Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വഴിയമ്പലം
കവിത

വഴിയമ്പലം

By സായന്ദ് സാരംഗ്December 6, 20236 Comments1 Min Read57 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈ രാവ് പുലരുമ്പോളിരു വഴിയേ

പിരിഞ്ഞു പോകും ഞാനും നീയും..

പിന്നെ മറവിയിലമർന്നു പോകുമീ

വഴിയമ്പലത്തിലെ കൂട്ടും,

അരണ്ടൊരീ നിലാവിൽ

നമ്മൾ പങ്കു വെച്ച മോഹങ്ങളും സ്വപ്‌നങ്ങളും ,

ശ്രുതിയിടറിയ നോവുകൾ തൻ പാട്ടുകളും..

കരളിൽ കൊളുത്തി വെച്ച കരുണ തന്നീറൻ വെളിച്ചവും..

എങ്കിലും കൂട്ടുകാരാ..

ഒരിക്കൽ കൂടി പാടുക..

ഹൃദയദ്രവീകരണമാമൊരൊച്ചയിൽ,

ഇനിയും വരും നല്ല നാളെകൾ

എന്നൊരു ഗാനം….

ആൽമരത്തിലന്തിയ്ക്ക്

ചേക്കേറിയ പറവകളുറങ്ങി,

വഴി തെറ്റി വന്ന മേടക്കാറ്റിൽ

തളിരുകൾ അലസമുലയുന്നു..

നിതാന്തനീല നിശബ്ദതയിൽ

മങ്ങിത്തെളിയുന്നൊരമ്പിളിയും..

എന്തിനാണെന്നറിയാതെ വെറുതെ, മിഴികൾ നിറച്ചു ഞാനും..

ഗദ്ഗദം തിങ്ങി, സ്വരം വിറച്ചുന്മാദത്തിലെന്ന പോലെ

പ്രണയം പാടുന്ന നീയും….

കിഴക്കെവിടെയോ..

ഛായാചിത്രം പോൽ പടർന്ന ഗിരിനിരകൾക്ക് മീതെ

ചക്രവാളങ്ങളിൽ മിന്നലിൻ ലാസ്യ നൃത്തം..

ദൂരെയെവിടെയോ പെയ്യുന്ന

വേനൽമഴയുടെ നേർത്ത

തണുപ്പുമായി മരങ്ങളെ

ചുംബിക്കും പാതിരാക്കാറ്റ്..

വിരഹം ജീവന്റെ വേരുകളെ

ഉരുക്കിയുണക്കി കളയുന്നെന്നു നീയധരം

വിതുമ്പിപ്പാടവേ

ഓർമ്മകൾ പോലും മറഞ്ഞേയിരിക്കുന്നു ഞാൻ

പുലരി വരും.

ഇരുവഴി പിരിയും നാം.

അത് വരെ പാടുക

നീ പ്രണയത്തിൻ ഉന്മത്തഗാനം.

വെറുതെ കരൾ പിടഞ്ഞു

ഹൃദയം പൊടിഞ്ഞു

വെറുതെ വെറുതെ

കരയട്ടെ ഞാൻ….

Post Views: 30
7
സായന്ദ് സാരംഗ്

Nothing to say just wandering

6 Comments

  1. Nishiba M on December 17, 2023 11:37 PM

    മനോഹരം

    Reply
  2. Shreeja R on December 17, 2023 9:29 PM

    👌👌👌

    Reply
  3. Divya Sreekumar on December 17, 2023 4:38 PM

    വരികള്‍ 👍👌👌

    Reply
  4. Sunandha Mahesh on December 17, 2023 3:25 PM

    വരികൾ 👌👌

    Reply
  5. Jasna Basheer on December 7, 2023 9:23 PM

    👍👍

    Reply
  6. Sabira latheefi on December 7, 2023 7:11 AM

    👍🏻👍🏻

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.