Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » താരാട്ടു മറന്ന അമ്മത്തൊട്ടിലുകൾ
കവിത കുട്ടികൾ ജീവിതം

താരാട്ടു മറന്ന അമ്മത്തൊട്ടിലുകൾ

By Saritha SunilDecember 8, 20233 Comments1 Min Read61 Views
Incredible and sweet newborn baby sleeps in basket
Bookmark Now
Please login to bookmark Close

No account yet? Register

നൊന്തു പെറ്റ വയറിന്റെ നോവുകളെത്രയോ,

പാടിപ്പുകഴ്ത്തിയ നാട്ടിലത്രേ,

ഗർഭത്തിലുരുവായ കുഞ്ഞിനെപ്പെറ്റ്,

മറ്റാരും കാണാതെ പറമ്പിൽ കുഴിച്ചിട്ടതും,

പാറക്കല്ലിലെറിഞ്ഞ് നിഷ്ഠൂരം കൊന്നതും.

പിന്നെയുമെത്രയോ അമ്മക്ക്രൂരതകൾ കേട്ടു മടുത്തു.

പേറ്റു നോവറിഞ്ഞീടുന്ന പെൺകൊടികൾ,

പാൽപ്പുഞ്ചിരികൾ കണ്ടുള്ളം തുടിക്കേണ്ടവർ,

ജീവാമൃതം നുകർന്നു വളരേണ്ട,

തരാട്ടിന്നീരടികൾ പാടി-

തൊട്ടിലാട്ടിയുറക്കേണ്ട പൈതങ്ങളെ,

ലോഭമോഹങ്ങൾക്കടിപ്പെട്ട് സ്വത്വം മറന്ന്,

നിഷ്ഠൂരമായ് തച്ചുടച്ചീടുന്ന ചിലർ.

അമ്മയെന്ന പവിത്രപദത്തിന് അർഹരല്ലാത്തവർ,

കുഞ്ഞിപ്പുഞ്ചിരിക്കു പകരമൊന്നും നേടാൻ കഴിഞ്ഞീടാതെ,

ചെയ്തു കൂട്ടിയ പാപകർമ്മത്തിൻ ഫലം

അനുഭവിച്ചീടുന്ന വേളയിൽ,

സ്വന്തം ക്രൂരത തിരിച്ചറിഞ്ഞ് പശ്ചാത്തപിച്ചീടും നിശ്ചയമെന്നാകിലും,

മാപ്പില്ലൊരിക്കലുമാ  ക്രൂരതകൾക്ക്.

വീണ്ടുവിചാരമില്ലാതെ ചെയ്തീടും,

ദുഷ്ടതയേറിയ പ്രവർത്തികൾ തൻ,

പരിണിതഫലം നീറി നീറി പുകഞ്ഞനുഭവിച്ചീടണം.

സരിത സുനിൽ ✍️

Post Views: 26
3
Saritha Sunil

പ്രണയമാണ് അക്ഷരങ്ങളോട് മഴയോട്,മഞ്ചാടി മണികളോട്,കുപ്പി വളകളോട്…എല്ലാറ്റിലുമുപരി എന്റെ മാത്രം പ്രിയനോട്❤❤❤️❤️ Author of Rupali ❤️

3 Comments

  1. sabira latheefi on December 25, 2023 7:33 AM

    ചിന്തിപ്പിക്കുന്ന വരികൾ ❤️❤️

    Reply
    • Sreeja Ajith on December 26, 2023 4:53 PM

      👌👌

      Reply
  2. Sunandha Mahesh on December 24, 2023 4:25 PM

    നല്ല വരികൾ 😍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.