Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ലക്ഷ്മി ടീച്ചർ
ഓർമ്മകൾ കഥ ബന്ധങ്ങൾ ലൈംഗീകത സ്‌കൂൾ / കോളേജ് സ്ത്രീ

ലക്ഷ്മി ടീച്ചർ

By Vineeth VijayanDecember 2, 2023Updated:December 5, 2023No Comments2 Mins Read57 Views
Bookmark Now
Please login to bookmark Close

No account yet? Register

9.23 ആകുമ്പോൾ സ്റ്റോപ്പിൽ ചെമ്പൈയിൽ ബസ് എത്തും. നീല, അല്ലേൽ പച്ച, അല്ലേൽ മഞ്ഞ, ചോപ്പ് സാരിയിൽ ലക്ഷ്മി ടീച്ചർ ഇറങ്ങും.

വരാന്തയിലൂടെ ടീച്ചർ നടന്ന് പോകുമ്പോൾ, ക്ലാസ്സ് റൂമിൻ്റെ ജനലരികുകളിൽ എട്ടിലേം ഒമ്പത്തിലേം പത്തിലേം പിള്ളേര് ഉന്തി തള്ളി നിക്കും. വലിയ കറുത്ത കാക്കപ്പുള്ളിയുള്ള വയറ് കാണാൻ. ഇടക്ക് ചെറിയ കാറ്റ്, സാരീ ഒന്ന് പൊന്തും. വട്ടത്തിൽ, ചെറിയ പൊക്കിൾ.

“ഹോ, എന്ത് #$@ ആടാ ഇത്”, പിള്ളേര് രോമാഞ്ചം കൊള്ളും.

എട്ടും ഒമ്പതും ബയോളജി പഠിപ്പിക്കാൻ ടീച്ചർ വന്നില്ല. പത്തിലാണ് വന്നത്. ടീച്ചറുടെ പിരീഡ് ആകുമ്പോൾ മുൻ ബെഞ്ചിൽ ഇരിക്കാൻ ഉന്തും തള്ളും ആകും. ഇരിക്കാൻ പറ്റിയ നാല് പേര് കുളിര് കോരും.

ടീച്ചർ നടക്കുമ്പോൾ, ബോർഡിൽ എഴുതുമ്പോൾ, തിരിയുമ്പോൾ നോട്ടം വയറിലേക്ക് പോകും. പൊക്കിളിലേക്ക് പോകും. കാണാൻ പറ്റിയ അന്നേ ദിവസം നാല് അടി കിട്ടിയാലും കുഴപ്പമില്ല.

ഇടക്ക് ടീച്ചറ് കാണും.
മുഖം വീർക്കും.
സാരി നേരെ ആക്കും.
അതിന് മുന്നെ പറഞ്ഞതിൽ നിന്ന് ചോദ്യം ചോദിക്കും.
അടി കിട്ടും.
അങ്ങിനെ എത്ര അടികൾ.

പത്തിൽ സെന്റ് ഓഫ് കഴിഞ്ഞ് ഇരിക്കുമ്പോൾ, ഒരു ഓട്ടോഗ്രാഫ് പോലും എഴുതിയില്ല. സ്വന്തമായി ഓട്ടോഗ്രാഫ് വാങ്ങിയും ഇല്ല.

പോരുമ്പോൾ, മൂത്രപ്പുരയുടെ പുറത്തെ ചുവരിൽ,
“ലക്ഷ്മിയുടെ വട”
എന്ന് എഴുതി, ഒരു കുഞ്ഞു വയറും, പൊക്കിളും വരച്ചു.

*-*-*-*-*-*-*-*-*-*-*-*-*

ബുധനാഴ്ച്ച ഓ പി യിൽ ഇരിക്കുമ്പോൾ മൂന്നാമത്തെ പേഷ്യൻ്റ് ആയി ടീച്ചർ വന്നു. കണ്ട ഉടനെ അറിയാതെ എഴുന്നേറ്റ് പോയി.

ഡോക്ടർ ആയി കണ്ടതിൽ സന്തോഷവും, അഭിമാനവും ഉണ്ടെന്ന് പറഞ്ഞു. എൻ്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.

മൂന്ന് മാസം ആയി നീണ്ട് നിൽക്കുന്ന വയറ് വേദന. കഴിക്കുന്ന മരുന്നുകൾ കാണിച്ച് തന്നു.

നേഴ്‌സിൻ്റെ സഹായത്തോടെ പിടിച്ച് കിടത്തി. വേദനയുള്ള ഭാഗം തൊട്ട് നോക്കി.
ഇടക്ക് സാരി നീങ്ങി.

“പണ്ടത്തെ ഭംഗിയൊക്കെ പോയടാ. പ്രായം ആയല്ലോ. നീ ചുവരിൽ വരച്ച് വെച്ച സമയത്തെ ഭംഗിയൊന്നും ഇല്ല ഇപ്പൊ.”. ടീച്ചർ ചിരിച്ചു.

ഞാൻ ഒന്നും പറയാതെ നിന്നു.

എക്സറേ എടുത്തു.
സ്കാൻ ചെയ്തു.
സർജറി വേണം.

-*-*-*-*-*-*-*-*-*-*-*-*

പതിനാല് ഓപ്പറേഷൻ ചെയ്തിട്ടുണ്ട്. ആദ്യ തവണ പോലും കൈ വിറച്ചിട്ട് ഇല്ല.

പതിനഞ്ച്…..
ടീച്ചർ അങ്ങിനെ മുന്നിൽ കിടക്കുമ്പോൾ കൈ വിറച്ചു.
ആദ്യമായി.

ടീച്ചർ എൻ്റെ കൈകൾ കൂട്ടി പിടിച്ചു.

“നീ ഇത് വൃത്തികേട് ആക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.”

ടീച്ചർ ചിരിച്ചു.
ഞാനും.

Vineeth Valsala Vijayan

Post Views: 43
1
Vineeth Vijayan

Writer

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.