Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്നിന്റെ വ്യഥകൾ
Short stories കവിത

ഇന്നിന്റെ വ്യഥകൾ

By Nishiba MDecember 6, 20235 Comments1 Min Read31 Views
Bookmark Now
Please login to bookmark Close

No account yet? Register

 

അഗ്നിപരീക്ഷ വിധിച്ച രാമനോ
വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസനനോ,
ശസ്ത്രവീര്യത്താൽ വരിച്ച അർജ്ജുനനോ ,
ഐവർക്കു പകുത്ത വാക്കുധർമ്മമോ,
സോദരധർമ്മം പാലിച്ച ലക്ഷ്മണനോ
ഹരണം ചെയ്ത രാവണനോ,
അധർമ്മങ്ങൾക്കുനേരെ കണ്ണുകെട്ടിയ ഗാന്ധാരിയോ
ഇതിഹാസങ്ങളിൽ കണ്ണീർഗാഥയായി രചിച്ചു പെണ്മയെ,

മണ്ണും പെണ്ണും കീഴ്പ്പെടുത്തലിന്റെ മുഷ്ടികളിലമരുമ്പോൾ,
ഏതേതുരൂപങ്ങളിൽ ക്രൗര്യത നടമാടുന്നീ ലോകത്തിൽ,

മാതൃകകൾ പോലും വികലമാവുമ്പോൾ,
സ്ത്രീത്വം തൃണതുല്യമാവുമ്പോൾ ,
അധികാരം കണ്ണടയ്ക്കുമ്പോൾ ,
അബലയെന്നു മുദ്ര കുത്തും പ്രബലർ തൻ കാലഹരണപ്പെട്ട കാഴ്ച്ചപ്പാടുകളിൽ,
സുരക്ഷയും അതിജീവനവും ജലരേഖയാവുന്നുവോ..

ആധാരശിലയാം പെണ്മയ്ക്കു വിലയിടാൻ അധികാരം നൽകിയ കൈകളേതോ,
അവളെന്നതവനു സമമല്ലെന്നാരു ചൊല്ലി ,
അവനിയിൽ ലിംഗഭേദത്തിനു ഉടമയും അടിമയും ഭാവം പകർന്നതാരോ,
സുരക്ഷയെന്ന കാൽവിലങ്ങിൽ
അതിരുകളുടെ കളം വരച്ചതാരോ,
ചുറ്റും ചൂഴ്ന്നു നിൽക്കും ചങ്ങലക്കെട്ടുകൾക്കിടയിലുമവൾ സുരക്ഷിതയോ,

എത്രമേൽ ഭയക്കണം പിറക്കുമോരോ ജീവനും
നാളെയേതു കരാളഹസ്തങ്ങൾ പിടിമുറുക്കുമെൻ ജീവിതത്തിൽ,
എന്നതോർത്തെത്ര ഭീതിദമാം ഇരവുപകലുകൾ താണ്ടണം,

ഉരുവാകും പെൺജീവനെ പിഴുതെറിഞ്ഞും
ഉയിരെടുത്തതിന്റെ ഇളംനാമ്പുകൾ നുള്ളിയും,
അരുതുകളുടെ കാരാഗൃഹത്തിലടച്ചും
അധീശത്വത്താൽ അധിനിവേശം ചെയ്തും
ഉന്മൂലനം ചെയ്യപ്പെടുമീ ലോകത്തിൽ,
പ്രതിരോധത്തിൻ കവചമണിഞ്ഞൊരു പോരാട്ടത്തിൻ ഗാഥ രചിക്കാൻ
അണിചേരുക വിളംബം കൂടാതോരോ നൽചിന്തകരും..

***നിഷിബ എം നിഷി ***

Post Views: 26
6
Nishiba M

ഞാൻ നിഷിബ.എം. കണ്ണൂർ ,ധർമ്മടം സ്വദേശി. വായനയും ഏറെ ഇഷ്ടപ്പെടുന്നു. "ജീവിതമാവുന്ന കവിതയിൽ ഞാനെന്ന വരിയുടെ അർത്ഥം തിരയുന്നവൾ..."

5 Comments

  1. Sunandha Mahesh on December 28, 2023 4:57 PM

    Beautiful lines 👍

    Reply
  2. Divya Sreekumar on December 28, 2023 3:32 PM

    👌👌👌😍

    Reply
    • Sreeja Ajith on December 29, 2023 12:54 PM

      👌👌

      Reply
  3. Neethu VR on December 28, 2023 3:12 PM

    👌👌❤️

    Reply
    • Nishiba M on December 28, 2023 3:14 PM

      സ്നേഹം 😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.