Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്വാമിയേ ശരണമയ്യപ്പാ
കഥ ജീവിതം ബന്ധങ്ങൾ വീട് സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

സ്വാമിയേ ശരണമയ്യപ്പാ

By Vineeth VijayanJanuary 19, 2024Updated:January 28, 20249 Comments1 Min Read177 Views
Bookmark Now
Please login to bookmark Close

No account yet? Register

“നിനക്ക് അച്ഛനെ മിസ് ചെയ്യാറുണ്ടോ?”

“ഒരിക്കലുമില്ല”

“അതെന്താ…?”

“അത് അങ്ങിനെ ആണ്…”

“എന്നാലും…???”

“അച്ഛൻ ഉള്ളപ്പോൾ ഞങ്ങള് സമാധാനത്തിൽ കഴിഞ്ഞിരുന്നത് അച്ഛൻ മലക്ക് പോകാൻ മാലയിടുമ്പോൾ മാത്രം ആണ്. മനസിലായില്ല?”

“ഇല്ല”

“ഉം. മലക്ക് അച്ഛൻ എല്ലാ വർഷവും പോകും. എല്ലാ തവണയും 41 ദിവസം നോമ്പ് എടുക്കും.

വസ്ത്രം മാറിയാൽ അച്ഛൻ പിന്നെ വീടിന് അകത്ത് കയറാറില്ല.

പുറത്തെ അടുക്കള വൃത്തി ആക്കിയെടുക്കും.

അതിൽ തന്നെ കിടത്തവും.

വെള്ളടി ഇല്ല.

തെറി വിളി ഇല്ല.

അമ്മയുടെ, എൻ്റെ മേലുള്ള കയ്യാങ്കളി ഇല്ല.

കഴപ്പ് തീർക്കുമ്പോൾ അമ്മയുടെ മേലുള്ള കടിയും കടിച്ചുപറിയും ഇല്ല.

നേരത്തെ എണീറ്റ്, ശരണം വിളിച്ച് അമ്പല കുളത്തിൽ കുളിക്കാൻ പോകും.

വന്ന് ഭക്ഷണം വെച്ച് ,കഴിച്ച് പണിക്ക് പോകും.

പണിക്ക് പോയി വന്നാൽ, അമ്പല കുളത്തിൽ പോയി കുളിക്കും.

ശരണം വിളിച്ച് വരും,

ഭക്ഷണം വെച്ച് കഴിച്ച്,

ഭക്തിഗാനം വെച്ച്, ശരണം വിളിച്ച്,

മൂപ്പര് കിടന്ന് ഉറങ്ങും.

അമ്മക്കും എനിക്കും സമാധാനം, സന്തോഷം.

അമ്മയുടെ, എൻ്റെ മുഖത്തെ ചിരി താനേ പുറത്ത് വരും.

അമ്മയുടെ മുഖത്തെ, ദേഹത്തെ മുറിവെല്ലാം ഉണങ്ങും.

ഞങ്ങൾക്കും സന്തോഷം, സമാധാനം,

അയൽപക്കത്ത് ഉള്ളവർക്കും സമാധാനം.

മലക്ക് പോയി വന്ന്, പിറ്റേന്ന് മാല ഊരും.

വൈകീട്ട് നോലുമ്പ് വീട്ടും.

പിന്നെ തുടങ്ങായി,

കുടി,

തെറി,

അടി,

കടി, കടിച്ച് പറി.

അമ്മയുടെ, എൻ്റെ മുഖത്തെ ചിരി താനേ പോകും.

സന്തോഷവും, സമാധാനവും പോകും.

അമ്മയുടെ, എൻ്റെ മുഖത്തെ അടിയുടെ പാടുകൾ തിരികെ വരും.

അമ്മയുടെ ദേഹത്ത് മുറിവുകൾ വരും.

അയൽപക്കത്തുള്ളവരുടേയും സമാധാനം പോകും.

അപ്പുറത്തെ സ്മിതേച്ചി തമാശക്ക് പറയും,

“അവൻ എന്നും മാല ഇടാണ് നിങ്ങൾക്കും, ഞങ്ങൾക്കും നല്ലത് ലേ”

ഞാനും അമ്മേം പുറത്ത് ചിരിക്കും.

അകത്ത് എന്താണ് എന്ന്, അതിപ്പോ എങ്ങിനെ പറയാ..”

“ഉം. എങ്ങനാ അച്ഛൻ..?”

“അതാണ് വിറ്റ്, മലക്ക് പോയപ്പോൾ,

പമ്പയിൽ കുളിക്കാൻ ഇറങ്ങിയതാ.

മുങ്ങി ചത്ത്.. ഹഹ…”

Vineeth valsala vijayan

Post Views: 19
11
Vineeth Vijayan

Writer

9 Comments

  1. Roshna Melwin on January 29, 2024 9:31 AM

    ജീവിതത്തിന്റെ നേർക്കാഴ്ച കുറഞ്ഞ വരികളിൽ ഹൃദയസ്പർശിയായി എഴുതിയതിന് 👏🏾👏🏾🔥

    Reply
  2. Yesoda Sreedharan Sreedharan on January 26, 2024 2:53 PM

    ചെറിയ വരികളിൽ പച്ചയായ വലിയ സത്യം… പലവീടുകളും ഭാര്യമാരും ആഗ്രഹിക്കുന്നത്, മരിക്കാനല്ല കേട്ടോ എന്നും മാലയിൽ തന്നെ തുടരാൻ….

    Reply
  3. Sanna Saleena on January 26, 2024 2:44 PM

    നോവൂറ്റിയവരികൾ.

    Reply
  4. Remya Bharathy K on January 25, 2024 6:13 PM

    ആ അവസാനത്തെ ഡയലോഗുകൾ പറയുമ്പോൾ ഉള്ള മുഖഭാവം എന്തായിരിക്കും എന്നതാണ് എന്റെ മനസ്സിൽ. വേദന നരച്ചു മങ്ങി പോയ നിർവികാരതയായിരിക്കുമോ?

    Reply
  5. Nishiba M on January 25, 2024 3:35 PM

    നോവ് നിറഞ്ഞ ജീവിതക്കാഴ്ച്ചകൾ..

    Reply
    • സോഹാകുറിശ്ശേരി on January 26, 2024 10:10 AM

      പച്ചയായ ഒരു ജീവിതകഥ

      Reply
  6. Ajith Valloli on January 25, 2024 2:55 PM

    Dark !! നന്നായി എഴുതി. ഇത്തിരി വരികളിലൂടെ ഒത്തിരി പറഞ്ഞു ❤️🙏🏽

    Reply
    • Wordwarrior on January 25, 2024 3:49 PM

      പച്ചയായ ജീവിതം.. എഴുത്ത് 👌

      Reply
  7. Vimi on January 25, 2024 2:46 PM

    ഇങ്ങനെ അച്ഛൻ മരിച്ചു കാണാൻ ആഗ്രഹിച്ച കുട്ടിയെ എനിക്ക് അറിയാം. ഇത് പോലെ അച്ഛൻ മാല ഇടുമ്പോൾ മാത്രം ചിരിക്കാറുള്ള കുട്ടിയെ.

    പലരുടെയും ജീവിതത്തിലെ നേര്കാഴ്ച മാത്രം ആണ് ഇത്

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.