കാൻ. ബല്ലുക്കരടി കിടന്നുറങ്ങുന്ന മരത്തിന്റെ മുകളിൽ മൗഗ്ലി ഉണ്ടായിരുന്നു. ട്വീറ്റിൽ മൗഗ്ലിയെ വിളിച്ചു കൊണ്ടുവന്നു. ഗ്രീൻലാൻഡിലെ പൂക്കൾ ഉള്ള സ്ഥലത്തേക്ക് പോവാൻ മൗഗ്ലിയുടെ സഹായം ചോദിച്ചു. മൗഗ്ലി സമ്മതിച്ചു. മൗഗ്ലി അവർക്ക് ഭക്ഷണം കൊടുത്തു. പിന്നെ അവർ അങ്ങോട്ട് യാത്രയായി. ഷേർഘാൻ അവരെ കൊല്ലാൻ നോക്കി. പക്ഷേ മൗഗ്ലി രക്ഷിച്ചു. കോനാൻ അവന്റെ വാച്ച് കൊണ്ട് വീണ്ടും ഷേർഘാനേ ഉറക്കി. അവർ ഗ്രീൻലാന്ഡിലെ പൂക്കളുള്ള സ്ഥലത്തെത്തി. അവർക്ക് സന്തോഷമായി.

 

-അവസാനിച്ചു –

  • ദേവാംഗ്

വയസ്സ് :9

Post Views: 66
1
Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

2 Comments

  1. Shreeja R on December 17, 2023 5:41 PM

    👌👌

    Reply
  2. Neethu V. R on November 25, 2023 3:21 PM

    ❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.