Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മീറ്ററിന്റെ മേലെ…
അനുഭവം

മീറ്ററിന്റെ മേലെ…

By മെൽവിൻ പോൾ താഞ്ചൻJanuary 6, 2024Updated:January 10, 20248 Comments1 Min Read190 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്റെ ഓട്ടോയ്ക്ക് fare meter ഉണ്ട്.

ഓഫീസിൽ നിന്നും ആറ് മണിയ്ക്ക് തന്നെ ഇറങ്ങാൻ സാധിയ്ക്കുന്ന വൈകുന്നേരങ്ങളിൽ ഓട്ടോർഷയുമായി ഞാൻ എറണാകുളം നഗരത്തിലേയ്ക്ക് പോകും.

മോട്ടോർസൈക്കിളോ, കാറോ ഓടിച്ച് നഗരത്തിലേയ്ക്ക് പോകുന്നതിൽ നിന്നും അമ്പേ വ്യത്യസ്തമാണ് ആ പോക്ക്. മറ്റെന്തെങ്കിലും ആവശ്യത്തിന് പോകുമ്പോൾ ലക്ഷ്യമാണ് പ്രധാനം. പക്ഷെ, ഓട്ടോ ഓടിയ്ക്കാൻ പോകുമ്പോൾ പ്രധാനം മാർഗ്ഗമാണ്.

യാതൊരു ധൃതിയും മാത്സര്യവും കൂടാതെ അങ്ങനെ പോകുമ്പോൾ മനസ്സിൽ ഒരു സമാധാനം വന്ന് നിറയും.

വഴിയിൽ നിൽക്കുന്നവരെല്ലാം ഓട്ടോർഷ കാത്ത്, എന്നെക്കാത്ത് നിൽക്കുന്നവരായിരുന്നെങ്കിൽ എന്ന് ആശിയ്ക്കും.

വഴിയരികിൽ നിൽക്കുന്നവരുടെ കണ്ണുകളുടെയും, കൈവിരലുകളുടെയും ചലനം ശ്രദ്ധിച്ച് വേണം പോകാൻ. ചിലർ വാ തുറന്ന് വിളിയ്ക്കും. ചിലർ കണ്ണുകൾ കൊണ്ട് വിളിയ്ക്കും. ചിലർ കൈവീശി വിളിയ്ക്കും. ചിലർ വിളിയ്ക്കുന്നത് കൈവിരലുകളാൽ.

ഇനിയുമൊരു തരം യാത്രക്കാരുണ്ട്. അത്തരക്കാരെയാണ് എനിക്കേറ്റമിഷ്ടം. അവർക്ക് ഓട്ടോർഷ വിളിയ്ക്കാൻ ശബ്ദചലനങ്ങളുടെ സഹായം ആവശ്യമില്ല. ഓട്ടോക്കാരുമായി മുജ്ജന്മബന്ധമുള്ളവരാണ് അവർ. അവർ നിസ്സംഗതയോടെ നിൽക്കും. ഞാൻ അവരുടെ മനസ്സ് വായിയ്ക്കും. അവരുടെ അരികിൽ എന്റെ ഓട്ടോർഷ ചെന്ന് നിൽക്കും. അവർ കയറും. പോകേണ്ടയിടം പറയും.

നഗരപാതകൾ പ്രസവിച്ചിടുന്ന യാത്രക്കാരെ ഏറ്റുവാങ്ങാൻ ഞാനുമെന്റോട്ടോർഷയും സദാ സന്നദ്ധരാണ്. അങ്ങനെ ഞങ്ങൾ ഏറ്റുവാങ്ങുന്നവരെല്ലാം ഞങ്ങളുടെ മക്കളാണ്. ആ മക്കളെ ഞാൻ വാടകയുടെ പേരിൽ ബുദ്ധിമുട്ടിയ്ക്കാറില്ല. എനിയ്ക്ക് പോറ്റാൻ വേറെ രണ്ട് മക്കൾ വീട്ടിലുളളതോർക്കുന്നതു കൊണ്ടും, വണ്ടിയ്ക്ക് EMI അടയ്ക്കേണ്ടതുള്ളതുകൊണ്ടും മാത്രം ഞാൻ യാത്രക്കാരുടെ പക്കൽ നിന്നും വാടക വാങ്ങിയ്ക്കും.

കൃത്യം മീറ്റർ വാടക മാത്രം ഞാൻ വാങ്ങും. ഓട്ടോർഷയുടെ EMI അടഞ്ഞ് പോകാൻ അത് തന്നെ ധാരാളം.

നിങ്ങളാരെങ്കിലും എന്റെ വണ്ടിയിൽ കയറിയാൽ ഞാൻ പത്ത് രൂപ കൂടുതൽ വാങ്ങിച്ചേക്കാം.

ഒരു രസത്തിന്.

Post Views: 28
4
മെൽവിൻ പോൾ താഞ്ചൻ

seeing only is not believing

8 Comments

  1. Gopeeohan on January 6, 2024 2:24 PM

    ഒരോർഷ!☺️🥹

    Reply
    • മെൽവിൻ പോൾ താഞ്ചൻ on January 6, 2024 3:27 PM

      ♥️

      Reply
    • Manna Mereeza on January 6, 2024 3:44 PM

      ഇപ്പൊൾ, മ്മ്ടേ നാട്ടിൽ ഏത് സ്ഥലത്താ ഓട്ടോറിക്ഷാക്കാർ മീറ്റർ use ചെയ്യുന്നേ🤔…. അത് വെറുതെ അവിടെ കാണും ലേ 😀

      Reply
      • മെൽവിൻ പോൾ താഞ്ചൻ on January 6, 2024 3:50 PM

        🙂 ♥️

        Reply
  2. Neethu VR on January 6, 2024 1:40 PM

    👍🏻👍🏻

    Reply
    • മെൽവിൻ പോൾ താഞ്ചൻ on January 6, 2024 1:42 PM

      ♥️

      Reply
  3. Silvy Michael on January 6, 2024 1:08 PM

    നിസ്സംഗയായി ആണ് പാതയോരത്തുവന്നുനിൽക്കാനൊരു മോഹം. വാടകയില്ലാതെ കൊണ്ടുപോകുമല്ലോ എന്നുള്ള വല്ലാത്ത പ്രതീക്ഷയും 🤣🤣🤣

    Reply
    • മെൽവിൻ പോൾ താഞ്ചൻ on January 6, 2024 1:15 PM

      അസ്ഥാനത്താകാൻ പോകുന്ന പാവം പ്രതീക്ഷ. വാടക വാങ്ങും.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.