Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അമ്മായി അമ്മ തഗ്ഗുകൾ
അനുഭവം ഓർമ്മകൾ ജീവിതം നര്‍മം വീട് സ്ത്രീ

അമ്മായി അമ്മ തഗ്ഗുകൾ

By VimithaJanuary 5, 2024Updated:January 10, 202411 Comments3 Mins Read383 Views
Bookmark Now
Please login to bookmark Close

No account yet? Register

അമ്മായി അമ്മക്ക് എല്ലാത്തിനും അഭിപ്രായം പറയണം. അഭിപ്രായം പറയാൻ ഇല്ലെങ്കിലും പറയണം. ഇനി അഥവാ ഒന്നും കിട്ടുന്നില്ലേൽ “ആ.. ഇനി ഞാൻ വല്ലതും പറഞ്ഞിട്ട് ആണ് അത് കൊളം ആയെന്ന് പറയാൻ അല്ലേ. ഞാൻ ഒന്നും പറയുന്നില്ല” എന്നെങ്കിലും പറയണം

**** **** ***** ******
ഒരിക്കൽ അമ്മായി അമ്മ മരുമകളെ കുറിച്ച് അടുത്ത വീട്ടിൽ പോയി പരദൂഷണം പറഞ്ഞു. അത് അയൽവാസി വഴി മരുമകൾ അറിയുകയും അമ്മായി അമ്മയോട് ചോദിക്കുകയും ചെയ്തു.

മരുമകൾ : നിങ്ങൾ എന്തിനാണ് വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ഒക്കെ അടുത്ത വീടുകളിൽ പോയി പറയുന്നത്.
അമ്മായി അമ്മ : ഞാൻ എന്ത് പറഞ്ഞു?
മരുമകൾ : ഞാൻ ഒക്കെ അറിഞ്ഞു.
അമ്മായി അമ്മ : ആര് പറഞ്ഞു?
മരുമകൾ : അടുത്ത വീട്ടിലെ വല്യമ്മ.
അമ്മായി അമ്മ : ഓർക്ക് അല്ലെങ്കിലും കുടുംബം കലക്കുന്നത് തന്നെ അല്ലെ പണി.

*** **** ***- ***

അമ്മായി അമ്മയുടെ മകൻ ഒരിക്കൽ ഒരു രാഷ്ട്രീയ പ്രശ്നത്തിൽ കുടുങ്ങി. എതിർ പാർട്ടിക്ക് വോട്ട് കൊടുക്കണം എന്നും അവരുടെ പാർട്ടിക്ക് വോട്ട്കൊടുക്കാതെ തോൽപിക്കണം എന്നും പറഞ്ഞത് ആണ് പ്രശ്നം ആയത്, അവസാനം പാർട്ടി ഓഫിസിൽ ചർച്ചക്ക് വെച്ചു

നേതാവ് : നീ വോട്ട് മറിക്കാൻ നോക്കിയാ?
മകൻ : ഇല്ല
ഇടക്ക് കേറിയ അമ്മായി അമ്മ : അവൻ വോട്ട് മറിച്ചൊന്നും ഇല്ല. സ്ഥാനാർത്ഥിക്ക് വോട്ട് കൊടുക്കണ്ട എന്നെ പറഞ്ഞുള്ളു.

പാർട്ടി ഓഫീസിന്റെ തൊട്ട് പിറകിൽ ആണ് അമ്മായി അമ്മേടേം മോന്റെയും വീട്. ബാക്കി പറയേണ്ടല്ലോ. നാട് വിട്ട മോൻ എന്ന് തിരിച്ചു വന്നോ എന്തോ.

** **** ***** ***

മരുമകൾ : നിങ്ങൾ എന്തിനാ അമ്മെ ഞാൻ ഓണത്തിന് ഇന്നേവരെ സാരി വാങ്ങി തന്നില്ലെന്ന് കുടുംബശ്രീയിൽ പോയി പറഞ്ഞത്? ഇപ്പോൾ ഉടുത്തിരിക്കുന്ന സാരി പോലും ഞാൻ വാങ്ങി തന്നത് അല്ലെ?
അമ്മായി അമ്മ : ആരു പറഞ്ഞു?

മരുമകൾ : ഓഫീസ് വിട്ടു വരുമ്പോൾ അടുത്ത വീട്ടിലെ എളേമ്മ പറഞ്ഞു. നല്ല ദിവസം ആയിട്ട് അമ്മക്ക് എന്തേലും വാങ്ങികൊടുക്ക്. ഇത്രേം കാലം ആയിട്ടും ഒന്നും വാങ്ങി തന്നില്ല എന്ന് നിങ്ങൾ പറഞ്ഞെന്ന്.

അമ്മായി അമ്മ : അതോ അങ്ങ്ട്ടേത്തിലേ ഏടത്തി അവരുടെ മരുമോൾ മോൻ ദുബായ് നിന്ന് അയക്കുന്ന പൈസക്ക് പോലും ഓർക്ക് ഒന്നും വാങ്ങികൊടുക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ എനിക്കും ഉണ്ട്പ്പാ ഒരു മരുമോള് എന്ന് ഒന്ന് പറഞ്ഞു പോയതാ. നമ്മൾ എന്തേലുമൊക്കെ പറയണ്ടേ

** ***    ****

മരുമോൾ : കാവ്യയുടെ കല്യാണത്തിന്റെ ചർച്ചക്ക് നിങ്ങൾ എന്തിനാ പോകുന്നത്?
അമ്മായി അമ്മ : ഇവിടുന്ന് ആരേലും പോണ്ടേ.
മരുമകൾ : അതിനു അവര് ആണുങ്ങളെ മാത്രമല്ലേ വരാൻ പറഞ്ഞത് ?
അമ്മായി അമ്മ : ഞാൻ പോയില്ലേൽ എങ്ങനെയാ. നമ്മുടെ വീട്ടിൽ നിന്ന് ആരേലും വേണ്ടേ അഭിപ്രായം പറയാൻ

** *** ***
ഒരു വലിയ സാമ്പത്തിക ചർച്ചക്ക് ഇടയിൽ മരുമകനെ നോക്കി അമ്മായി അമ്മ അദ്ദേഹം എന്റെ മോൾക്ക് ചേരാത്തവൻ ആണെന്നും കല്യാണം കഴിഞ്ഞു പെട്ട് പോയെന്നും പറഞ്ഞു

മരുമകൾ : അമ്മ എന്തിനാ അങ്ങനെയൊക്കെ പറയാൻ പോയത് ? അവർ ഇനീം എത്ര കാലം ഒന്നിച്ച് ജീവിക്കേണ്ടവർ ആണ്. ആവശ്യം ഇല്ലാത്ത അഭിപ്രയം പറയാൻ നിക്കണ്ടായിരുന്നു.
അമ്മായി അമ്മ : അന്നേരം എന്റെ വായീന്ന് വീണു പോയിപ്പാ 🤭

*** **** **-
മകൻ : അമ്മ എന്താ കിടപ്പിലായ അച്ഛനെ കാണാൻ വരുന്നവരോട് ഞാൻ അച്ഛനെ തിരിഞ്ഞു നോക്കുന്നില്ല എന്ന് പറഞ്ഞത് ?
അമ്മായി അമ്മ : ഞാൻ ആരോട് പറയാൻ?
മകൻ : റോഡിൽ ഒരാളെ കണ്ടപ്പോ എന്നോട് പറഞ്ഞു, അമ്മ പറഞ്ഞെന്ന്
അമ്മായി അമ്മ : അതാ സുനി അല്ലെ. അവൻ വന്നപ്പോ നിന്നെ ചോദിച്ചു. നീ ഇവിടെ ഇല്ല മലപ്പുറത്ത് ആണെന്ന് പറഞ്ഞു . വീട്ടിൽ വരാറില്ലേ എന്ന ചോദിച്ചപ്പോൾ ഇടക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു.

മകൻ : എനിക്ക് അവിടെ ജോലി ആയത് കൊണ്ടല്ലേ ഞാൻ അവിടെ പോയി നിൽക്കുന്നത്. അതിനു വീട്ടിൽ വരാറില്ല തിരിഞ്ഞു നോക്കുന്നില്ല എന്നൊക്കെയാ നാട്ടുകാർ ഇപ്പോ പറയുന്നത്

അമ്മായി അമ്മ : ആഹ് നീ വല്ലപ്പോഴും അല്ലെ വരാറുള്ളൂ. അതല്ലേ ഞാൻ അവരോട് പറഞ്ഞത്.

***   ****   ***

അമ്മായി അമ്മ : ഷുഗർ ഉള്ളവരെ എൻഡോസൾഫാൻ ലിസ്റ്റിൽ ഉൾപ്പെടുത്തുണ്ടെൽ നല്ലത് ആയിരുന്നല്ലേ

മരുമകൾ : എന്തെ ?

അമ്മായി അമ്മ : നമുക്ക് അച്ഛന്റെ പേരും ഉൾപ്പെടുത്താൻ പറയാമായിരുന്നു. റേഷൻ അരി ഒക്കെ ഫ്രീ അല്ലെ. വേറേം എന്തെല്ലോ ഗുണങ്ങൾ ഉണ്ട്.

മരുമകൾ : ഷുഗർ ഉള്ളവരെ ഉൾപെടുത്തിയാൽ അങ്ങനെ എത്ര ആൾക്കാരെ സർക്കാർ ഉൾപ്പെടുത്തണം

അമ്മായി അമ്മ : അതിനും മാത്രം നല്ല അസുഖം ഒന്നും അച്ഛന് വരുന്നില്ലല്ലോ അല്ലെ.

NB : ഈ അമ്മായി അമ്മയെ എവിടേലും കണ്ടതായി തോന്നുന്നുണ്ടേൽ തികച്ചും സ്വാഭാവികം 😂

Post Views: 28
10
Vimitha

11 Comments

  1. Harish on January 6, 2024 10:17 PM

    👍

    Reply
  2. ത്വയ്യിബ് കടങ്ങോട് on January 6, 2024 2:51 PM

    🤣🤣🤣 അഭിപ്രായം ഒന്നും പറയാതിരുന്നാൽ രാത്രി ആയാൽ അത് പറയായിരുന്നു ഇത് പറയായിരുന്നു എന്നോർത്ത് ഉറക്കം നഷ്ടപ്പെടും🤣🤣🤣🤣

    Reply
  3. Neethi Balagopal on January 6, 2024 2:42 PM

    ഉയ്യെൻ്റെ അമ്മായിഅമ്മേ..നിങ്ങൾക്ക് അടുത്ത് ഏട്ന്നെങ്കിലും അടികിട്ടും കേട്ടാ🤣🤣

    Reply
  4. Sittara on January 5, 2024 11:00 PM

    Kalakhi … 😁😂

    Reply
    • Rebecca izhak on January 7, 2024 1:14 PM

      ഹോ! എന്റെബളേ 😅😅🤣🤣🤣

      Reply
      • Joyce on February 20, 2025 6:41 PM

        ഇജ്ജാതി അമ്മായിയമ്മമാർക്ക് ഒരു ദുർഗുണപരിഹാരപാഠശാല തുടങ്ങണം.

        Reply
  5. Sabira latheefi on January 5, 2024 6:40 PM

    ഓരോ അമ്മായി അമ്മമാർ. ഇന്നത്ത മരുമകൾ നാളത്തെ അമ്മായി അമ്മ.എന്നാലും നാളെയും ഇങ്ങനെ കേൾക്കാം

    Reply
  6. Soumya on January 5, 2024 6:19 PM

    മരുമോൾ തഗ്ഗ്
    അമ്മായിയമ്മ :: എന്ത് കറി ആണെടി ഉണ്ടാക്കി വെച്ചത് 😡 വായിൽ വെച്ച് കൂട്ടാൻ വയ്യ
    മരുമോൾ :: എന്നാൽ ഇനി മുതൽ അമ്മ നല്ല കറി വെച്ചോളൂ ഞാനും കൂട്ടാം

    Reply
    • Nafs nafs on January 9, 2024 10:01 AM

      ഊ ന്റെബ്ളേ. അമ്മായി എല്ലോട്ത്തും മുണ്ടി പൊളിക്കട്ട് 🤣🤣

      Reply
  7. ramsina on January 5, 2024 6:17 PM

    കൊള്ളാം 😄😄

    Reply
  8. Shreeja R on January 5, 2024 5:28 PM

    🤓🤓

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.