Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇരുട്ടിന്റെ റാണി
കവിത

ഇരുട്ടിന്റെ റാണി

By Nafs nafsDecember 23, 2023Updated:January 14, 202411 Comments1 Min Read107 Views
Bookmark Now
Please login to bookmark Close

No account yet? Register

നീ…

നിന്റെ കാലത്തിന്റെ

രാജ്ഞിയായിരിക്കാൻ

എന്നെ ക്ഷണിച്ചു.

അതൊരു കൺകെട്ടുവിദ്യയായിരുന്നു.

 

മദിച്ചുകൊണ്ടിരിക്കുന്ന

മസ്തിഷ്ക്കത്തെ ഭേദിച്ച്

മനസ്സെന്നെ ഭൂതകാലത്തിന്റെ തുറുങ്കിലടച്ചു.

 

എനിക്കും കാലത്തിനുമിടയിൽ

തിരശ്ശീല വീണിരിക്കുന്നു.

വെയിൽനാളങ്ങളെന്നെ വന്നുതൊട്ടു. തിരശ്ശീലക്കുപുറകിലിരുന്ന് ഒരാൾ വിളിച്ചുപറയുന്നു, അതു രാത്രിയാണെന്ന്…

 

പകലിന്റെ ഇരുട്ടിൽ ഞാനുറങ്ങി.

രാത്രി ഉണർന്നിരിക്കുന്നവൾ

കാണുന്ന സ്വപ്നങ്ങളെന്തൊക്കെയാണ്.

ഈ നുഴഞ്ഞുകയറ്റം ചിരപരിചിതമായിരിക്കുന്നു.

എനിക്കുള്ള മറുപടി നീർകണങ്ങൾമാത്രമായിരുന്നോ..?

 

സത്യം തന്നെ!!

നിന്റെ കാലം വട്ടത്തിൽകറങ്ങി.

കാലിന്നടിയിലെ ഭൂമി വാപിളർത്തുന്നു.

വെട്ടംപകരാനിനിയും എരിയാൻവയ്യാ!

ദാഹിക്കുന്നു…!

 

ഒഴുകിക്കൊണ്ടിരിക്കുന്ന മഴമേഘങ്ങളേ,

എനിക്കുമാത്രമായി പെയ്യുക.

ആ മങ്ങിയ വിരിപ്പ്

തലയെപ്പൊതിഞ്ഞു നിൽപ്പുണ്ട്.

അപേക്ഷകളെല്ലാം പ്രാർത്ഥനകളാണ്.

ഓർമ്മകളേ, കുളിരായ് പെയ്യുക.

പുലരുവോളം നിന്റെ ജാലവിദ്യ തുടരുക.

 

കൺകെട്ടുകൾ അഴിഞ്ഞുവീഴുന്നു.

ഭൂതകാലത്തിലെ രാജ്ഞിമാത്രമാണു ഞാൻ…!

അതേ…

ഭൂതകാലത്തിലെ രാജ്ഞിമാത്രമാണു ഞാൻ.

••••••••••••••••••••••••••

©Hafsath KT

Post Views: 13
6
Nafs nafs
  • Website

Hafsath KT കോഴിക്കോട്ടുകാരി കണ്ടതും കേട്ടതും കുത്തിക്കുറിക്കാനിഷ്ടം. പ്രതിഷേധമാണ് പ്രധാന വിനോദം😝

11 Comments

  1. Joyce Varghese on January 1, 2024 6:34 AM

    മനോഹരം.❤
    വർത്തമാനവും ഭാവിയും കൂടി ഈ
    റാണിയുടെതാവട്ടെ.

    Reply
  2. Neethi Balagopal on December 27, 2023 9:03 PM

    ഭൂതകാലത്തിൻ്റെ റാണി. ഇന്നലെകളെ ഓർത്തിരിക്കാതെ വരാനിരിക്കുന്ന നാളെകളിൽ പ്രതീക്ഷയർപ്പിക്കൂ : നല്ല വരികൾ ഹഫ്സൂ😍

    Reply
  3. Vimi on December 27, 2023 8:28 PM

    🥰🥰

    Reply
    • Sreeja Ajith on December 29, 2023 12:59 PM

      👌👌

      Reply
  4. ramzeena nasar on December 27, 2023 8:17 PM

    ഭൂതകാലത്തിൽ മാത്രമല്ല വർത്തമാനത്തിലും രാഞ്ജി തന്നെ എഴുത്തിന്റെ റാണി super 🥰🥰🥰

    Reply
  5. Sunandha Mahesh on December 25, 2023 10:47 AM

    ഭൂതകാലത്തിന്റെ റാണിയെന്നാൽ സ്വപ്നലോകത്തു ജീവിക്കുന്നവൾ എന്നൊരു ധ്വനിയുണ്ടോ…

    Reply
    • Nafs nafs on December 25, 2023 8:16 PM

      കഴിഞ്ഞുപോയ നല്ലകാലം ഓർക്കുന്നു.

      Reply
    • Nafs nafs on December 25, 2023 8:17 PM

      സ്നേഹം നന്ദാ🥰🥰

      Reply
  6. Sabira latheefi on December 24, 2023 11:46 AM

    ഭൂത കാലത്തിന്റെ റാണി
    ഉയർത്തെയുന്നേൽക്കുക
    ഭാവി നിനക്കുള്ളതാണെന്നു
    വർത്തമാനം കൊണ്ടു
    തീർപ്പ് കൽപ്പിക്കു.
    ഭൂതകാചൂടിൽ അടയിരിക്കാതെ
    ഭാവിക്കു വേണ്ടി വർത്തമാനത്തെ
    നേരെയാക്കു…
    ജഗദീഷൻ തന്നൊരു പാവനമാം
    ജീവിതം ആർക്കു വേണ്ടിയും
    ഹോമിക്ക കൂടാതു..
    കാലം ഐസ്മിട്ടായി പോൽ
    കാത്തിരുന്നാൽ കൈവെള്ളയിൽ
    നിന്നൊലിച്ചു പോകും

    Reply
    • Nafs nafs on December 25, 2023 8:15 PM

      മറുവരി പ്രിയം മുത്തേ… പൊളി. സ്നേഹം🥰🥰

      Reply
    • Jasna Basheer on December 28, 2023 7:48 AM

      പ്രതിഷേധത്തിന്റെ രാഞ്ജി…. ഭൂതകാലത്തിലെ പദവിയെക്കാൾ വലുത് ഭാവിയിൽ കാത്തിരിക്കുന്നു എന്ന പ്രതീക്ഷയിൽ മുന്നോട്ടു പോകു..,. ❤️❤️🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.