Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സന്തോഷം കൊയ്യുവിൻ
ജീവിതം

സന്തോഷം കൊയ്യുവിൻ

By Geetha JoseDecember 21, 2023Updated:December 21, 20233 Comments2 Mins Read115 Views
Bookmark Now
Please login to bookmark Close

No account yet? Register

മരണം എന്നത് നിത്യ സത്യമാണ്. ജനിച്ച എല്ലാവരും മരിക്കുമെന്നതിൽ ആർക്കും തർക്കമുണ്ടാകാൻ ഇടയില്ല. ഇനി അടുത്ത ജന്മം ഉണ്ടാകുമോ എന്നതും നടക്കുന്ന കാര്യമാണോ എന്നറിയില്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ ഈ ഞാനായി ജനിക്കുകയുമില്ലല്ലോ.. അതിനാൽ ഈ ജന്മത്തെ ഒന്ന് വിശകലനം ചെയ്താലോ..

ഈ ജന്മത്തിൽ നമുക്ക് കിട്ടിയ ഭാഗ്യങ്ങൾ സൗകര്യങ്ങൾ സന്തോഷങ്ങൾ നമുക്ക് തന്നെ ചിന്തിക്കാം. ഇല്ലാത്ത, ഉണ്ടാകാത്ത, കിട്ടാത്ത കാര്യങ്ങൾ നമുക്ക് കിട്ടുമെന്നോ അനുഭവിക്കാൻ സാധിക്കുമെന്നോ അറിയാൻ പറ്റാത്തിടത്തോളം നമുക്കറിയുന്ന അനുഭവിക്കുന്ന സന്തോഷങ്ങൾ ഏറ്റെടുക്കുകയാണല്ലോ ശരി. അതുകൊണ്ടു നിങ്ങൾക്കറിയാവുന്ന എന്നാൽ ആ അറിവ് കൊണ്ട് ഈ ജീവിതം സന്തോഷിക്കാൻ അറിയാത്തവർ ഒന്ന് സ്വയം ആലോചിക്കുവാൻ ഈ രചന ഉപകാരപ്പെടട്ടെ!!

പണമില്ലാത്തവൻ പിണം എന്നറിഞ്ഞു കൊണ്ടുതന്നെ ഞാനിതെല്ലാം ഇവിടെ കുറിക്കുന്നു. മനുഷ്യജീവിതം നീർകുമിളക്കു സമമാണ്.. ജീവിതത്തിൽ പണമുണ്ടാക്കാൻ ഓടുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.. മരിച്ചു പണിയെടുത്തു സമ്പാദിച്ചു മരണകിടക്കയിൽ കിടക്കുമ്പോൾ തോന്നിയേക്കാവുന്ന ഒരു ചിന്തയുണ്ട്. ജീവിതത്തിൽ പണം നേടി.. എന്നാൽ എന്‍റെ സന്തോഷം എവിടെ? പണം കൊണ്ടും സമൂഹത്തിലെ പദവി കൊണ്ടും നേടാൻ പറ്റാത്ത ഒന്നുണ്ട്. അതാണ് സന്തോഷം. ഇത്ര മഹാനായ അലക്സാണ്ടർ ചക്രവർത്തി ഓടിനടന്നു രാജ്യം പിടിച്ചടക്കി. ഒടുവിൽ എന്താണ് നമുക്കുള്ള സന്ദേശം ആയിരുന്നത്? ഇരു കയ്യുകളും പുറത്തേക്കിട്ടു സമ്പാദിച്ചതൊന്നും നമുക്ക് കൊണ്ടുപോകാൻ പറ്റില്ലെന്ന് പൊതുജനങ്ങൾക്ക് മനസ്സിലാകും വിധം നഗരപ്രദക്ഷിണം നടത്തണമെന്നായിരുന്നു..

ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാനുള്ളത്.. പണം കൊണ്ട് വാങ്ങാൻ വളരെ കുറച്ചു കാര്യങ്ങളെ ഉള്ളു. ആസന്നമായ മരണത്തിനു മുന്നിൽ സമ്പാദിച്ച പണമെല്ലാം അപ്രസക്തമാകുന്നു.. സൗകര്യത്തിനായി ഒരു മാനേജർ നെ എടുക്കാൻ പറ്റുമായിരിക്കും എന്നാൽ രോഗം കൊടുക്കാൻ ഒരാളെ നിയമിക്കാൻ പറ്റുമോ? അപ്പോൾ സമ്പാദിച്ചത് കൊണ്ട് എന്തുകാര്യം? വാങ്ങുന്ന ബാഗ് എത്ര വിലയുള്ളതായാലും, വക്കാനുള്ള പണം ഒന്ന് തന്നെയല്ല? എത്ര വില കൂടിയ വാച്ചും കാണിക്കുന്ന സമയം ഒന്നുതന്നെയല്ലേ? ആഡംബര കാറിൽ യാത്ര ചെയ്താലും പോകാനുള്ള വഴിയും ദൂരവും ഒന്നുതന്നെയല്ലേ? ആപ്പിൾ ഉപകരണങ്ങളുടെ സ്ഥാപകനായ സ്റ്റീവ് ജോബ്സ് അവസാനം പറഞ്ഞതും ഇതുതന്നെ.

അതുകൊണ്ടു ഉള്ള സമയം വീട്ടുകാരുടെയും കൂട്ടുകാരുടെയും കൂടെ സന്തോഷമായിരിക്കു. ഉള്ളതിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കൂ. ഏതു വസ്തു നഷ്ടപ്പെട്ടാലും തിരിച്ചു കിട്ടുമായിരിക്കും. എന്നാൽ ജീവിതം പോയാലോ.. വിമാനത്തിലെ ബിസ്സിനസ്സ് ക്ലാസ്സിൽ യാത്ര ചെയ്താലും വിമാനം തകർന്നു വീണാൽ?????

ഇതെല്ലം മനസ്സിലാക്കി മറ്റുള്ളവരെ സ്നേഹിക്കാനും സ്വയം സന്തോഷിക്കാനും പഠിക്കൂ. മക്കളെയും സന്തോഷിക്കാൻ പഠിപ്പിക്കൂ. ജീവിതം ആസ്വദിക്കൂ. അവർ വളരുമ്പോൾ ജീവിതത്തിൽ ഓരോന്നിന്റെയും മൂല്യമറിഞ്ഞുകൊള്ളും. അപ്പോൾ ജീവിതം സുന്ദരമാകും.. ”Screenshot_20231221_092919_Google83ysh6Y”

Post Views: 26
4
Geetha Jose

Iam Geetha

3 Comments

  1. Sreeja Ajith on December 26, 2023 6:15 PM

    Well said 👍

    Reply
  2. Sunandha Mahesh on December 24, 2023 4:23 PM

    Good write up 👍

    Reply
  3. Nafs nafs on December 24, 2023 11:29 AM

    👌👍👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.