Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുപ്പിവളകളുടെ കിന്നാരം
കവിത ജീവിതം

കുപ്പിവളകളുടെ കിന്നാരം

By Saritha SunilDecember 6, 2023Updated:December 8, 20237 Comments1 Min Read90 Views
Bookmark Now
Please login to bookmark Close

No account yet? Register

മകരന്ദം പോലാർദ്രമാം- പ്രണയമായൊരിക്കൽ,

ചേലിൽ അണിഞ്ഞിരുന്ന,

കിലുകിലേ കിലുങ്ങി കിന്നാരം ചൊല്ലിയ,

കുപ്പിവളകളേ, നിങ്ങളൊരു-

നേർത്ത നൊമ്പരമായിന്നെൻ,

സ്മൃതിയിൽ വീണുടഞ്ഞ കൗതുകങ്ങളായ് മാറീടവേ,

പലവർണ്ണമോലുന്ന ഉടഞ്ഞ ചില്ലുകളിൽ,

ഞാൻ കാണുന്നുവെൻ ബാല്യകൗമാര കുതൂഹലങ്ങൾ.

 

മഞ്ചാടിമണികളും കുപ്പിവളപ്പൊട്ടുകളും,

ചെപ്പിനുള്ളിലടച്ചു സൂക്ഷിച്ചൊരാ, കൗമാരക്കാരിയായ്, ഞാൻ മാറീടുന്നീവേള..

 

നിലാവു പൊഴിയുന്ന യാമങ്ങളിൽ,

മുല്ലമൊട്ടിൻ നറുമണം വിരിയുന്ന,

നിശാഗന്ധികൾ മിഴിതുറക്കുന്ന ഇരവുകളിൽ,

കുപ്പിവള കിലുക്കത്താൽ കിലുങ്ങി ചിരിച്ചൊരു പെൺമണിയുടെ,

കിന്നാരങ്ങൾക്ക് സങ്കടമോലുന്ന കാഠിന്യമാണ്.

കുടിച്ചു വറ്റിച്ച കണ്ണുനീരിന്റെ നീറ്റലാണ്,

മുറിഞ്ഞ കൈത്തണ്ടയുടെ വേദനയാണെന്നാകിലും,

ഇടയ്ക്കിടെ അണിഞ്ഞാസ്വദിക്കുന്ന,

കുപ്പിവളകളോടവൾക്കെന്നും പ്രണയമാണ്, കടും ചുവപ്പേറിയ പ്രണയം.

 

സരിത സുനിൽ ✍️

Post Views: 28
4
Saritha Sunil

പ്രണയമാണ് അക്ഷരങ്ങളോട് മഴയോട്,മഞ്ചാടി മണികളോട്,കുപ്പി വളകളോട്…എല്ലാറ്റിലുമുപരി എന്റെ മാത്രം പ്രിയനോട്❤❤❤️❤️ Author of Rupali ❤️

7 Comments

  1. sabira latheefi on December 7, 2023 7:11 PM

    നല്ല ലൈൻസ്

    Reply
    • Saritha Sunil on December 8, 2023 6:47 PM

      Thank you dear♥️♥️

      Reply
      • Shreeja R on December 17, 2023 6:30 PM

        ❤️❤️

        Reply
  2. Sunandha Mahesh on December 7, 2023 5:43 PM

    നല്ല വരികൾ 😍

    Reply
    • Saritha Sunil on December 8, 2023 6:47 PM

      Thank you 😊♥️

      Reply
  3. Nishiba M on December 7, 2023 4:02 PM

    മനോഹരം

    Reply
    • Saritha Sunil on December 8, 2023 6:47 PM

      Thank you Nishiba♥️♥️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.